in

പൊറോട്ട അടിച്ച് ജീവിച്ച് വക്കീലായി മാറിയ അനശ്വര പണയം വെച്ച രണ്ടു ലക്ഷം രൂപയുടെ പണയം സുരേഷ് ഗോപി എടുത്തുകൊടുക്കും, ഇതാണ് യഥാർത്ഥ നേതാവെന്ന് സോഷ്യൽ മീഡിയ

Suresh Gopi helps Anaswara

പൊറോട്ടയടിക്കുന്ന പെണ്‍കുട്ടിയുടെ വാര്‍ത്തകള്‍ വന്നതോടെ പൊതുജനത്തിന് സുപരിചിതയാണ് അനശ്വര. ഉപജീവനമാര്‍ഗ്ഗമായി കുടുംബം നടത്തുന്ന ഹോട്ടലില്‍ പൊറോട്ട അടിച്ച് ജനങ്ങളുടെ അഭിനന്ദനം പിടിച്ചുപറ്റിയ അനശ്വര ഇന്ന് സന്തോഷത്തിലാണ്. നിരവധി പ്രമുഖര്‍ അനശ്വരയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഇതില്‍ വലിയ സന്തോഷമുണ്ടെന്ന് അനശ്വര പറയുന്നു.

ഇപ്പോഴിതാ പഠന ചിലവിനായി അനശ്വരയും കുടുംബവും പണയം വെച്ചിരുന്ന രണ്ടു ലക്ഷം രൂപയുടെ സ്വർണ്ണം നടൻ സുരേഷ് ഗോപി തിരികെ എടുത്ത് കൊടുത്തു എന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

നിരവധി പേരാണ് അദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ അഭിനന്ദിച്ച് എത്തുന്നത്. വേഷങ്ങൾക്ക് മുമ്പ് അനശ്വരയുടെ ഈ വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയ സമയത്ത് നിരവധി പ്രമുഖർ അനശ്വരയെ അഭിനന്ദിക്കാൻ വിളിച്ചിരുന്നു. ആ കൂട്ടത്തിൽ സുരേഷ് ഗോപിയും വിളിച്ചിരുന്നു.

എന്ത് സഹായവും ചെയ്യാമെന്ന് അറിയിച്ച നടന്‍ സുരേഷ് ഗോപി അനശ്വരയില്‍ അഭിമാനം തോന്നുന്നുവെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. വർഷങ്ങൾക്ക് ശേഷം ആ വാക്കാണ് അദ്ദേഹം പാലിച്ചത്. സഹായം അഭ്യർത്ഥിച്ച് തന്നെ തേടി വരുന്നവരെ കഴിവതും അദ്ദേഹം സഹായിക്കാറുണ്ട്. നിരവധിപേരെയാണ് ഇത്തരത്തിൽ ഇത്തരത്തിൽ അദ്ദേഹത്തിൽ നിന്നും സഹായങ്ങൾ ലഭിച്ചിട്ടുള്ളത്.

Written by admin

rema devi old video viral

വിവാഹം കഴിഞ്ഞ് മഞ്ജു വിളിച്ചിരുന്നു, വിവാഹ മോചനങ്ങളുടെ പ്രധാന കാരണം ഇതാണ്, വീണ്ടും വൈറലായി രമ ദേവിയുടെ വാക്കുകള്‍

Warning of moralists to Amal Sufiya and Nazriya Nazim

രണ്ട് സുന്ദരിമാരും തല മറച്ചിരുന്നുവെങ്കിൽ ഇതിലും നന്നായേനെ. അമാലിനും നസറിയ്ക്കും സദാചാരവാദികളുടെ മുന്നറിയിപ്പ്