in

‘വൈറ്റ് ലുക്കിൽ തിളങ്ങി നടി’ശാലിൻ സോയ’….കിടിലൻ ചിത്രങ്ങൾ വൈറൽ…!!!

മലയാള സിനിമയിലും സീരിയലിലും സജീവമായ യുവ അഭിനയേത്രിയാണ് ശാലിൻ സോയ’.ഒന്നിൽ കൂടുതൽ മേഖലയിൽ കഴിവ് തെളിച്ച ഒരു താരം കൂടിയാണ് .നടിയും നർത്തകിയും അവതാരകിയുമാണ് താരം.2004 ൽ പുറത്തിറങ്ങിയ ക്വട്ടേഷൻ എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.സിനിമയിൽ അരങ്ങേറിയ അതെ വർഷം തന്നെയാണ് താരം മിനിസ്ക്രീനിലും അരങ്ങേറ്റം കുറിക്കുന്നത്.മിഴി തുറക്കുമ്പോൾ എന്ന സീരിയലിൽ കൂടിയാണ് താരം ടെലിവിഷൻ മേഖലയിൽ അരങ്ങേറുന്നത്.

ആദ്യ സിനിമയ്ക്ക് ശേഷം വലുതും ചെറുതുമായി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു.എന്നാൽ മലയാളികൾ താരത്തെ കൂടുതൽ അടുത്തറിയാനും ഇഷ്ടപെടുവാനും ആരംഭിക്കുന്നത് 2010 ൽ സംപ്രേക്ഷണം ചെയ്യിതിരുന്ന ‘ഓട്ടോ ഗ്രാഫ് എന്ന പരമ്പരയിൽ കൂടിയാണ്.ഇതിൽ നെഗറ്റീവ് വേഷത്തിലാണ് താരമെത്തിയത്.എന്നാൽ പോലും താരത്തിന്റെ അഭിനയം മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.അതിന് ശേഷം പിന്നീട് അങ്ങോട്ട് ഒരുപാട് സീരിയലുകളിലും സിനിമയിലും താരം അഭിനയിച്ചു.

ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് താരം.മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.2020 ൽ പുറത്തിറങ്ങിയ ധമാക എന്ന സിനിമയിലാണ് അവസാനം താരം അഭിനയിക്കുന്നത്.കൂടാതെ ഒരുപാട് സിനിമയിലും ഇപ്പോൾ താരം അഭിനയിക്കുന്നുണ്ട്.സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.വൈറ്റ് ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ വൈറലായിരിക്കുകയാണ്.

Written by admin

അനുക്കുട്ടി ഋതുമതിയായി, അമ്മയുടെ സ്ഥാനത്ത് നിന്ന് ചടങ്ങ് നടത്തി സൗഭാഗ്യ

മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം, നമ്മുടെ ശരീരമാണല്ലോ എന്ന് തോന്നലിൽ മാറ്റങ്ങൾ സംഭവിച്ചു: മാലാ പാര്‍വ്വതി