in

വളരെ ചെറിയ കുട്ടിയാണ് റോഷൻ.. അതിന്റെ ഒരു ചമ്മൽ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ ആണ്: ആ ചുംബന രംഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് താരം

ബോളിവുഡ് താരം ആലിയ ഭട്ട് ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് ‘ഡാര്‍ലിങ്സ്’… ഷെഫാലി ഷാ, റോഷൻ മാത്യു എന്നിവരും ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പുറത്തിറങ്ങിയതിന് പിന്നാലെ നെറ്റ് ഫ്ളിക്സിൽ ഇന്ത്യൻ സിനിമകളുടെ ടോപ് ടെൻ ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു ഇത്.

ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നത് പ്രശസ്ത ബോളിവുഡ് നടി ഷഫാലി ഷാ ആണ്. സിനിമയെക്കുറിച്ച് വാചാലയാവുകയാണ് താരം. സിനിമയിലെ തൻറെ രംഗങ്ങളെ കുറിച്ചാണ് നടി ഇപ്പോൾ സംസാരിക്കുന്നത്. ചിത്രത്തിൽ സുൽഫി എന്ന കഥാപാത്രത്തെയാണ് അടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഒരു രംഗത്തിൽ ഈ കഥാപാത്രം റോഷൻ മാത്യു അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചും ബിക്കുന്ന രംഗമുണ്ട്.

സിനിമയുടെ സ്ക്രിപ്റ്റ് വായിക്കുന്ന സമയത്ത് അതിലെ രണ്ട് രംഗങ്ങൾ തന്നെ ആശ്ചര്യപ്പെടുത്തിയിരുന്നു എന്ന് നടി പറയുന്നു. അത് സുൽഫിയെ പ്രൊഫഷണൽ മാത്യു അവതരിപ്പിക്കുന്ന കഥാപാത്രം ചും ബിക്കുന്ന രംഗമാണ്. മറ്റൊന്ന് റോഷന്‍ ബാധിന്റെ കഥാപാത്രം പഴയ കാലം പറയുന്നത്. വളരെ മധുരമുള്ള, ലോലമായ നിമിഷമാണ് അത്. റോഷൻ വളരെ ചെറിയ കുട്ടിയാണ്.

അതിന്റെ ഒരു ചമ്മൽ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ. പക്ഷെ ഈ രംഗം വളരെ രസകരമായി ആവശ്യപ്പെടുന്നതാണ്. വളരെ തന്മയത്വത്തോടെ കൂടി നടക്കുന്ന ഒരു രംഗം. ആയതുകൊണ്ട് തന്നെ പലതവണ ടേക്കുകൾ പോകേണ്ടി വന്നിരുന്നു. സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ ഒക്കെ കാണാറുണ്ട് അതിനെ അതിന്റെ വഴിക്ക് വിടുകയാണ്. സീരിയസായി സിനിമ കാണുന്നവർക്ക് അറിയാം അത് എത്രമാത്രം രസകരമായ ഒരു രംഗം ആണ് എന്നും ഷഫാലി കൂട്ടിച്ചേർത്തിരുന്നു.

ചിത്രത്തിലെ സാഹചര്യം അതായിരുന്നു. പക്ഷേ കഥാപാത്രം അത് ചെയ്ത രീതി തന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു. ആ രംഗത്തിൽ സ്വാഭാവികത ലഭിക്കുവാൻ വേണ്ടി കുറച്ച് അധികം ടേക്കുകൾ എടുക്കേണ്ടി വന്നു. വളരെ രസകരമായ രീതിയിൽ സിനിമയിലെ പലരംഗങ്ങളും ഉൾക്കൊള്ളിക്കാൻ സാധിച്ചതിൽ തനിക്ക് ഒരുപാട് സന്തോഷമുണ്ട്. നടി വെളിപ്പെടുത്തുന്നു.

ഡാ ര്‍ക്ക് കോമഡി വിഭാഗത്തിൽപെടുന്ന ചിത്രം അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ഷിഫാലി ഷായാണ് ആലിയ ഭട്ടിന്റെ അമ്മയായി എത്തുന്നത്. ജസ്മീത്ത് കെ. റീനാണ് ചിത്രത്തിന്റെ സംവിധാനം.ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്‌ഷന്‍സും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിശാല്‍ ഭരദ്വാജാണ് സംഗീത സംവിധാനം.

ചോ ക്ക്ഡ് എന്ന ബോളിവുഡ് സിനിമയ്ക്ക് ശേഷം റോഷൻ അഭിനയിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ഡാര്‍ലിങ്സ്. നേരത്തെ റോഷന്‍ മലയാളത്തിൽ സംസാരിക്കുന്ന ചിത്രത്തിന്റെ പ്രമൊ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Written by Editor 3

സിനിമയിൽ ഒന്ന് ചാൻസ് കുറഞ്ഞതോടെ യുട്യൂബിൽ ഒരു കൈ നോക്കി.. എന്നാൽ ഇപ്പോൾ 5 ലക്ഷത്തോളം സബ്സ്ക്രൈബർസും കൈ നിറയെ പണവും

അമ്പോ..വർക്ക്ഔട്ട് കഴിഞ്ഞിറങ്ങിയ പ്രിയ താരത്തിന്റെ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ