in ,

എനിക്ക് ഒരു ബോയ് ഫ്രണ്ട് വേണം.. ആരെങ്കിലും ഫ്രീ ഉണ്ടോ? ആരാധകരോട് ചോദ്യവുമായി പ്രിയ താരം

സമൂഹമാധ്യമങ്ങളിൽ ഇന്ന് നിരവധി ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും വന്ന് നിറയുന്നത്. വിരലിലെണ്ണാൻ കഴിയുന്നതിലും അധികം മോഡലുകളും ഈ രംഗത്തേക്ക് കടന്നുവന്നു വന്നുകഴിഞ്ഞു. വളരെ പെട്ടെന്നാണ് ഫോട്ടോഷൂട്ടുകൾക്ക് സൈബർ ഇടങ്ങളിൽ പ്രാധാന്യമേറി വന്നത്.

അധികവും ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ തന്നെയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ കൂടുതലും പങ്കു വയ്ക്കപ്പെടുന്നത്. പ്രശസ്തരും സാധാരണക്കാരും അടക്കം എല്ലാവരും ഫോട്ടോഷൂട്ടുകളിലേക്ക് തിരിഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ നിരവധി വ്യത്യസ്ത വൈവിധ്യവും അവതരണശൈലിയും ഉൾക്കൊള്ളുന്ന ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വന്ന് നിറയുന്നുണ്ട്.

ഓരോ ചിത്രങ്ങൾക്കും അതിനർഹിക്കുന്ന പ്രാധാന്യവും പരിഗണനയും ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമായ കാര്യം തന്നെയാണ്. ഇന്ന് അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ധാരാളം ഫോട്ടോഷൂട്ടുകൾ വന്ന് നിറഞ്ഞുകഴിഞ്ഞു.

അധികവും ശരീര പ്രദർശനത്തിന് മുൻഗണന നൽകുന്ന ചിത്രങ്ങളാണ് പങ്കുവയ്ക്കപെട്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ മോഡലുകൾക്ക് അംഗീകാരങ്ങൾ ലഭിക്കുന്നത് പോലെതന്നെ വിമർശനങ്ങളും ധാരാളം ആളുകളുടെ ഭാഗത്തുനിന്നും നേരിടേണ്ടതായി വരുന്നുണ്ട്. എന്നാൽ അവർ അതിനെയൊക്കെ സധൈര്യം നേരിടുക ആണ് ചെയ്യുന്നത്. എന്ത് പ്രശ്നം വന്നാലും തങ്ങൾ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ തുടർന്നും പങ്കുവയ്ക്കും എന്ന നിലപാടാണ് അധികവും മോഡലുകൾ സ്വീകരിച്ചിട്ടുള്ളത്.

മാത്രമല്ല തങ്ങളുടെ കരിയറിനു ഭാവിക്കും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആവശ്യമാണെന്ന നിലപാട് സ്വീകരിച്ചിരിക്കുന്ന മോഡലുകളും ഉണ്ട്. വീട്ടുകാരുടെ പൂർണ പിന്തുണയോടെ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന മോഡലുകളും കുറവല്ല. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ വാക്കുകൾക്ക് അവർക്ക് ചെവി കൊടുക്കേണ്ട കാര്യം ഒന്നും തന്നെ ഇല്ല.

സ്വന്തം ഇഷ്ടവും നിലപാടും ഓരോ ഫോട്ടോഷൂട്ടിലൂടെയും വ്യക്തമാക്കാനാണ് മോഡലുകൾ ശ്രമിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുകയും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത താരമാണ് സിമ്രാൻ. വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് സിമ്രാൻ ഓരോ തവണയും സൈബർലോകത്ത് പങ്കുവെക്കുന്നത്. ഓരോന്നും ഒന്നിനൊന്ന് മികച്ചവ തന്നെയാണ്.

കണ്ടാൽ ആരുമൊന്ന് നോക്കിയിരുന്നു പോകുന്ന ഫോട്ടോഷൂട്ടുകൾ ആണ് അവയൊക്കെയും എന്നതും എടുത്തു പറയേണ്ട ഘടകം തന്നെയാണ്. ഗ്ലാമറിന് അതി പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിന് താരത്തിന് യാതൊരു മടിയും ഇല്ല. അധികവും ബിക്കിനിയിൽ ഉള്ള ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

മില്യൺ കണക്കിന് ആളുകളാണ് സിമ്രാനെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ഓരോ ചിത്രങ്ങളും വലിയ അംഗീകാരവും ലഭിക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു ക്യൂ ആൻഡ് എ വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. തനിക്ക് ഒരു ബോയ്ഫ്രണ്ടിനെ ആവശ്യമുണ്ടെന്നും നിങ്ങൾ സിംഗിൾ ആണോ എന്നുമാണ് ആരാധകരോട് താരം ചോദിച്ചിരിക്കുന്നത്. നിരവധിപേരാണ് താരത്തിന്റെ ബോയ്ഫ്രണ്ട് ആകുവാൻ സന്നദ്ധത അറിയിച്ചു കൊണ്ട് കമൻറ് ബോക്സിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Written by Editor 1

സിനിമയിൽ നിന്ന് വിട്ടുനിന്നത് ഈ ഒരു കാരണം കൊണ്ടാണ്, ആ സമയം എനിക്ക് ഇൻഡസ്ട്രിയിലുള്ള സ്ഥാനവും നഷ്ട്ടപ്പെട്ടു; പത്മപ്രിയ പറയുന്നു

ഇതാര് കോലോത്തെ തമ്പുരാട്ടിയോ? വൈറലായി ഒരു പുത്തൻ ഫോട്ടോഷൂട്ട്, കിടിലൻ ചിത്രങ്ങൾ കാണാം