in ,

ശരീരത്തിന് ശ്രദ്ധ കൊടുക്കേണ്ട സമയമാണിത്: വീണ്ടും വർക്കൗട്ട് വീഡിയോയുമായി റിമ കല്ലിങ്കൽ

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ശ്രദ്ധേയയായ താരമാണ് റിമ കല്ലിങ്കൽ. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ച് താരത്തിന് ഏറ്റവും പുതിയ വർക്കൗട്ട് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി മാറുന്നത്. റിമാകല്ലിങ്കൽ വർക്കൗട്ട് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. കോ വിസ് കാലം കഴിഞ്ഞതിനുശേഷം താൻ ശരീരം നന്നായി ശ്രദ്ധിക്കുക ആണെന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരുന്നത്.

തകധിമി തോ എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു താരം ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത് .പിന്നീട് ഋതു എന്ന ചിത്രത്തിൽ നായികയായി അവസരം ലഭിക്കുകയായിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം തന്നെയായിരുന്നു റിമക്ക് ലഭിച്ചത്. പിന്നീടങ്ങോട്ട് താരത്തിന് നിരവധി പ്രമുഖ കഥാപാത്രങ്ങൾ മലയാള സിനിമയിൽ നിന്നും തേടിയെത്തിയിരുന്നു.

ഏറ്റവുമധികം ബ്രേക്ക് നൽകിയത് 24 ഫി മേയിൽ കോട്ടയം എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ഫഹദ് ആണ്. ആഷിഖ് അബുവിനത് വിവാഹം ചെയ്തു നിർമ്മാണ രംഗത്ത് ശ്രദ്ധ നേടുകയും ചെയ്തു.

അഭിനേത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് റിമ എറണാകുളത്ത് താരത്തിന് ഒരു ഡാൻസ് സ്കൂളും സ്വന്തമായുണ്ട്. മാമാങ്കം എന്നാണ് സ്കൂളിൻറെ പേപ്പ നിരവധി പ്രമുഖരാണ് മാമാങ്കം ഡാൻസ് സ്കൂളിൽ പഠിക്കുന്നത്. ഇതിനോടകം നിരവധി സ്റ്റേജ് ഷോകളും ചെയ്തു കഴിഞ്ഞിട്ടുണ്ട്, അടുത്തിടെ നിരവധി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ മായി പങ്കുവെച്ചിരുന്നു. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ തൻറെ തായ നിലപാടുകൾ പലപ്പോഴും വ്യക്തമാക്കാനുണ്ട് ‘ മലയാള സിനിമയിലെ നടിമാരുടെ സംഘടനയായ ഡബ്ല്യുസിസിയിലും താരം പ്രധാനപ്പെട്ട ഒരു അംഗം കൂടിയാണ്

Written by admin

ഭയങ്കരമായിട്ട് ചീത്ത വിളി വന്നിരുന്നു, ആരുമായിട്ടും ഒരു പ്രശ്നത്തിനും പോകാത്ത വ്യക്തിയാണ് ഞാൻ, രശ്മി അനിൽ

അവിഹിതത്തിന്റെ അഞ്ചാം വാർഷികമാണെന്ന് പറയു: യുട്യൂബിൽ മഷൂറയ്ക്ക് രൂക്ഷ വിമർശനം