in

ആരെ കാത്തിരിക്കുകയാണ്… ഇരുത്തം പൊളിച്ചെന്ന് നെറ്റിസെൻസ്.. ആരെയും മയക്കുന്ന ഇരിപ്പും നോട്ടവും

ഫോട്ടോഷൂട്ടുകള്‍ സജീവമായിരിക്കുന്ന കാലഘട്ടത്തില്‍ നിരവധി മോഡലുകളാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. വിരലിലെണ്ണാന്‍ കഴിയുന്നതിലും അധികം മോഡലുകള്‍ ഈ മേഖലയിലേക്ക് വരുന്നുണ്ടെങ്കിലും ഫോട്ടോഷൂട്ടിലെ വ്യത്യസ്തത കൊണ്ടും കണ്ടെത്തുന്ന കണ്‍സെപ്റ്റിലെ വൈവിധ്യം കൊണ്ടും പ്രത്യേകത കാത്തുസൂക്ഷിക്കുന്ന ചുരുക്കം ചില മോഡലുകള്‍ മാത്രമാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ സജീവമായി നിലനില്‍ക്കുന്നത്.

അവരാകട്ടെ തങ്ങളുടെ കഴിവിന്റെ മാക്സിമം പ്രകടിപ്പിച്ചുകൊണ്ട് തന്നെ ഓരോ ഫോട്ടോഷോട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നു. അവര്‍ക്ക് ഒക്കെയും പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയും അംഗീകാരവും തന്നെയാണ് ലഭിക്കുന്നത് മറ്റുള്ളവരെ എങ്ങനെയും സ്വാധീനിക്കുക എന്ന ലക്ഷ്യം മുന്നിട്ടുനില്‍ക്കുന്നത് കൊണ്ട് തന്നെ താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊക്കെ വലിയ അംഗീകാരവും പ്രാധാന്യവും തന്നെ ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നുണ്ട്.

ഗ്ലാമറസ് ആയാലും മോഡേണായാലും ഫോട്ടോഷൂട്ടുകള്‍ പങ്കുവെക്കുക, അത് ആളുകളെ ആകര്‍ഷിക്കുന്നത് ആക്കി എടുക്കുക എന്ന ഒരു ഒറ്റ ലക്ഷ്യം മാത്രമേ താരങ്ങള്‍ കരുതുന്നുള്ളൂ. അത് പൂര്‍ണ്ണ വിജയത്തില്‍ എത്തിക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. നിരവധി മോഡലുകള്‍ കടന്നുവന്നിരിക്കുന്ന ഫോട്ടോഷൂട്ട് മേഖലയില്‍ തന്റേതായ വ്യത്യസ്തതയും വൈവിധ്യവും കൊണ്ട് എന്നും വേറിട്ട് നില്‍ക്കുന്ന മോഡല്‍ ആണ് സമേരിത ജയറാം പിള്ള.

വെറും ഫോട്ടോ ഷൂട്ട്ടുകള്‍ക്ക് കൊണ്ട് മാത്രം ആരാധകരെയും ഫോള്ളോവേഴ്‌സിനെയും നേടിയ കേവലം ഒരു മോഡല്‍ മാത്രമല്ല താരം. കൂടാതെ തമിഴ്‌നാടിലെ മിസ്സ് തമിഴ്‌നാട് 2022 ല്‍ ടോപ് സിക്‌സസ്സില്‍ ഉണ്ടായിരുന്ന ആളാണ് താരം. അതിനു ശേഷം താരത്തിന്റെ ക്യൂട്ട് ചിരി കൂടുതല്‍ പുരസ്‌കാരങ്ങള്‍ താരത്തിന് നേടിക്കൊടുത്തിട്ടുണ്ട്. പിന്നിട് നടന്ന മിസ്സ് ബ്യൂട്ടിഫുള്‍ സ്മൈല്‍ 2022 ല്‍ നല്ല ചിരിക്കുള്ള സമ്മാനം താരത്തിനെ തേടി എത്തി.

ഇപ്പോഴും താരത്തിന്റെ വശ്യ സുന്ദരമായ മേനിയഴകും ആകാര ഭംഗി താരത്തിന് ഒരുപാട് ആരാധകരെ നല്‍കി. നിരവധി ചിത്രങ്ങളാണ് താരം ആരാധകരുമായി പങ്കുവെക്കാറ്. ഇപ്പോള്‍ താരം പങ്കുവെച്ച ഫോട്ടോകളും വളരെ പെട്ടെന്ന് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്.

Written by Editor 3

കണ്ണ് മിനിപ്പിക്കും സൗന്ദര്യം .. … ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

വീഡിയോ കണ്ട് റേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ഫിറ്റ്‌നസ് മോഡൽ… വീഡിയോ പൊളി..