in

‘സാരിയിൽ ആരാധകരെ വിസ്മയിപ്പിച്ചു താര സുന്ദരി’ഷംന കാസിം’….ക്യൂട്ട് ചിത്രങ്ങൾ കണ്ട് നോക്കാം..!!!

മലയാളികളുടെ സ്വന്തം താര സുന്ദരിയാണ് ഷംന കാസിം.മലയാള സിനിമയിൽ കൂടി അരങ്ങേറി പിന്നീട് സൗത്ത് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ താരം കൂടിയാണ് ഷംന.നർത്തകി ആയിട്ടാണ് താരം ആദ്യം തന്റെ കരിയർ ആരംഭിക്കുന്നത്.അതിന് ശേഷമാണ് താരം അഭിനയ ജീവിത്തിൽ അരങ്ങേറുന്നത്.2004 ലാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് താരം സിനിമയിൽ സജീവമായത്.ഇന്നിപ്പോൾ സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന മുൻ നിര നായികമാരിൽ ഒരാളാണ് താരം.മലയാളത്തിൽ അരങ്ങേറിയെങ്കിലും താരത്തെ അറിയപ്പെടുന്ന താരമാക്കി മാറ്റിയത് തെലുങ്ക്,കന്നട സിനിമകളാണ് എന്ന് പറയുന്നതാണ് നല്ലത്.

മലയാളത്തിൽ ഒരുപാട് കഴിവുണ്ടായിട്ടും ഇന്നും താരത്തെ വേണ്ടതുപോലെ ഉപയോഗിയിച്ചിട്ടില്ല എന്നാൽ താരത്തെ അന്യ ഭാഷ സിനിമകളാണ് അറിയപ്പെടുന്ന താരമാക്കി മാറ്റിയത് അത്കൊണ്ട് തന്നെ ഇന്നിപ്പോൾ താരം കുടുതലും അഭിനയിക്കുന്നത് അന്യ ഭാഷ ചിത്രങ്ങളിലാണ്.മലയാളത്തിൽ സാധാരണ വേഷം ചെയ്ത താരം അണി ഭാഷയിൽ എത്തിയതോടെ ഗ്ലാമർ വേഷങ്ങൾ ചെയ്യുകയും അതോടെ താരത്തിന്റെ അഭിനയ ജീവിതം തന്നെ മാറിമറിയുകയായിരുന്നു.

അഭിയത്തോടപ്പം തന്നെ താരം അറിയപ്പെടുന്ന ഡാൻസർ കുടിയാണ്.ആ മേഖലയിലും സജീവമാണ് താരം.തന്റെ ഇഷ്ട്ട വിഡിയോകളും ചിത്രങ്ങളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങൾ.കറുപ്പ് സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയിരിക്കുന്നത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.ഗ്ലാമർ വേഷവും നാടൻ വേഷവും ഒരുപോലെ ചേരുന്ന ഒരു താരം കുടിയാണ് ഷംന.

Written by admin

ചക്കപ്പഴത്തിലെ അഭിനയം നിര്‍ത്തിയെന്നോ നിര്‍ത്തിയിട്ടില്ലെന്നോ ഉറപ്പു പറയാന്‍ പറ്റാത്തൊരു സാഹചര്യത്തിലാണ്, അശ്വതി ശ്രീകാന്ത്

ഞാന്‍ നിത്യാ മേനോനെ കാമമില്ലാതെ സ്നേഹിച്ചു, എന്നെ ഒരു സഹോദരനായി പോലും കാണാന്‍ അവര്‍ തയ്യാറായില്ല, സന്തോഷ് വര്‍ക്കി