in

സ്നേഹിച്ച ആദ്യ ഭർത്താവ് മ രിച്ചപ്പോൾ ഭർത്താവിന്റെ എറ്റവും അടുത്ത സുഹൃത്തിനെ വിവാഹം കഴിച്ചു… ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി സീരിയൽ താരം സിന്ധു ജേക്കബ്.. !!

ഇന്ന്  ടിവിയിൽ   ഒരുപാട് തരത്തിലുള്ള പരമ്പരകൾ കാണുന്നുണ്ട്. എന്നാൽ ടീവി ചാനലുകൾ കുടുതൽ സജീവമല്ലാതെ കാലത്ത് മലയാളികൾക്ക് സീരിയൽ എന്ന വിസ്മയം കാണിച്ച് തന്ന ചാനലാണ് ദുരദർശൻ. ആദ്യ കാലങ്ങളിൽ ഒരുപാട് ഹിറ്റ് പാരമ്പരകളാണ് ഇതിലൂടെ മലയാളികൾ കണ്ടത് അതിൽ എറ്റവും കൂടുതൽ ആരാധാകരുണ്ടായ ഒരു പരമ്പരയായിരുന്നു മാനസി. ഈ പരമ്പരയിൽ എറ്റവും കൂടുതൽ ആരാധകരുണ്ടായ ഒരു താരമായിരുന്നു ഇതിലെ നായിക സിന്ധു ജേക്കബ്.

മലയാളികൾ അത്ര വേഗം മറന്ന് കാണാൻ പറ്റാത്ത ഒരു താരമാണ്. ഒരുപാട് പരമ്പരയിൽ ചെറുതും വലുതുമായി താരം അഭിനയിച്ചു അത്കൊണ്ട് തന്നെ മലയാള പ്രേക്ഷകർക്കിടയിൽ പെട്ടന്ന് തന്നെ താരം വളർന്നിരുന്നു. എന്നാൽ കാലം കുറെ കഴിഞ്ഞപ്പോൾ താരം അഭിനയ ജീവിതം അവസാനിച്ചു കുടുബജീവിതത്തിൽ കടന്നിരുന്നു എന്നാൽ താരത്തിന്റെ കുടുബ ജീവിതത്തെ കുറിച്ച് കൂടുതൽ അറിയില്ല എന്നതാണ് സത്യം. എന്നാൽ ഇപ്പോൾ ഇതാ ഒരു ടീവി പ്രോഗ്രാമിൽ കൂടി താരം വീണ്ടും പ്രേക്ഷകരുടെ മനസ്സിൽ വീണ്ടും എത്തിയിരുന്നു. ഇപ്പോൾ ഇതാ ആ പരിപാടിയിൽ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ആദ്യ ഭർത്താവ് മരിച്ചതിന് ശേഷമാണ് താരം വീണ്ടും രണ്ടാം വിവാഹം കഴിക്കുന്നത്. മിമിക്രി താരമായ ശിവ സൂര്യയെ ആണ് താരം രണ്ടാം വിവാഹം കഴിക്കുന്നത്. ഇപ്പോൾ ഭർത്താവിനോടപ്പം തിരുവനന്തപുരത്ത് താമസിക്കുകയാണ് താരം. രണ്ടാം ഭർത്താവിനെ എവിടെ വച്ചാണ് അദ്യം കണ്ടത് എന്നുള്ള ഒരു ചോദ്യത്തിന് സിന്ധു നൽകിയ ഉത്തരം ഇങ്ങനെയാണ്. ആദ്യ ഭർത്താവ് മരിച്ചപ്പോഴാണ് രണ്ടാം വിവാഹം കഴിക്കുന്നത്. ഭർത്താവിന്റെ എറ്റവും അടുപ്പമുള്ള ഒരു സുഹൃത്തായിരുന്നു ശിവൻ. അത് കൊണ്ട് തന്നെ നല്ല പരിചയവും നല്ല അടുപ്പവും ഉണ്ടായിരിന്നു. ഭർത്താവ് മരിച്ചപ്പോൾ എല്ലാ കാര്യത്തിനും കൂടെ ഉണ്ടയി അങ്ങനെ അടുത്തുപോയി അങ്ങനെയാണ് രണ്ട് പേരും ഒന്നിച്ചു കൂടിയത്. എന്നാൽ ഈ ബന്ധത്തിന് തന്റെവീട്ടിൽ സമ്മതം ഉണ്ടായിരുന്നുമില്ല എന്നാൽ ഇദ്ദേഹം വീട്ടിൽ വന്ന് എല്ലാം പറഞ്ഞ് റെഡിയാക്കി. ഇപ്പോൾ ജീവിതം വളരെ സന്തോഷകരമായി ജീവിക്കുന്നുണ്ട് എന്നും സിന്ധും പറഞ്ഞു.

Written by admin

പതിമൂന്നാമത്തെ വയസിലായിരുന്നു ഉമ്മിയുടെ വിവാഹം, ഇപ്പോള്‍ എന്റെ സഹോദരിയെ പോലെ, അന്‍ഷിത

സോറി കല്യാണി, കാണാൻ നല്ല സുന്ദരിയായിട്ടുണ്ടെങ്കിലും ഞങ്ങൾക്ക് കൂടുതൽ ഇഷ്ടമായത് മഞ്ജുവിനെയാണ്