in

‘പിങ്ക് കളറിൽ ഹോട്ടായി നടി ‘സാമന്ത’…ദുബായ് ഫോട്ടോസ് കാണാം..!!

Samantha Ruth Prabhu pink stylish look

ഇന്ത്യൻ സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് തന്റെതായ ഇടം കണ്ടെത്തിയ താരമാണ് സാമന്ത രൂത്ത് പ്രഭു.ഗൗതം വാസുദേവ് ​​മേനോന്റെ തെലുങ്ക് ചിത്രമായ യേ മായ ചേസാവേയിലൂടെയാണ് സാമന്ത തന്റെ സിനിമാ ജീവിതം ആദ്യമായി ആരഭിക്കുന്നത്.ആദ്യ സിനിമയിൽ തന്നെ തെലുങ്ക് പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് കൂടുതൽ അവസരങ്ങൾ താരത്തെ തേടി എത്തുകയായിരുന്നു.തെലുങ്ക് കന്നട ഭാഷയിലാണ് താരം ഇപ്പോൾ കൂടുതലായും അഭിനയിക്കുന്നത്.

അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ടാണ് താരം ഇന്ന് കാണുന്ന രീതിയിൽ എത്രയധികം വൈറലായത്.ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെയെല്ലാം ഇതിനോടകം ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരം തെലുങ്ക് സൂപ്പർ സ്റ്റാർ നാഗചൈതന്യയെ വിവാഹം കഴിക്കുന്നത്.വിവാഹം കഴിച്ചിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ടുപേരും ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

വിവാഹ ബന്ധം വേർപിരിഞ്ഞതിന് ശേഷവും താരം സിനിമയിൽ സജീവമായി തന്നെയുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.അവസാനമായി താരം വിജയ് ദേവരകൊണ്ട നായകനായി എത്തിയ ഖുഷി എന്ന സിനിമയിലാണ് അഭിനയിച്ചത്.ഈ ചിത്രം വലിയ വിജയമാണ് നേടിയെടുത്തത്.അഭിനയത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമാണ് താരം.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ഗ്ലാമർ ആൻഡ് സ്റ്റൈലിഷ് ചിത്രങ്ങൾ,പിങ്ക് നിറത്തിൽ അതീവ ഗ്ലാമർ ലുക്കിലാണ് ഇത്തവണ താരമെത്തിയത്.ദുബായിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

Written by admin

Deepti Sati new red look photos

‘ വീണ്ടും സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി ‘ദീപ്തി സതി’…എന്തൊരു ലുക്കാണെന്ന് ആരാധകർ..!!

divya prabha file a complaint

വിമാനയാത്രയ്ക്കിടെ സഹയാത്രികനിൽ നിന്ന് മോശം പെരുമാറ്റം : പോലീസിൽ പരാതി നൽകി യുവ നടി