in

​ഗ്ലാമറസ് ലുക്കിൽ സാധിക, കിടിലൻ ചിത്രങ്ങൾ കാണാം

മലയാള ചലച്ചിത്ര-ടെലിവിഷൻ മേഖലയിൽ നിറസാനിധ്യം ആയി തുടരുന്ന താരമാണ് സാധിക വേണുഗോപാൽ. സീരിയലിലും, ചലച്ചിത്രങ്ങളിലും, ടെലിവിഷൻ ഷോകളിലും സജീവമായ സാധിക പ്രേക്ഷകരുടെ ഹൃദയങ്ങൾ കവർന്നു മുന്നേറുകയാണ്.തനിക് ലഭിക്കുന്ന ഏതൊരു വേഷവും മനോഹരമായി കയ്കാര്യം ചെയുന്ന സാധിക ഇന്ന് പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരം ആയി മാറിക്കഴിഞ്ഞു.

ഒരു ബ്രേക്കിന് ശേഷം മോഹന്‍ലാല്‍ ചിത്രമായ ആറാട്ടിലൂടെ വീണ്ടും സിനിമയില്‍ സജീവമാവുകയാണ് സാധിക വേണുഗോപാല്‍. സിനിമയില്‍ ബ്രേക്ക് വന്ന സാധിക വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത് ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലൂടെയാണ്. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാപ്പാന്‍ എന്ന ചിത്രത്തിലും സാധിക അഭിനയിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ചിത്രങ്ങൾ ആരാധകർക്കിടയിൽ തരംഗം ആയികൊടിരിക്കുകയാണ്. ഒരേദിവസം മൂന്ന് വ്യത്യസ്തമായ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളാണ് താരം തന്റെ ആരാധകർക്കായി പങ്കുവെച്ചത്. ഈ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ബോസ് മീഡിയയും,തൗസൻഡ് ഇമേജുസുമാണ് ചേർന്നാണ്

കലികാലം, എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും സാധിക അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമ സീരിയല്‍ രംഗത്ത് സജീവമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധേയയാണ് താരം. തനിക്കെതിരെ മോശമായ കമെന്റ്സ് വരുമ്പോള്‍ അതിനെതിരെ ചുട്ട മറുപടി കൊടുക്കാന്‍ ഒട്ടും മടി കാണിക്കാത്ത നടിമാരുടെ കൂട്ടത്തിലാണ് സാധികയും.

Written by admin

കട്ട ആറ്റിട്യൂട് ലുക്കുമായി അനുപമ പരമേശ്വരൻ: ചിത്രങ്ങൾ

സഹോദരി റേച്ചലിനെ ഏഴാം മാസം, വീട്ടിലേക്ക് കൂട്ടി പേളിയും കുടുംബവും