in

‘ചുവപ്പിൽ ആറാടി നടി ‘റിമ കല്ലിങ്കൽ’…ക്യൂട്ട്നെസ്സ് ഓവർലോഡെന്ന് ആരാധകർ..!!!

rima Kalingal Sleeveless Red Dress photos

മലയാള സിനിമയിൽ ഒന്നിൽ കൂടുതൽ മേഖലയിൽ കഴിവ് തെളിയിച്ച നടിയാണ് റിമ കലിങ്കൽ.ഋതു എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമ അഭിനയ മേഖലയിൽ അരങ്ങേറുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ ഇഷ്ട്ട താരമായി മറുവാനും താരത്തിന് സാധിച്ചു.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് മലയാള സിനിമയിൽ മുന്നിര നടിയായി മറുവാനും റിമയ്ക്ക് സാധിച്ചു.ആരെയും മയക്കുന്ന അഭിനയവും സൗദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

സിനിമയിൽ മാത്രമല്ല ഡാൻസ് മേഖലയിലും താരം സജീവമാണ്.സ്ത്രീ പ്രധാന വേഷങ്ങൾ സിനിമയിൽ ചെയിതു ഫലിപ്പിക്കുവാൻ താരത്തിനുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്.ഇത്തരത്തിൽ സ്ത്രീ പ്രധാന വേഷത്തിൽ എത്തിയ ഒരുപാട് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.അഭിനയത്തിൽ മാത്രമല്ല വ്യക്തി അഭിപ്രായങ്ങൾ കൊണ്ടും താരം ശ്രദ്ധ നേടാറുണ്ട്.തനിക്ക് തോന്നുന്നത് ആരുടെ മുന്നിൽ പറയാനും മടിയോ പേടിയോ ഇല്ലാത്ത നടി കൂടിയാണ് റിമ.ഇത്തരത്തിൽ ഒരുപാട് വിമർശനങ്ങളും താരം നേടിയിട്ടുണ്ട്.

സിനിമയിൽ സജീവമായിരുന്ന സമയത്താണ് താരം സംവിധായകൻ ആഷിഖ് അബുവിനെ വിവാഹം കഴിക്കുന്നത്.വിവാഹ ശേഷവും താരം അഭിനയ ജീവിതത്തിൽ സജീവമായി തന്നെ ഉണ്ടായിരിന്നു.ഇപ്പോൾ ഇതാ ഭർത്താവിന്റെ കൂടെ ചേർന്നിട്ട് സിനിമ നിർമാണത്തിലും താരം സജീവമാണ്.അവസാനമായി താരം അഭിനയിച്ചത് നിലാവെളിച്ചം എന്ന സിനിമയിലാണ്.ഈ സിനിമ പ്രൊഡ്യൂസ് ചെയ്തതും താരം തന്നെയാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ക്യൂട്ട് ചിത്രങ്ങൾ.അഭിനയ ജീവിതത്തിൽ നിന്നും മാറി നിന്ന് താരം ഇപ്പോൾ യൂറോപ്പിൽ അവധി ആഘോഷിക്കുന്ന തിരക്കിലാണിപ്പോൾ.ചുവപ്പ് നിറത്തിൽ അതീവ സ്റ്റൈലിഷായിട്ടാണ് ഇത്തവണ താരമെത്തിയത്.ഫോട്ടോസ് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Written by admin

ഭാര്യയ്‌ക്കും മകൾക്കുമൊപ്പം പ്രധാനമന്ത്രിയെ കണ്ട് സുരേഷ് ഗോപി, മകൾ ഭാഗ്യയുടെ വിവാഹക്ഷണക്കത്തും താമരയുടെ ആകൃതിയിലുള്ള കണ്ണാടിയും മോദിക്ക് സമ്മാനിച്ചു

Mahima Nambiar on ideas about future groom

പ്രായം ഒരു പ്രശ്നമല്ല, വർക്ക് ഹോളിക് ആയിരിക്കണം: ഭാവി വരനെ കുറിച്ച് മഹിമ നമ്പ്യാർ