in

അമ്പോ.. കായലിന്റെ നടുവിൽ ഗ്ലാമറസ് ഷൂട്ടുമായി സാധിക, ഏറ്റെടുത്ത് ആരാധകർ, ഫോട്ടോസ് കാണാം

മിനിസ്ക്രീൻ രംഗത്തും ടെലിവിഷൻ ഷോകളിലും സജീവമായി ഇടപെടുന്ന താരമാണ് സാധിക വേണുഗോപാൽ. സമൂഹമാധ്യമങ്ങളിൽ അടക്കം സജീവമായ താരം തൻറെ പല നിലപാടുകളും തുറന്നു പറയുന്നതിൽ മുൻപന്തിയിലുമാണ്. നിരവധി ഫോട്ടോഷോട്ടുകൾ അടക്കം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത താരം ഗ്ലാമറസ് ചിത്രങ്ങൾക്കാണ് അധികവും പ്രാധാന്യം നൽകുന്നത്.

കലാഭവൻ മണി നായകനായ എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തിൽ താരം നായികയായി വേഷം കൈകാര്യം ചെയ്തിരുന്നു. അതിനുശേഷം നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത താരം അധികം തിളങ്ങിയിട്ടുള്ളത് ടെലിവിഷൻ പരമ്പരകളിലാണ്. പാപ്പൻ ആണ് താരത്തിന്റെ ഏറ്റവും ഒടുവിലായി റിലീസായ ചിത്രം.

അഭിനയരംഗത്ത് തന്റേതായ മികവ് പുലർത്തുന്നതോടൊപ്പം തന്നെ സാമൂഹിക കാര്യങ്ങളിലും വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തുവാൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അധികവും ഗ്ലാമർ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വലിയ തോതിലുള്ള വിമർശനങ്ങളും സൈബർ ആക്രമണങ്ങളും പലപ്പോഴും താരത്തിന് നേരിടേണ്ടി വന്നിട്ടുമുണ്ട്.

തന്നെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർക്ക് അതിന്റേതായ രീതിയിൽ മറുപടി നൽകുവാനും സാധികയ്ക്ക് യാതൊരു മടിയുമില്ല. ഇടക്കാലത്ത് താരം പങ്കുവെച്ചിരുന്ന ചിത്രങ്ങൾ അധികവും സാരിയിൽ ഉള്ളതായിരുന്നു. സാരിയിൽ എങ്ങനെ ഗ്ലാമർ ഫോട്ടോസ് നടത്താം എന്ന് തെളിയിച്ചിട്ടുള്ള ജനപ്രീതി നേടിയ താരങ്ങളിൽ ഒരാൾ കൂടിയായിരുന്നു സാധിക.

പട്ടുസാരി എന്ന പരമ്പരയിൽ പ്രധാന വേഷത്തിൽ എത്തിയതോടെയാണ് സാധിക ആളുകൾക്കിടയിൽ ശ്രദ്ധനേടുന്നത്. അതിനുശേഷം സിനിമയിൽ അടക്കം നിരവധി അവസരങ്ങൾ ലഭിച്ച താരം മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യം പട്ടുസാരിയിലെ വേഷം താരത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

മോഡലിങ് രംഗത്ത് തിളങ്ങി നിൽക്കുന്ന വൈഗയും ഒന്നിച്ചുള്ള യാത്രകളും വിശേഷങ്ങളും ഒക്കെ സാധിക തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ആളുകളെ അറിയിക്കാറുണ്ട്. തന്റെ വിശേഷങ്ങൾ ആരാധകരെ അറിയിക്കുന്നതിൽ എന്നും താരം മുൻപന്തിയിൽ തന്നെയാണ്.

ശരീരത്തിൽ സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ ചെയ്യുന്ന വീഡിയോ അടക്കം താരം സൈബർ ലോകത്ത് പങ്കുവെച്ചപ്പോൾ വളരെ മികച്ച പ്രതികരണം തന്നെയായിരുന്നു ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഇപ്പോൾ വേമ്പനാട്ടുകായലിന്റെ നടുവിൽ നിന്നും സാധിക പങ്കുവെച്ച ഫോട്ടോഷൂട്ട് ആണ് സൈബർ ലോകത്ത് വൈറലായി മാറിയിരിക്കുന്നത്.

വളരെ പെട്ടെന്ന് തന്നെ ആളുകൾ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്തിരിക്കുകയാണ്. വിമർശനങ്ങളും പരിഹാസവും താരത്തിന്റെ ഫോട്ടോഷൂട്ടിന് താഴെ എത്തുന്നുണ്ട്. എന്നിരുന്നാൽ പോലും അതിനു മറുപടി നൽകുവാൻ ഒന്നും താരം ഇതുവരെ തയ്യാറായിട്ടില്ല.

Written by Editor 1

ഞാനോ എന്റെ ചേച്ചിയോ ബ്രാ ധരികാറില്ല, അച്ഛനും ചേട്ടനും കണ്ടിട്ടുണ്ട്, വെളിപ്പെടുത്തലുമായി യുവ നടി ഹേമാൻകി കവി..!

:ബ്ലാക്ക് ബ്രാലെറ്റിൽ ടാറ്റൂ കാണിച്ച് ഹോട് ലുക്കിൽ പ്രിയ താരം അഭയ ഹിരൺമയി: വീഡിയോ