in ,

വലിയ സിനിമാ നടി ആണെന്ന ഒരു ജാഡയും ഇല്ലാതെ സാധാരണക്കാരെപ്പോലെ റോഡിലൂടെ നടന്നു പോകുന്ന ഈ താരത്തെ മനസ്സിലായോ? വൈറൽ

വിവാഹശേഷം അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് ഷീലു എബ്രഹാം. സിനിമാ നിർമ്മാതാവായ എബ്രഹാം മാത്യു നിർമ്മിച്ച വിപ്പിങ് ബോയ് എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം മംഗ്ലീഷ്, ഷീടാക്സി, കനൽ, ആടുപുലിയാട്ടം, പുത്തൻപണം, സ്റ്റാർ എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു.

2022 ൽ വീക്കം എന്ന സിനിമ നിർമ്മിച്ചുകൊണ്ട് ശീലു സിനിമാ നിർമ്മാണവും ആരംഭിക്കുകയുണ്ടായി. താരം സിനിമാ മേഖലയിൽ എത്തിയിട്ട് ഒമ്പത് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. നഴ്സിങ് മേഖലയിൽ നിന്ന് അഭിനയരംഗത്തെത്തിയ ഷീലു അഭിനേത്രി എന്നതിലുപരി നല്ല ഒരു നർത്തകി കൂടിയാണ്. ഇതിനോടകം നിരവധി സിനിമകളുടെ ഭാഗമാകുവാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്.

നിർമ്മാതാവും അബാം മൂവീസ് ഉടമയുമാണ് ഭർത്താവ് എബ്രഹാം മാത്യു. ഒരു പരമ്പരാഗത കുടുംബത്തിൽ ജനിച്ചു വളർന്ന് ജീവിതത്തിലെ വഴിത്തിരിവുകളിലൂടെ സഞ്ചരിച്ച് ഇഷ്ടപ്പെട്ട മേഖലയിൽ എത്തപ്പെട്ട കഥയാണ് ഷീലുവിന് തന്റെ ജീവിതത്തെപ്പറ്റി പറയാനുള്ളത്. സോഷ്യൽ മീഡിയയിൽ താരം എന്നും സജീവ സാന്നിധ്യം ആണ്.

പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഒക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കാറും ഉണ്ട്. ഇരുപതിനായിരത്തിൽ അടുത്ത ലൈക്കുകളും ആയിരം കമൻറുകളും 500 ഷെയറുകളും ഒക്കെയാണ് താരത്തിൻറെ പല ചിത്രങ്ങൾക്കും സാധാരണ ലഭിക്കാനുള്ളത്. എന്നാൽ അടുത്തിടെ താരം പങ്കുവെച്ച ഒരു ചിത്രത്തിന് 4.56 ലക്ഷം ലൈക്കുകളും പതിനായിരത്തിലേറെ കമൻറുകൾ മൂവായിരത്തി അടുത്ത ഷെയറും ലഭിച്ച് കഴിഞ്ഞിരുന്നു.

ഈ ചിത്രത്തിന് മാത്രം ഇത്തരത്തിലൊരു പ്രതികരണം ലഭിച്ചതിന് കാരണം വ്യക്തമാക്കി താരം രംഗത്തെത്തുകയും ചെയ്തിരുന്നു. സദൃശ്യവാക്യം എന്ന ചിത്രം ഓഗസ്റ്റിൽ സംപ്രേക്ഷണം ചെയ്തപ്പോൾ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു.അതിന് നന്ദി സൂചകമായാണ് താൻ ഇത്തരത്തിലൊരു ചിത്രം പങ്കുവച്ചത് എന്നത് അടക്കം താരം വ്യക്തമാക്കുകയുണ്ടായി. ഒരുപാട് താരമൂല്യവും തിരക്കും ഉള്ള നടി ആണെങ്കിൽ പോലും താര ജാടകൾ ഒന്നും ഇല്ലാതെ ഒരു സാധാരണകാരിയെ പോലെയാണ് ആണ് ഷീലു ജീവിച്ചു വരുന്നത്.

അതിന് നിരവധി ഉദാഹരണങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ നിന്ന് വ്യക്തമായ കാര്യവുമാണ്. വിവാഹ ശേഷം സിനിമയിലേക്ക് വന്ന നൈല ഉഷയും ആശാശരത് ഷീലു എബ്രഹാം ഒക്കെ തങ്ങളുടെ സ്ഥാനം അഭിനയരംഗത്ത് ഉറപ്പിച്ചിട്ടുള്ള നടിമാരാണ്. സാധാരണ നായികമാർ ഒക്കെ അഭിനയരംഗത്തേക്കു തൻറെതായ ചുവടുറപ്പിച്ച ശേഷം വിവാഹത്തോടെ അവിടെ നിന്ന് പിൻമാറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

എന്നാൽ ഭർത്താക്കന്മാരുടെ പൂർണ്ണ പിന്തുണയോടെ സിനിമാമേഖലയിൽ നിലനിൽക്കുന്ന ഷീലുവിന് അടക്കം നിരവധി ആരാധകരാണ് സിനിമ മേഖലയ്ക്ക് അകത്തും പുറത്തും ഉള്ളത്. ഇപ്പോൾ ഷീലു റോഡിലൂടെ നടന്നു പോകുന്ന ഒരു ചിത്രമാണ് സൈബർ ഇടങ്ങളിൽ വ്യാപകമായി പ്രചരിച്ച് വരുന്നത്. യാതൊരു താര ജാഡയും ഇല്ലാതെ ഒരു സാധാരണ കാരിയെ പോലെയാണ് ഷീലു റോഡിലൂടെ പോകുന്നത്. നിമിഷനേരം കൊണ്ടാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

Written by Editor 1

നെഞ്ചിൽ പൂമ്പാറ്റയുമായി ചിരിയിൽ ആരാധകരെ മയക്കി ക്യൂട്ട് താരം.. കിടിലൻ ഫോട്ടോസ് കാണാം

എന്നെ പ്രേമിക്കുമ്പോൾ തന്നെ അയാൾക്ക് മറ്റൊരു ബന്ധമുണ്ട്, അത് കൂടാതെ വേറൊരു കൂട്ടിയുമായി അയാൾ പ്രണയിത്തിലായി, തന്നെ ചതിച്ച കാമുകനെ കുറിച്ച് അന്ന ചാക്കോ തുറന്ന് പറയുന്നു