in

ജനിച്ചത് ഇസ്ലാം ചുറ്റുപാടിൽ തന്നെ:   ഇനിയും സംശയം ഉള്ളവർ ഇത് വായിക്കുക: നജീം അർഷാദ്

മലയാളികൾ ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ച ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗറിലെ വിജയ് ആണ് നജീം അർഷാദ്. നിരവധി ആരാധകരുള്ള നജിം  മലയാളസിനിമയിൽ ഇപ്പോൾ നിരവധി ഗാനങ്ങൾ പാടി കഴിഞ്ഞു .സിനിമയിൽ മാത്രമല്ല നിരവധി മ്യൂസിക് ആൽബങ്ങളിലും പാടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താര് ളുടെ ഭാഗമായി ഇതുവരെ നിന്നിട്ടില്ല. എന്നാൽ തനിക്കെതിരെ വരുന്ന മോശമായ വ്യാജപ്രചരണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച് താരംഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.തന്റെ മതവിശ്വാസവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തിയ ഓണ്‍ലൈന്‍ മീഡിയക്ക് മറുപടിയുമായാണ് നൽകിയത്.

കുറിപ്പ് ഇങ്ങനെ:

എന്റെ  ഉമ്മയുടെ പേര് റഹ്‌മ .. പേര് മാറ്റിയിട്ട് 45 വർഷം ആയി .. എന്റെ വാപ്പയുടെ പേരു ഷാഹുൽ ഹമീദ് …ഞാൻ ജനിച്ചത് ഇസ്ലാം ചുറ്റുപാടിൽ തന്നെ ആണ് .. വളർന്നതും .. ഇനിയും സംശയം ഉള്ളവർ ഇങ്ങു പോരെ .. മാറ്റി തരാം ….“strange media”( ലോഡ് പുച്ഛം ),(അതിനടിയിൽ കമന്റ് ഇടുന്നവർ )നിങ്ങളുടെ ഫേസ്ബുക് പേജ്  ലൈക് കൂട്ടാൻ ഈ കോവിഡ് സമയം എന്നെ ജാതി ,മതം ഇതിലേക്കു വലിച്ചിടാതെ നല്ല വാർത്തകൾ പ്രചരിപ്പിക്കൂ ..   ഞാൻ എല്ലാവര്ക്കും വേണ്ടി പാടും .. അതെന്റെ proffession ആണ് ..( please dont post such untrue stories —StrangeMedia )

Written by admin

ചൊറിയാം.. പക്ഷേ മാന്തരുത്, വിമര്‍ശകന് ചുട്ട മറുപടി നല്‍കി സുബി സുരേഷ്

rimi tomy

നമ്മള്‍ വെറും മണ്ണിനടിയില്‍ പോകുന്ന ആള്‍ക്കാരാണ്, സഹായം നാല് പെരറിഞ്ഞ് ചെയാതാലും തെറ്റില്ല, റിമി ടോമി