in

തിരമാലയുടെ നടുവിൽ മത്സ്യകന്യകയെപ്പോലെ!!!  ഗ്ലാമറസ് ലുക്കിൽ ശാന്തി ബാലചന്ദ്രൻ

Santhy Balachandran in a glamorous look

ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് നടി ശാന്തി ബാലചന്ദ്രൻ. സമൂഹമാധ്യമത്തിലൂടെ താരം പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കടൽത്തീരത്തെ തിരമാലകൾക്കിടയിലൂടെ സാരിയാണ് മനോഹരമായി നൽകുന്ന ശാന്തിയെയാണ് വീഡിയോയിൽ കാണുന്നത്. 2017 ൽ പുറത്തിറങ്ങിയ തരംഗം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് സുപരിചിതയാകുന്നത്. പിന്നീട് ജെല്ലിക്കെട്ട് ചതുരം ആഹാ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഗുൽമോഹർ എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിലും ശ്രദ്ധ നേടിയിരുന്നു.ആമസോൺ പ്രായമേൽ കഴിഞ്ഞവർഷം റിലീസ് ചെയ്ത സ്വീറ്റ് കാരം കോഫി എന്ന വെബ്സൈറ്റിലൂടെ താരം തമിഴകത്തും ശ്രദ്ധ നേടി.

ശാന്തിനി ഉഷാദേവി സംവിധാനം ചെയ്യുന്ന’ എന്നെന്നും’ആണ് താരത്തിന്റെ പുറത്തിറങ്ങാൻ ഏറ്റവും പുതിയ പ്രോജക്ട്. ഇത്തവണത്തെ ഐ എഫ് കെ യിൽ പ്രീമിയർ ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം ആയിരുന്നു പ്രേക്ഷകർക്ക് പ്രേക്ഷകരുടെ പക്കൽ നിന്നും ലഭിച്ചത്.

നിരവധി പേരാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി വന്നിരിക്കുന്നത്. ഇതിനുമുമ്പും സമൂഹമാധ്യമത്തിലൂടെ ശാന്തി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Written by amrutha

Anaswara responding to critics

എന്തൊരു മാറ്റമാണിത്, പ്ലാസ്റ്റിക് സർജറി ചെയ്തോ!!!വിമർശകർക്കുള്ള മറുപടിയുമായി അനശ്വര

Swasika shared the concept of marriage.

ലിംവിംഗ് ടുഗേദറിനോട് താത്പര്യമില്ല, വിവാഹം രാത്രിയിൽ ആയിരിക്കും, അദ്ദേഹം തോണി തുഴഞ്ഞങ്ങനെ വരണം, വിവാഹ സങ്കൽപം പങ്കിട്ട് സ്വാസിക