in

ഗ്ലാമറസ് ലുക്കിൽ ഷാലിൻ ആളങ്ങ് അടിമുടി മാറിയല്ലോയെന്ന് ആരാധകർ

Shaalin Zoya

ബാലതാരമായി അഭിനയരംഗത്തെത്തിയ താരമാണ് ഷാലിന്‍ സോയ. സിനിമിയിലും സീരിയലുമെല്ലാം സജീവമായ ഷാലിന്‍ സംവിധാനം ചെയ്ത ഷോര്‍ട്ട്ഫിലിമുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. മല്ലു സിംഗ്, മാണിക്യ കല്ല്, റബേക്ക ഉതുപ്പ് കിഴക്കേമല, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങളിലെ ഷാലിന്റെ കഥാപാത്രവും ശ്രദ്ധ നേടിയവയാണ്.

അടുത്തിടെ ശരീരഭാരം കുറച്ച്‌ പുതിയ മേക്ക് ഓവര്‍ തന്നെ താരം നടത്തിയിരുന്നു. 13 കിലോയോളം ശരീരഭാരമാണ് ലോക്ക്ഡൗണ്‍ കാലത്ത് ഷാലിന്‍ കുറച്ചത്. ഇപ്പോഴിതാ, ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം. ആളാകെ മാറിപ്പോയല്ലോ എന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറയുന്നത്.

 

View this post on Instagram

 

A post shared by Shalin Zoya (@shaalinzoya)

ഓട്ടോഗ്രാഫ്​ എന്ന സീരിയലില്‍ ദീപാറാണി എന്ന വില്ലത്തി റോള്‍ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഇടയില്‍ ഷാലിനെ ഏറെ ശ്രദ്ധേയയാക്കിയിരുന്നു.

Written by admin

കുടുംബ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാത്തതിന്റെ കാരണം പറഞ്ഞ് രേഖ

meera nandan

ഉണ്ണിക്കൊപ്പം മീര നന്ദൻ, ഫോട്ടോ വൈറൽ