in

കല്ല്യണ പെണ്ണായി ഒരുങ്ങി പാടാത്ത പൈങ്കിളിയിലെ കണ്മണി,താരത്തിന്റെ വിവാഹം കഴിഞ്ഞുവോന്ന് ആരാധകർ

Maneesha Mahesh photoshoot

ഒരൊറ്റ പരമ്പര കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ താരമാണ് കണ്മണി.പാടാത്ത പൈങ്കിളി എന്ന.സീരിയൽ കാണാത്തവരായിട് ഇന്ന് കേരളത്തിൽ ആരും ഉണ്ടാവില്ല എന്നതാണ് സത്യം.പ്രായ ഭേദമില്ലാതെ എല്ലാവരും ഇഷ്ട്ടപെടുന്ന ഒരു മേഖലയിമാറിയിരുകുയാണ് സീരിയൽ മേഖലയും.അതിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള ഇരു സീരിയലാണ് പാടാത്ത പൈങ്കിളി.വളരെ ചുരുങ്ങിയസമയം കൊണ്ട് മലയാളികളുടെ മനസ്സിൽ കുടിയേറിയ ഒരു പരമ്പരയാണ് പാടാത്ത പൈങ്കിളി.ഇന്നിപ്പോൾ കണ്മണിയെ അറിയാത്തവരായി ആരും തന്നെ കേരളക്കരയിൽ ഉണ്ടാവില്ല.ഏഷ്യാനെറ്റ് സംരക്ഷണം ചെയുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം അന്ന് താരം.മലയാളത്തിലെ ഇപ്പോൾ ഉള്ള പാരമ്പരയിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള പരമ്പരയാണ് പാടാത്ത പൈങ്കിളി.

Maneesha Mahesh photoshoot

ഒരു പാവം നാടിൻ പുറത്തുള്ള കഥാപത്രത്തെ മിനിസ്‌ക്രീനിൽ അവതരിപ്പിച്ചു കൈയടി നേടിയ താരം ആണ് മനീഷ മഹേഷ്.സീരിയലിൽ വരുന്നതിനു മുമ്പ് ടിക്ടോക്കിലുടെ വളർന്ന് വന്ന താരം പിന്നീട് ഒഡിഷനിലൂടെ ആണ് കണ്മണി എന്ന കഥാപാത്രം തേടി വന്നത്.മികച്ച അഭിനയം ആണ് താരം പരമ്പരയിൽ കാഴ്ചവച്ച് കൊണ്ടിരിക്കുന്നത്.അഭിനയത്രി എന്നതിലുപരി ചെറുപ്പം മുതൽ തന്നെ മോഡലിങ്ങിൽ സജീവമായിരുന്നു താരം.സോഷ്യൽ മീഡിയയിൽ വൻ ആരാധകർ തന്നെ താരത്തെ ഫോളോ ചെയുന്നുണ്ട്.തന്റെ അഭിനയമികവ്‌ കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളത്തിൽ നിരവധി അർധകരെ താരം നേടിട്ടുണ്ട്.സാമുഹ്യ മദ്യമങ്ങളിൽ നിറഞ്ഞു നിന്ന താരം നിരവധി ഫോട്ടോ ഷൂട്ടുകൾ നടത്തീട്ടുണ്ട്.ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോസുക്കളാണ് വൈറൽ ആയി മാറിയിരിക്കുന്നത്.

Maneesha Mahesh photoshoot

ഇത്തവണ താരം കല്യാണ പെണ്ണിന്റെ വേഷത്തിലാണ് ചിത്രങ്ങൾ പങ്കുവെയ്ച്ചത്.ചിത്രങ്ങൾ കണ്ടതോടെ ആരാധകർ ഞെട്ടി പോയി ചില ആരാധകർ ചോദിക്കുന്നത് താരം വിവാഹം കഴിഞ്ഞുവോ എന്നാണ്.എന്നൽ അതിന് മറുപടി നൽകുകയും ചെയ്തിരുന്നു താരം.അതൊരു വെഡിങ് കമ്പനിക്ക് വേണ്ടി താരം നടത്തിയ ഫോട്ടോ ഷൂട്ടായിരുന്നു അത്.എന്തായാലും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം.ഇപ്പോൾ മലയാളികളുടെ ഇഷ്ട്ട താരങ്ങളിൽ ഒരാൾ കൂടിയാണ് താരം താരത്തിന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവെയിക്കാറുണ്ട് താരം.പാടാത്ത പൈങ്കിളി എന്ന പാരമ്പരയിക്ക് ശേഷം ഇപ്പോൾ നിരവധി സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരികുകയാണ് ഇപ്പോൾ.

Maneesha Mahesh photoshoot

Written by admin

Priyamani latest photos

കമന്റ് ബോക്സിൽ അശ്ലീല ഫോട്ടോ ചോദിച്ച ഞരബന്ന് ഇടിവെട്ട് മറുപടി നൽക്കി പ്രിയ താരം പ്രിയാമണി

Rajan P Dev son

മലയാള സിനിമയിലെ എക്കാലത്തെയും താരം രാജൻ പി ദേവിന്റെ മകൻ പോലീസ് പിടിയിൽ,മകനായ ഉണ്ണി ദേവ് ഒന്നാം പ്രതിയെന്ന് പോലീസ്