in

ബിനു ചേട്ടൻ അങ്ങനെ ചെയ്യുമെന്ന് മരണംവരെ വിശ്വസിക്കില്ല ബിനു അടിമാലിയെ പിന്തുണച്ചുകൊണ്ട് ശ്രീവിദ്യ

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വളരെയധികം വൈറലായി മാറി വ്യക്തിയാണ് ബിനു അടിമാലി ബിനു അടിമാലി ക്കെതിരെ ഉണ്ടായ ആരോപണം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു ഈ ആരോപണത്തിനൊക്കെ തന്നെ ബിനു മറുപടി പറയുകയും ചെയ്തിരുന്നു ഇപ്പോൾ ഇതാ ബിനുവിനെ കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടിയും സ്റ്റാർ മാജിക് ആയ ശ്രീവിദ്യ മുല്ലശ്ശേരി കഴിഞ്ഞ നാലു വർഷമായി ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന ആളുകളാണ് തങ്ങളെന്നും അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതുന്നുമില്ല എന്നാണ് ശ്രീവിദ്യ പറയുന്നത് ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് ശ്രീവിദ്യ സംസാരിച്ചത്

സുധിയേട്ടൻ ഒപ്പം തന്നെ അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന ആളാണ് അദ്ദേഹം അത് എത്ര വലിയ അപകടമായിരുന്നു എന്ന് സുധിയേട്ടന്റെ മരണത്തിലൂടെ തന്നെ എല്ലാവർക്കും മനസ്സിലാക്കാൻ സാധിക്കും കേൾക്കുന്നവർക്ക് വിശ്വസിക്കുകയും വിശ്വസിക്കാതിരിക്കുകയോ ചെയ്യാൻ സാധിക്കും പക്ഷേ എന്റെ മരണംവരെ അദ്ദേഹം അങ്ങനെ അഭിനയിച്ചു എന്ന് ഞാൻ വിശ്വസിക്കില്ല അങ്ങനത്തെ ഒരു മനുഷ്യനല്ല ബിനു അടിമാലി നമുക്ക് നന്നായി അറിയുന്ന ആളാണ് ബിനു ചേട്ടൻ അത്രമാത്രം മാനുഷിക ബന്ധങ്ങൾക്ക് വില കൽപ്പിക്കാത്ത ആളുമല്ല സുധി ചേട്ടനുമായി നമുക്ക് തന്നെ എത്ര ബന്ധമുണ്ടെങ്കിൽ അതിനേക്കാളും വർഷങ്ങൾക്കു മുൻപേ ബന്ധമുള്ളവരാണ് അവർ

ആ മനുഷ്യന്റെ ഡ്രോയും നമ്മൾ കണ്ടവരാണ് അതുകൊണ്ടുതന്നെ തന്റെ മരണംവരെ വിശ്വസിക്കാൻ തനിക്ക് സാധിക്കില്ല സുധിയേട്ടന്റെ മരണം എന്ന് പറയുന്നത് വല്ലാത്തൊരു ട്രോമയായിരുന്നു രണ്ടുദിവസം മുമ്പ് നമ്മളോട് യാത്ര പറഞ്ഞു പോയാൽ ഒരാൾ പെട്ടെന്ന് ഇല്ലെന്ന് പറയുമ്പോൾ നമ്മുടെ കുടുംബത്തിൽ തന്നെ ഒരു ദുരന്തം നടന്നത് പോലെയാണ് ആ ഒരു സാഹചര്യത്തിൽ എല്ലാവരും ഒരുപോലെ ബുദ്ധിമുട്ടി ഇന്നും നമുക്ക് അദ്ദേഹത്തെ ഓർക്കുമ്പോൾ എന്താണ് പറയേണ്ടതെന്ന് അറിയില്ല സ്റ്റാർ മാജിക്കൽ പുറത്തു പറയാൻ പറ്റാത്ത തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും നടക്കുന്നില്ല ജനപ്രിയ പരിപാടി ആയതിനാൽ ആളുകളെല്ലാം ശ്രദ്ധിക്കുന്നതേയുള്ളൂ എന്നാണ് ശ്രീവിദ്യ പറയുന്നത് ശ്രീവിദ്യയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്

Written by rincy

മീനാക്ഷിയുടെ പിറന്നാൾ മറക്കാതെ കാവ്യാ മാധവൻ, ആശംസകളുമായി ചിത്രങ്ങള്‍ പങ്കിട്ട് കാവ്യ മാധവൻ

5,4 ലക്ഷം വില വരുന്ന ഗോള്‍ഡന്‍ ഗൗണില്‍ തിളങ്ങി ജാൻവി കപൂര്‍, വിമർശനവും പ്രശംസയുമായി സോഷ്യൽ മീഡിയ