in

സിനിമയിൽ ഒന്ന് ചാൻസ് കുറഞ്ഞതോടെ യുട്യൂബിൽ ഒരു കൈ നോക്കി.. എന്നാൽ ഇപ്പോൾ 5 ലക്ഷത്തോളം സബ്സ്ക്രൈബർസും കൈ നിറയെ പണവും

സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളിലൂടെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് താരമാണ് ശ്രീ റെഡ്ഡി. തെലുങ്ക് സിനിമാ നടിയും ടെലിവിഷന്‍ അവതാരകയുമായ ശ്രീ റെഡ്ഡി തെന്നിന്ത്യന്‍ സിനിമയില്‍ നടിമാര്‍ക്ക് എതിരെയുള്ള ലൈം ഗിക ചൂഷണത്തിനെതിരെ ഹൈദരാബാദ് ഫിലിം ചെമ്പറിന് മുന്‍പില്‍ അര്‍ദ്ധ വസ്ത്രധാരിയായി പ്രതിഷേധിച്ചിരുന്നു.

2018ല്‍ ശ്രീ റെഡി നടത്തിയ തുറന്നുപറച്ചില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തെലുങ്ക് സിനിമ ലോകത്തിനെതിരെ ആയിരുന്നു അന്ന് നടി രംഗത്തെത്തിയത്. പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എല്ലാം താരത്തിന്റെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അതേസമയം ശ്രീ റെഡ്ഢിയെ സംബന്ധിച്ച് അടുത്തിടെ വന്ന ചില വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

അതില്‍ പ്രധാനപ്പെട്ടത് താരം തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തയായിരുന്നു. സില്‍ക്ക് സ്മിതയുടെ ബയോപിക് ചിത്രത്തില്‍ വേഷമിടുന്നു എന്ന വിവരം പങ്കുവെച്ചാണ് അന്ന് ശ്രീ റെഡ്ഡി എത്തിയത്. സിനിമയുടെ സംവിധായകന് ഒപ്പമെത്തിയ നടി ഒരു വീഡിയോയിലൂടെ ആയിരുന്നു ഇക്കാര്യമറിയിച്ചത്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നവാഗത സംവിധായകനാണ് ചിത്രമൊരുക്കുന്നത്.

സില്‍ക്ക്‌സ്മിത ബയോപിക് തമിഴ്, തെലുങ്ക് ഭാഷകളിലായി ആണ് റിലീസ് ചെയ്യുകയെന്ന് ശ്രീ റെഡ്ഡി വീഡിയോയിലൂടെ പറഞ്ഞു. സ്റ്റുഡിയോയില്‍ വെച്ച് റാണ ദഗുബാട്ടിയുടെ സഹോദരന്‍ നിര്‍ബന്ധിച്ച് സെ ക്‌സ് ചെയ്യിപ്പിച്ചു എന്നുമുള്ള ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍ ചെറുതായി ഒന്നുമല്ല തെലുങ്ക് സിനിമ മേഖലയെ പിടിച്ചുലച്ചത്.

തെലുങ്ക് സിനിമയില്‍ കടുത്ത ലിം ഗ വിവേചനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധസ്വരം ഉയര്‍ത്തിയ ശ്രീയെ തെലുങ്കു സിനിമയിലെ താരസംഘടനയായ മാ വിലക്കിയതിന് തൊട്ടുപിന്നാലെയാണ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി താരം രംഗത്തെത്തിയത്.

അതോടെ ടോളിവുഡിലെ ഒരു മുന്‍നിര നിര്‍മാതാവിന്റെ മകന്‍ തന്നെ പീ ഡിപ്പിച്ചെന്നും ഒരു സര്‍ക്കാര്‍ സ്റ്റുഡിയോയില്‍ വെച്ചാണ് ലൈം ഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അയാള്‍ നിര്‍ബന്ധിച്ചത് എന്നും ശ്രീ തുറന്നു പറഞ്ഞിരുന്നു. പ്രശസ്ത സിനിമാതാരം റാണയുടെ സഹോദരന്‍ ആണ് തന്നെ പീ ഡിപ്പിച്ചതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രീ റെഡ്ഡി.

വൈകാതെ ശ്രീറെഡ്ഢിയും അയാളും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങളും താരം പുറത്തുവിട്ടിരുന്നു. സുരേഷ് ബാബുവിന്റെ മകനും നടന്‍ റാണയുടെ സഹോദരനുമാണ് തന്നെ പീ ഡിപ്പിച്ചതെന്ന് ശ്രീ റെഡ്ഢി ഒരു ചാനല്‍ ചര്‍ച്ചയില്‍ തുറന്നു പറഞ്ഞിരുന്നു. നേരത്തെ രണ്ട് യുഎസ് പൗരന്മാരെ ആക്രമിച്ച കേസില്‍ പ്രതിയാണ് അഭിരാം രഘു ബട്ടി. ബൈക്കും കാറും തമ്മില്‍ കൂട്ടിമുട്ടിയത് ചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് അഭിറാം യുഎസ് പൗരന്മാരെ മര്‍ദ്ദിച്ചത്.

തെലുങ്ക് പെണ്‍കുട്ടികള്‍ ചൂഷണത്തിന് തയ്യാറാകാത്തത് കൊണ്ടാണ് അവസരങ്ങള്‍ കുറയുന്നത് എന്ന് ശ്രീ തുറന്നടിച്ചിരുന്നു. ഇപ്പോള്‍ അന്യഭാഷ നടിമാര്‍ക്ക് ആണ് തെലുങ്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. ഒരുപക്ഷേ അവര്‍ എന്തിനും തയ്യാറാകുന്നതുകൊണ്ടാകാം. അതാണ് കഴിഞ്ഞ പത്ത്, പതിനഞ്ച് വര്‍ഷമായി ടോളിവുഡില്‍ തെലുങ്ക് നടിമാര്‍ കുറയുന്നത് എന്ന് ശ്രീ ആരോപിക്കുന്നു.

സോഷ്യല്‍ മീഡിയ ഇടങ്ങളിലെല്ലാം സര്‍വ്വ സജീവമായി ഇടപെടുന്ന താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്.. ഇപ്പോള്‍ താരം ഒരു യൂട്യൂബ് ചാനലില്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. അത് ആ വീഡിയോയില്‍ നിന്നുള്ള ഫോട്ടോകളാണ് ഇപ്പോള്‍ വൈറലാകുന്നത്. മീന്‍ മുറിക്കുന്ന വീഡിയോ. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Written by Editor 3

ആദ്യം തിരക്കഥയിൽ കെട്ടിപ്പിടിക്കുന്ന രംഗം മാത്രമേ ഉണ്ടായിരുന്നുള്ളു.. എന്നോട് പോലും പറയാതെയാണ് കമല ഹാസൻ ആ ചുംബന രംഗം ചെയ്തത്

വളരെ ചെറിയ കുട്ടിയാണ് റോഷൻ.. അതിന്റെ ഒരു ചമ്മൽ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ ആണ്: ആ ചുംബന രംഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് താരം