in ,

ഇതാര് ജല ദേവതയോ?പുതിയ ഫോട്ടോസ് പങ്കുവെച്ച് മോഡൽ സുചിത സുരേന്ദ്രൻ, ചിത്രങ്ങൾ കാണാം

നെറ്റ് ഓൺ ആയി കഴിഞ്ഞാൽ ആദ്യം തന്നെ നമ്മുടെയൊക്കെ ഫോണുകളിലേക്ക് വരുന്ന നോട്ടിഫിക്കേഷനുകളിൽ പ്രധാനപ്പെട്ടത് ഏതെങ്കിലും ഒരു താരത്തിന്റെ ഫോട്ടോ ഷൂട്ട് തന്നെയായിരിക്കും. കാരണം അത്രയധികം ഫോട്ടോഷൂട്ടുകൾ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ വന്ന് നിറയുന്നത്.

വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഉള്ള നിരവധി ഫോട്ടോഷോട്ടുകൾ അനുദിനം സൈബർ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മറ്റുള്ളവർ കണ്ടാൽ ക്ലിക്ക് ചെയ്യുന്ന തരത്തിലുള്ള തലക്കെട്ടും ചിത്രത്തോടും കൂടിയ ഫോട്ടോഷൂട്ടുകളാണ് ഇന്ന് നമുക്ക് നോട്ടിഫിക്കേഷൻ ആയി വരുന്നവയിൽ അധികവും ഉള്ളത്.

അതുകൊണ്ട് തന്നെ ഈ രണ്ട് ഘടകങ്ങളിൽ ആളുകളെ എങ്ങനെ ആകർഷിക്കാം എന്നാണ് ഓരോ മോഡലുകളും അല്ലെങ്കിൽ ഫോട്ടോഷൂട്ടിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരും ചിന്തിക്കുന്നത്. വളരെ വ്യത്യസ്തമായ ആശയങ്ങൾ കൊണ്ടുവന്ന് മറ്റുള്ളവരുടെ മുന്നിൽ പിടിച്ചു നിൽക്കുവാനും മറ്റു മോഡലുകൾക്ക് കഴിയാത്ത രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കുവാനും ആണ് ഓരോ താരങ്ങളും ശ്രമിക്കുന്നത്.

അത് പൂർണ്ണ വിജയത്തിൽ എത്തിക്കുന്നതിനായി ഏതറ്റം വരെ പോകുവാനും അവർ തയ്യാറാക്കുന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇന്ന് നിരവധി മോഡലുകളാണ് ഈയൊരു രംഗത്ത് നിറഞ്ഞ് നിൽക്കുന്നത്. പണ്ട് മോഡലിംഗ് എന്നതും അവതരണം എന്നതും ഒക്കെ പറയുന്നത് വളരെയധികം മോശം സ്ത്രീകൾക്കും മാത്രം സാധ്യമായ ഒന്നാണെന്നും അല്ലെങ്കിൽ ഈ തൊഴിലുകൾ ചെയ്യുന്നവർ പോക്ക് കേസ് ആണെന്ന് പറഞ്ഞിരുന്നവർ തന്നെയാണ് ഇന്ന് ഫോട്ടോഷൂട്ടുകളെയും മോഡലിങ്ങിനെയും ഒക്കെ പ്രോത്സാഹിപ്പിക്കുന്നത്.

നിരവധി മോഡലുകൾക്ക് അതുകൊണ്ടുതന്നെ അവസരങ്ങൾ തുറന്നുകൊടുത്ത ഒരു മേഖലയായി ഇന്ന് ഫോട്ടോഷോട്ടുകൾ മാറിയിരിക്കുകയാണ്. തിളങ്ങി നിൽക്കുന്ന താരങ്ങൾ എന്നതിനേക്കാൾ ഉപരി ആരും അറിയപ്പെടാതെ നാട്ടിൽ ഒരു കോണിൽ ഒതുങ്ങി ജീവിക്കുന്ന ആളുകൾ പോലും ഇന്ന് ഫോട്ടോഷോട്ടുകളുടെ രംഗത്തേക്ക് സജീവമായി ഇടപെടാൻ തുടങ്ങിയിട്ടുണ്ട്.

ഗ്ലാമർ കാണിച്ചാൽ ചാരിത്ര്യം പോയി എന്ന് പറഞ്ഞിരുന്ന രീതിയിൽ നിന്നു മാറി ഇന്ന് ഗ്ലാമർ കാണിച്ചെങ്കിൽ മാത്രമേ ആളുകൾ ശ്രദ്ധിക്കൂ എന്ന ഒരു നില വന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ ശരീരം മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ഇന്നത്തെ മോഡലുകൾക്ക് യാതൊരുവിധത്തിലുള്ള മടിയുമില്ല. അവർ അതിൽ പൂർണ്ണ തൃപ്തരും ആണ്. നിരവധി മോഡലുകളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം സൈബർ ഇടങ്ങൾ കീഴടക്കി കഴിഞ്ഞിട്ടുണ്ടെങ്കിൽ സുചിത്ര സുരേന്ദ്രൻ എന്ന മോഡലിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.

വെള്ളക്കെട്ടിൽ നിന്നുള്ള അതീവ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ തന്നെയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമറിന് സ്ഥാനം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയുന്നതോടൊപ്പം തന്നെ തങ്ങളുടെ പരമ്പരാഗത ശൈലിയെയും പരമ്പരാഗത രീതിയേയും ചേർത്തുവെച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ട് ആണ് താരം പങ്കുവെച്ചത് എന്നതുകൂടി എടുത്തു പറയേണ്ട ഘടകമാണ്. സോഷ്യൽ മീഡിയ കീഴടക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം.

Written by Editor 1

ഒരിക്കൽ ചെയ്തതിൽ ഞാൻ ഖേദിക്കുന്നു.. ഇപ്പോൾ പലരും വിളിക്കുന്നത് അതും പ്രതീക്ഷിച്ചാണ്.. ഇനി ഉണ്ടാവില്ല; ആൻഡ്രിയ തുറന്ന് പറയുന്നു

അവനെ കാണാനായി ഗൾഫിലെ പൊരിവെയിലത്ത് ഞാൻ നടന്നു; ആദ്യ പ്രണയത്തെ കുറിച്ച് ജ്യോത്സന മനസ്സ് തുറക്കുന്നു