in

‘സ്വർണ്ണ മത്സ്യം പോലെ സുന്ദരിയായി ‘ശ്രദ്ധ ദാസ്’…ഹോട്ട് ഫോട്ടോസ് വൈറൽ…!!!

ഇന്ത്യൻ സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ താരമാണ് ശ്രദ്ധ ദാസ്.തെലുങ്ക് ഹിന്ദി സിനിമയിലാണ് താരം ഇപ്പോൾ കൂടുതലായി അഭിനയിക്കുന്നത്.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.മോഡലിങ്ങിൽ തിളങ്ങിയ താരം സിനിമയിൽ ആദ്യമായി എത്തുന്നത് 2008 ൽ പുറത്തിറങ്ങിയ Siddu from Sikakulam എന്ന തെലുങ്ക് സിനിമയിലൂടെയാണ്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് നല്ല സിനിമയിൽ അഭിനയിക്കാനും താരത്തിന് സാധിച്ചു.ചുരുങ്ങിയ സമയം കൊണ്ട് തെലുങ്ക് സിനിമയിൽ അറിയപ്പെടുന്ന നടിയാകുവാനും താരത്തിന് സാധിച്ചു.

തെലുങ്ക് സിനിമയ്ക്ക് ശേഷം താരം ലാഹോർ എന്ന സിനിമയിലൂടെയാണ് തന്റെ സാന്നിത്യം താരം ഹിന്ദി സിനിമയിലും അറിയിച്ചു.ആദ്യ ഹിന്ദി സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം സ്വന്തമാക്കി.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെലുങ്ക് ഹിന്ദി സിനിമയിൽ തിളങ്ങുവാനും താരത്തിന് സാധിച്ചു.എന്നാൽ താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നത് 2013 ൽ പുറത്തിറങ്ങിയ ഡ്രാക്കുള 2012 എന്ന സിനിമയിലൂടെയാണ്.ഈ ഒറ്റ സിനിമ കൊണ്ട് മലയാളത്തിലും താരം ശ്രദ്ധ നേടി.

തെലുങ്ക് ഹിന്ദി സിനിമയ്ക്ക് പുറമെ മലയാളം,ബംഗാളി,കന്നട ,ഇംഗ്ലീഷ് തുടങ്ങിയ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.2021 ൽ പുറത്തിറങ്ങിയ Kotigobba 3 എന്ന കന്നട സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സജീവമാണ് താരം.സോഷ്യൽ മീഡിയയിൽ മാത്രം മില്യൺ ആരാധകരുണ്ട് താരത്തിന്.

ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ.സ്വർണ്ണ നിറത്തിൽ അതീവ ഹോട്ടായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.ആരെയും മോഹിപ്പിക്കുന്ന ശരീര ഭംഗി തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ ഫോട്ടോസ് കാണാം.

Written by admin

മോനൂട്ടൻ വരാനായി: വളക്കാപ്പ് ചിത്രങ്ങളിൽ അതിസുന്ദരിയായി ലിന്റുറോണി

‘സ്റ്റൈലിഷ് ലുക്കിൽ ഹോട്ടായി ‘മീനാക്ഷി ചൗദരി’….ഫോട്ടോസ് കാണാം…!!!