in

അമ്പോ ഇപ്പോഴാണ് ഓണം ഓണമായത്… കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് സീതു ലക്ഷ്മി: ഫോട്ടോസ് വൈറൽ

ഓണക്കാലത്ത് പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ടുള്ള നിരവധി ഫോട്ടോ ഷൂട്ടുകള്‍ കണ്ടിട്ടുണ്ടാകും എന്നാല്‍ എന്നും വ്യത്യസ്തത പരീക്ഷിക്കാനുള്ള മോഡലാണ് സീതു ലക്ഷ്മി. ഓണക്കാലത്ത് പറക്കാട്ട് ജ്വല്‍സ് വേണ്ടി താരം നടത്തിയ പുതിയ ഫോട്ടോഷൂട്ടാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍.

സീതുവിന്റെ ഗ്ലാമര്‍ ഓണ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. ഓണക്കാലത്ത് പൂക്കള്‍ കൊണ്ട് വ്യത്യസ്തമായ ഫോട്ടോഷൂട്ട് നേരത്തെയും സീതു നടത്തിയിരുന്നു. ഡി.ഒ.പി: പോര്‍ട്രെയ്റ്റ്സ് ബൈ ആല്‍ക്കെമിസ്റ്റ്. ആഭരണങ്ങള്‍: പറക്കാട്ട് ജ്വല്‍സ്. വസ്ത്രങ്ങളും ആശയവും: ജിതേഷ്വു.

മോഡലിംഗിലൂടെ സിനിമ സീരിയല്‍ രംഗത്ത് എത്തുന്നവര്‍ നിരവധിയാണ്. മോഡലിങ്ങിലൂടെയാണ് തനിക്ക് സിനിമയിലേക്കുള്ള അവസരങ്ങള്‍ ലഭിച്ചതെന്ന് സീതു നേരത്തെ പറഞ്ഞിരുന്നു. കാണിക്കൊന്നയുടെയും മാക്കത്തിന്റെയും. ചിത്രങ്ങളായിരുന്നു വൈറലായി മാറിയിരുന്നത്.

ഈ ചിത്രങ്ങള്‍ക്ക് പിന്നാലെ തനിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചു. കൂടുതലായും ഗ്ലാമര്‍സ് ആയിട്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവയ്ക്കുന്നത് തന്നെ.അത് തനിക്ക് ഇഷ്ടമാണ് അതുകൊണ്ടാണ് അങ്ങനെ പങ്കുവയ്ക്കുന്നത്. അത് മോശമാണെന്ന് തോന്നിയിട്ടില്ല.

ആരെങ്കിലും ഇതിനെക്കുറിച്ച് എന്നോട് പറയുകയാണ് എങ്കില്‍ ഞാന്‍ അവരോടെ പറയുന്ന മറുപടി ഞാന്‍ ജീവിക്കുന്നത് നിങ്ങളുടെ ചിലവില്‍ അല്ല എന്ന് തന്നെയായിരിക്കും. കാരണം എനിക്ക് അതിന്റെ ആവശ്യമില്ല എന്നേ പറയുകയുള്ളൂ. എനിക്ക് കാണിക്കണം എന്ന് തോന്നുന്നത് ഞാന്‍ കാണിക്കും എന്ന് തന്നെ.

ധൈര്യപൂര്‍വ്വം അവരോട് പറയും.സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന കമന്റുകള്‍ ഒക്കെ ഞാന്‍ കാണാറുണ്ട്. ഇത്തരം കമന്റുകള്‍ ഒന്നും തന്നെ എന്നെ വേദനിപ്പിച്ചിട്ടില്ല. ഞാന്‍ അപ്പോള്‍ മനസ്സിലാക്കുന്നത് അവരുടെ സംസ്‌കാരം ആണ്. അവര്‍ അത് എങ്ങനെ എടുക്കുന്നു എന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്.

അല്ലാതെ. അതില്‍ വേദനച്ചിരിക്കുന്ന ഒരു വ്യക്തിയല്ല ഞാന്‍ എന്നും താരം കൂട്ടിച്ചേര്‍ത്തു. വിഷുവിന് കണിക്കൊന്ന കൊണ്ട് ശരീരം മുഴുവന്‍ മറച്ച് ഫോട്ടോഷൂട്ട് നടത്തിയിരുന്നു സീതു. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയത്.

പതിവ് പോലെ കണികൊന്ന കൊണ്ട് തന്റെ ശരീരം മറച്ച് കിടിലന്‍ ലുക്കിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷ പെടുന്നത്. ആരും മോഹിപ്പിക്കും പോലെ സുന്ദരിയായാണ് സീതു ലക്ഷ്മി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. മോഡല്‍ എന്നതിലുപരി നല്ലൊരു നര്‍ത്തകിയും അഭിനേയത്രിയും കൂടിയാണ് സീതു.

മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയാണ് സീതു തന്റെ അഭിന ജീവിതം ആരംഭിക്കുന്നത്. ജനപ്രിയ ടെലിവിഷന്‍ ചാനലായ ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ഹിറ്റ് പരമ്പരയായ സീത എന്ന പരമ്പരയിലൂടെയാണ് സീതു അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

പരമ്പരയില്‍ ആന്‍സി എന്ന കഥാപാത്രമാണ് സീതു അവതരിപ്പിച്ചത്. പിന്നീട് സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്ത അല്ലിയാബല്‍ എന്ന പരമ്പരയില്‍ അശ്വതി എന്ന കഥാപാത്രവും അവതരിപ്പിച്ച സീതു അഭിനയ മേഖലയില്‍ സജീവ സാന്നിധ്യമാണ്.

Written by Editor 3

സഹോദരനെപ്പോലെ സ്‌നേഹിച്ചിരുന്നയാൾ തന്നോട് മോശമായി പെരുമാറി, ഷൂട്ടിങ്ങിനിടെ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി ജസീല പർവീൺ..!

ഇത് പൊന്മുട്ടയിലെ താരമല്ലേ.. പൂളിൽ അതീവ ഗ്ലാമറസ് ലുക്കിൽ നടി ഹരിത നായർ.. കിടിലൻ ഫോട്ടോസ് കാണാം