in ,

ഓഹ് സെക്സി ബോംബ് !!! വീണ്ടും ബിക്കിനി ചിത്രങ്ങളുമായി സാനിയ അയ്യപ്പൻ

സോഷ്യൽ മീഡിയയുടെ കണ്ണിലുണ്ണിയായ നടി സാനിയ അയ്യപ്പൻറെ ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങൾ ആരാധകരുടെ ഹൃദയം കീഴടക്കുന്നു. മാലി ദ്വീപിൽ അവധി ആഘോഷിക്കാൻ പോയപൊഴുള്ള ഗ്ലാമർ ചിത്രങ്ങളുമായാണ് നടി പ്രേക്ഷകർക്കു മുന്നിൽ എത്തിയിരിക്കുന്നത്. എത്രയധികം വിമർശനങ്ങൾ നൽകിയെങ്കിലും താരം അതൊന്നും വകവയ്ക്കാതെ വീണ്ടും ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. വിമർശകർക്കുള്ള തക്ക മറുപടിയാണിത് ആരാധകർ കമന്റുകളിൽ സൂചിപ്പിക്കുന്നുണ്ട്.

ഇത്തവണ താരം പങ്കുവെച്ചിരിക്കുന്നത് വൈറ്റ് കളറിലുള്ള ബിക്കിനി ചിത്രങ്ങളാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ വൈറലായി മാറിയത്. ഇതിനുമുമ്പും ബിക്കിനി ഫോട്ടോഷോട്ടുകൾ സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

കേരളത്തിൽ മാത്രമല്ല താരം പുറത്തു പോകുമ്പോഴും അതീവ ഗ്ലാമർ  തന്നെയാണ് ഫോട്ടോഷോട്ടുകൾ ചെയ്യാറുള്ളത്. ഇൻറർനാഷണൽ യാത്രകൾ ചെയ്യുമ്പോഴാണ് സാനിയ മികച്ചപ്പോഴും ബിക്കിനി ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളത്. ഈ അടുത്തകാലത്തായി ലണ്ടനിലും മറ്റും താരം യാത്ര പോയിരുന്നു. ഒരുപാട് വിദേശയാത്രകൾ ചെയ്തിരിക്കുന്ന സാനിയ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്നെ ട്രെൻഡിങ് ആയി നിൽക്കുന്ന സെലിബ്രിറ്റിയാണ്.

ക്യൂൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു സാനിയ അഭിനയരംഗത്ത് ചുവടെ വയ്ക്കുന്നത്. അതിനുമുമ്പ് ഒരുപാട് സിനിമകളിൽ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. പക്ഷേ നായികയായി വന്നത് ക്യൂൻ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ലൂസിഫർ, പ്രേതം ടു തുടങ്ങിയ ചിത്രങ്ങളിലും നല്ല വേഷങ്ങൾ ലഭിച്ചിരുന്നു. അതിനുശേഷം ആണ് താരം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകാൻ തുടങ്ങിയത്. ബോഡി ഷൈനിങ് കമന്റുകൾ നേരിടേണ്ടി വന്നതോടുകൂടി താരം ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു മറുപടി നൽകിയത്.

Written by amrutha

ചോറ്റാനിക്കര അമ്മയുടെ മുന്നിൽ മകൾക്ക് ചോറൂണ് നടത്തി പക്രു : ചിത്രങ്ങളിതാ

ചെറുപ്പമായിരിക്കുന്നുവെന്ന് കേൾക്കാനല്ല, സന്തോഷമായിരിക്കുന്നുവെന്ന് കേൾക്കാനാണിഷ്ടം: മഞ്ജു വാര്യർ