in

ശരീരവും വയറും മെലഞ്ഞ് പുത്തൻ ലുക്കിൽ ആരാധകരെ മയക്കി പൊക്കിൾ റാണി ഗൗരി സിജി മാത്യുസ്.. !!!

ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഉദിച്ചു വന്ന ഒരുപാട് മോഡലുകൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഈ രണ്ട് വർഷം കൊണ്ട് മോഡലിംഗ് രംഗത്ത് സജീവമായ മോഡലാണ് ഗൗരി സിജി മാത്യൂസ്. ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ നടത്തിയാണ് ഗൗരി മോഡലിങ് രംഗത്ത് സജീവമായത് ആരെയും മയക്കുന്ന സൗന്ദരര്യവും ശരീര വടിവും തന്നയാണ് ഗൗരി ഇത്രയധികം വൈറലാകിയത്.

താരത്തിന്റെ പുത്തൻ ചിത്രങ്ങൾക്കായി ആരാധകർ എന്നും കാത്തിരിക്കാരാണ് പതിവ്. ഏത് ലുക്കിൽ ആയാലും താരത്തിന് തിളങ്ങാൻ സാധിക്കുന്നു എന്നത് തന്നെയാണ് താരത്തിന്റെ വിജയം. ഏതാണ്ട് കഴിഞ്ഞ 7 വർഷം ആയി ഗൗരി ഈ മോഡലിംഗ് മേഖലയിൽ സജീവമായി തന്നെയുണ്ട് എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമാവാൻ തുടങ്ങിയിട്ട് കുറച്ച് വർഷമെ ആയിട്ടുള്ളു. താരത്തിന്റെ എറ്റവും വലിയ ശക്തി എന്നത് താരത്തിന്റെ ആ മനോഹരമായ പൊക്കിൾ കൊട്ടി തന്നെയാണ്. പോക്കിൾ കാട്ടി കൊണ്ട് ഒരുപാട് ആരാധകരെയാണ് താരം സ്വന്തം ആക്കിയിട്ടുള്ളത്തന്നെ എല്ലാവരും പൊക്കിൾ റാണി എന്നൊക്കെ വിളിക്കാറുണ്ട് അത് കേൾക്കുമ്പോൾ നല്ല സന്തോഷവും ആത്മവിശ്വാസവും കിട്ടാറുണ്ട്.

താൻ എന്നും ശ്രമിക്കാറുള്ളത് വിത്യസ്ത നിറഞ്ഞതും കൂടാതെ തന്റെ ആരാധകർക്ക് ഇഷ്ടപെടുന്ന തരത്തിലുളള ചിത്രങ്ങളാണ് എന്നും ഗൗരി പറയുകയുണ്ടായി. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട്‌. അതീവ ഹോട്ട് ലുക്കിലാണ് ഇത്തവണ താരം എത്തിയത്.ശരീര ഭാരവും വയറും കുറച്ചാണ് താരത്തിന്റെ വരവ്. താരത്തിന്റെ പൊക്കിൾ സൗന്ദര്യത്തിൽ മയങ്ങിരിക്കുകയാണ് ആരാധകർ.

ഇതിന് മുൻപും ഇത്തരത്തിലുള്ള ഒരുപാട് പൊക്കിൾ ഷൂട്ടുകൾ താരം നടത്തിയിട്ടുണ്ട് അതൊക്കെ സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ട് തന്നെ വൈറലാവാറുണ്ട്.

Written by admin

കളി തരുമോ എന്ന് പറഞ്ഞ് മെസ്സേജ് അയക്കുന്നവരോട്, തരില്ല പറഞ്ഞാൽ അവിടെ നിർത്തി പൊക്കോണം…. ദിയ സന. !!

സ്ത്രീധനം വാങ്ങാത്ത ആൾ എന്നെ കല്യാണം കഴിച്ചാൽ മതി എന്ന തീരുമാനം എനിക്കുണ്ടായിരുന്നു, തുറന്നു പറഞ്ഞ് മൃദുല