in

‘ഇത് ദുൽഖറിന്റെ നായികയല്ലെ…സാരിയിൽ ക്യൂട്ട് ലുക്കിൽ ‘ശോഭിത ധൂളിപാല’…!!!

Sobhita Dhulipala saree pics.

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന ഗ്ലാമർ താരമാണ് ശോഭിത ധൂളിപാല.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ അഭിനയത്തിൽ അരങ്ങേറുകയായിരുന്നു.2016 ൽ പുറത്തിറങ്ങിയ രാമൻ രാഘവൻ 2.0 എന്ന ഹിന്ദി സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ അരങ്ങേറുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒട്ടേറെ ഹിന്ദി സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

മലയാള സിനിമയിലേക്ക് ആദ്യമായി താരം അരങ്ങേറുന്നത് 2019 ൽ പുറത്തിറങ്ങിയ മൂത്തോൻ എന്ന സിനിമയിലൂടെയാണ്.എന്നാൽ ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പ് എന്ന സിനിമയ്ക്ക് ശേഷമാണ് താരത്തെ മലയാളികൾ കൂടുതൽ അടുത്തറിയാൻ തുടങ്ങിയത്.ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാള സിനിമയിൽ സജീവമാകുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.

പൊന്നിയിൻ സെൽവൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സജീവമാണ് താരം.ആരെയും മോഹിപ്പിക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ക്യൂട്ട് സാരി ചിത്രങ്ങൾ.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.സാരിയിൽ ഇതിന് മുൻപും താരം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

Written by admin

Both of them are now opening up about the problems they faced in their lives.

നിങ്ങളുടെ വേർപിരിയൽ  സ്ക്രിപ്റ്റഡ് അല്ലേ!!! മല്ലു ഫാമിലിയുടെ  വെളിപ്പെടുത്തൽ

Biggest wish is to make a film with Mohanlal as the hero: Monisha

മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം :മോനിഷ