in

അമ്പോ… ബിക്കിനിയിൽ ആരാധകരെ മയക്കി പ്രിയ താരം ഫോട്ടോസ് എറ്റെടുത്ത് ആരാധകർ

ഫോട്ടോഷൂട്ടുകള്‍ സജീവമായിരിക്കുന്ന കാലഘട്ടത്തില്‍ നിരവധി മോഡലുകളാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. വിരലിലെണ്ണാന്‍ കഴിയുന്നതിലും അധികം മോഡലുകള്‍ ഈ മേഖലയിലേക്ക് വരുന്നുണ്ടെങ്കിലും ഫോട്ടോഷൂട്ടിലെ വ്യത്യസ്തത കൊണ്ടും കണ്ടെത്തുന്ന കണ്‍സെപ്റ്റിലെ വൈവിധ്യം കൊണ്ടും പ്രത്യേകത കാത്തുസൂക്ഷിക്കുന്ന ചുരുക്കം ചില മോഡലുകള്‍ മാത്രമാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ സജീവമായി നിലനില്‍ക്കുന്നത്.

അവരാകട്ടെ തങ്ങളുടെ കഴിവിന്റെ മാക്സിമം പ്രകടിപ്പിച്ചുകൊണ്ട് തന്നെ ഓരോ ഫോട്ടോഷോട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നു. അവര്‍ക്ക് ഒക്കെയും പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയും അംഗീകാരവും തന്നെയാണ് ലഭിക്കുന്നത്.

മറ്റുള്ളവരെ എങ്ങനെയും സ്വാധീനിക്കുക എന്ന ലക്ഷ്യം മുന്നിട്ടുനില്‍ക്കുന്നത് കൊണ്ട് തന്നെ താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊക്കെ വലിയ അംഗീകാരവും പ്രാധാന്യവും തന്നെ ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നുണ്ട്. ഗ്ലാമറസ് ആയാലും മോഡേണായാലും ഫോട്ടോഷൂട്ടുകള്‍ പങ്കുവെക്കുക, അത് ആളുകളെ ആകര്‍ഷിക്കുന്നത് ആക്കി എടുക്കുക എന്ന ഒരു ഒറ്റ ലക്ഷ്യം മാത്രമേ താരങ്ങള്‍ കരുതുന്നുള്ളൂ.

അത് പൂര്‍ണ്ണ വിജയത്തില്‍ എത്തിക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. നിരവധി മോഡലുകള്‍ കടന്നുവന്നിരിക്കുന്ന ഫോട്ടോഷൂട്ട് മേഖലയില്‍ തന്റേതായ വ്യത്യസ്തതയും വൈവിധ്യവും കൊണ്ട് എന്നും വേറിട്ട് നില്‍ക്കുന്ന മോഡല്‍ ആണ് Savia gonzalves.

താരത്തിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഇത് തെളിയിക്കുന്നു. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറല്‍ ആവുകയും ചെയ്യുന്നുണ്ട്.

നിരവധി ബോള്‍ഡ് ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോള്‍ കിടിലന്‍ മോണോക്കിനി ലുക്ക് ആണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ ചിത്രം സൈബര്‍ ലോകത്ത് വൈറലായി.

Written by Editor 3

അമ്പോ… തുളുമ്പി മറിയുന്ന സൗന്ദര്യം.. കിടിലൻ ഫോട്ടോസുമായി പ്രിയ താരം

അപ്പോൾ ഈ തുളുമ്പുന്ന സൗന്ദര്യത്തിന്റെ രഹസ്യം വർക്ക്‌ ഔട്ട്‌ ആണല്ലേ.. ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ