in

‘കിടിലൻ ലുക്കിൽ തിളങ്ങി ‘സ്വാസിക’…ചിത്രങ്ങൾ കാണാം..!!

ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലും തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക വിജയ്.2009 ലാണ് താരം ആദ്യമായി അഭിനയത്തിൽ അരങ്ങേറുന്നത്.വൈഗൈ എന്ന തമിഴ് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് താരം സിനിമ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് താരം അഭിനയിക്കുന്നത് ഫീഡിൽ എന്ന മലയാള സിനിമയിൽ ആയിരന്നു.അതിന് ശേഷം താരം തമിഴ് മലയാളം തുടങ്ങിയ ഭാഷയിൽ സജീവമാവുകയായിരുന്നു.ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് അരങ്ങേറിയ താരം ഇന്നിപ്പോൾ മലയാള സിനിമയിലും അന്യ ഭാഷയിലും തന്റേതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ്.

ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് താരം.സിനിമയിൽ തിളങ്ങിയതോടെ താരം പിന്നീട് മിനിസ്ക്രീനിലും അരങ്ങേറ്റം കുറിച്ചു.2015 ലാണ് താരം സീരിയലിൽ അരങ്ങേറുന്നത്.ദത്തുപുത്രി എന്ന പരമ്പരയിൽ കൂടി അരങ്ങേറിയ താരം ഇതിനകം ഒരുപാട് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.അഭിനയത്രി മാത്രമല്ല താരം നർത്തകിയും,അവതരികയുമാണ്.2020 ൽ പുറത്തിറങ്ങിയ വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാർഡും താരം നേടിയിട്ടുണ്ട്.മോഹൻലാൽ നായകനായി എത്തിയ ആറാട്ടിലാണ് താരം അവസാനമായി അഭിനയിച്ചത്.

സോഷ്യൽ മീഡിയയിലും സജീവമാണ് താരം.തന്റെ ഇഷ്ട്ട ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർക്ക് വേണ്ടി തരം പങ്കുവെയ്ക്കാറുണ്ട്.ഇപ്പോള്നിത്ത സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ.അതീവ ഗ്ലാമർ ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.നാടൻ ലുക്കും ഗ്ലാമർ ലുക്കും ഒരുപോലെ ചേരുന്ന താരം കൂടിയാണ് സ്വാസിക.

Written by admin

കറുത്തിട്ടാണ് എന്ന അപകര്‍ഷതാ ബോധം, മേക്കപ്പ് ഇട്ട് മറച്ചു പിടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്: നവ്യാനായർ

ഇട്ടതിന് ശേഷമാണ് ഇത് ഇത്രയും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മനസിലാക്കിയത്, സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ പ്രശ്‌നമാണ്- അമൃത നായർ