in

‘അങ്ങനെ ഡിവോഴ്സ് ഫോട്ടോ ഷൂട്ടും എത്തി’…. ഫോട്ടോഷൂട് വൈറൽ…!!!

ഇന്നിപ്പോൾ ഫോട്ടോ ഷൂട്ടുകളുടെ കാലമാണ്.എവിടെ നോക്കിയാലും മോഡലുകളുടെ വെറൈറ്റി ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകൾ കൊണ്ട് നിറയുകയാണ് ഇന്നത്തെ സോഷ്യൽ മീഡിയ.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് ഇത്തരത്തിലുള്ള താരങ്ങളെ മോഡലിങ്ങിൽ സജീവമാകുന്നത്. വിവാഹം മുതൽ മരണം വരെയുള്ള എല്ലാ സംഭവങ്ങളും ഇപ്പോൾ ഫോട്ടോ ഷൂട്ടുകളിലൂടെയാണ് സോഷ്യൽ മീഡിയയിൽ എത്തിക്കുകയാണ് എല്ലാവരും.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു വെറൈറ്റി ഫോട്ടോ ഷൂട്ട്. ഒരുപക്ഷെ ഇതാദ്യമായിട്ടാവും ഒരു ഡിവോഴ്സ് ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മുള്ളും മലരും എന്ന തമിഴ്‌സീരിയൽ നടിയായ ശാലിനിയാണ് ഈ ഫോട്ടോ ഷൂട്ടിന്റെ പിന്നിൽ. ഫോട്ടോ ഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഭർത്താവിന്റെ ഫോട്ടോ കേറിക്കളയുകയും അത് നിലത്തിട്ട് ചവിട്ടുകയും ശേഷം ഡിവോഴ്സ് എന്ന് എഴുതികാണിക്കുന്നതാണ് ഫോട്ടോസ് ഷൂട്ട്.ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചുകൊണ്ട് ഡിവോഴ്സ് എന്ന വാക്കിലെ ഓരോ അക്ഷരങ്ങളും മാല പോലെ കൈയിൽ കോർത്തുകൊണ്ടാണ് താരം ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കിയത്.

ഫോട്ടോ ഷൂട്ട് വൈറലായതോടെ ഒരുപാട് അഭിന്ദനങ്ങളും ലൈക്കുകളും എത്തിയിരുന്നു. താരത്തിന് എല്ലാ വിധ ആശംസകളും സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുകയുണ്ടായി.വൈറലായ താരത്തിന്റെ ഡിവോഴ്സ് ഫോട്ടോ ഷൂട്ട് കാണാം.

Written by admin

കൊറോണ ജവാൻ പൊടിക്കും, തുശൂർ പൂരത്തിനും താരമായി പ്രൊമോഷൻ ടീം

‘ ഇത് നമ്മുടെ അദിതി രവിയല്ല’…ലണ്ടൻ ലുക്കിൽ താരം…!!!