in

‘കിടിലൻ ലുക്കിൽ വീണ്ടും ഞെട്ടിച്ചു ഗ്ലാമർ മോഡൽ’സീതു ലക്ഷ്മി’….ചിത്രങ്ങൾ വൈറൽ…!!

മോഡലിങ്ങിൽ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയും മോഡലുമാണ് മലയാളികളുടെ സ്വന്തം സീതു ലക്ഷ്മി.കഴിഞ്ഞ ഒരുപാട് വർഷമായി മോഡലിങ്ങിൽ സജീവമാണ് ഈ കൊച്ചിക്കാരി.എന്നാൽ ഈയിടെയാണ് താരം സോഷ്യൽ മീഡിയിൽ വൈറലാകുവാൻ തുടങ്ങുന്നത്.മോഡൽ മാത്രമല്ല താരംഒരു യുവ അഭിനയേത്രിയുമാണ്.ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ നടത്തിയാണ് താരം പ്രേക്ഷരുടെ ഇഷ്ട്ട താരമായി മാറുന്നത്.അതുകൊണ്ട് തന്നെ ഇന്നിപ്പോൾ സോഷ്യൽ മീഡിയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട്.

ഒരൊറ്റ ഫോട്ടോ ഷൂട്ട് കൊണ്ടാണ് താരത്തിന്റെ മോഡലിങ്ങിൽ സജീവിതം മാറിമാറിയാൻ തുടങ്ങിയത്.കഴിഞ്ഞ വിഷുകാലത് താരം തന്റെ ശരീരം കണിക്കൊന്ന കൊണ്ട് മറച്ചു ഫോട്ടോ ഷൂട്ട് നടത്തിയിരിന്നു.ആ ഒറ്റ ഫോട്ടോ ഷൂട്ടിലാണ് താരം കേരളം ഒട്ടാകെ വൈറലായത്.ചിത്രങ്ങൾ വൈറലായതോടെ ഒരുപാട് വിമർശനങ്ങളും താരത്തെ തേടി എത്തിയിരുന്നു.എന്നാൽ അതെല്ലാം മനോധൈര്യം ഒന്ന് കൊണ്ട് താരം മറികടക്കുകയായിരുന്നു.ഇന്നിപ്പോൾ മോഡലിങ്ങിൽ സജീവമായി തന്നെയുണ്ട് ഈ കൊച്ചിക്കാരി.

മോഡൽ എന്നതിലുപരി നടിയും നർത്തകിയുമാണ് താരം.ഒരുപാട് സിനിമയിലും ഡാൻസ് പരിപാടികളിലും താരം സജീവമായിരുന്നു.ആരെയും മയക്കുന്ന ശരീര സൗന്ദരര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.സോഷ്യൽ മീഡിയയിൽ സ്റ്റാറാണ് താരം.ഓപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങൾ.കിടിലൻ ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ തരംഗം സൃഷ്ട്ടിച്ചിരിക്കുകയാണ്.

Written by admin

സ്റ്റൈലിഷ് ലുക്കിൽ ക്യൂട്ടായി സംയുക്ത മേനോൻ, ചിത്രങ്ങൾ കാണാം

സാരിയിൽ അഴകായി രമ്യാ നമ്പീശൻ, കിടിലൻ ചിത്രങ്ങൾ കാണാം