in

സ്ത്രീയെ വെച്ചു ഹണിട്രാപ്പ്, മയക്കുമരുന്നിന് അടിമ : മെഹ്നാസിന്റെ ലൈവ്പൊളിച്ചടുക്കി റിഫയുടെ സഹോദരൻ

യൂട്യൂബിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ ദമ്പതികളാണ് മെഹനാസും റിഫയും  ഭാര്യയുടെ അപ്രതീക്ഷിതമായ ആത്മഹത്യ നിരവധി വിവാദങ്ങളിലേക്ക് ആയിരുന്നു മെഹനുവിനെ കൊണ്ടെത്തിച്ചത്. മാധ്യമങ്ങളൊക്കെ വാർത്ത റിപ്പോർട്ട് ചെയ്തുവെങ്കിലും പബ്ലിക് കേരള എന്നൊരു ചാനൽ ആയിരുന്നു ഈ മരണവുമായി ബന്ധപ്പെട്ട് അപ്ഡേറ്റുകൾ ഏറ്റവുമധികം പങ്കുവെച്ചത്.

മരണകാരണമെന്താണെന്ന് ഇനിയും വ്യക്തമല്ല പലതരം കാരണങ്ങളാണ് മരണശേഷം പുറത്തുവന്നിരിക്കുന്നത് സുഹൃത്തുമായുള്ള അടുപ്പമാണ് മരണത്തിനു കാരണമെന്നും ഭർത്താവാണ് കൊലപ്പെടുത്തിയതെന്നും അടക്കമുള്ള നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു ഇതിൻറെ സത്യാവസ്ഥ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല .എന്നാൽ ഇപ്പോഴത്തെ പബ്ലിക് കേരള അല്ലാതെ മറ്റൊരു ചാനൽ കൂടി ഈ വാർത്തയുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ രംഗത്തെത്തിയിരിക്കുകയാണ്.

ഈ വാർത്തയുടെ ലിങ്ക് പങ്കുവെച്ചുകൊണ്ട് ഭർത്താവും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്, തനിക്ക് പറയാനുള്ളത് എല്ലാതുറന്ന് ഈ ചാനലിലൂടെ പറയുകയാണ്.  തനിക്ക് ലോകത്തോട് തന്നെക്കുറിച്ച് എൻറെ ഭാര്യയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്എന്ന് യൂട്യൂബിലൂടെ കൂട്ടിച്ചേർത്തു.

ഇരുവർക്കും ഒരു മകൻ ആണ് ഉള്ളത് .മകനെ നാട്ടിൽ ആക്കിയതിന് ശേഷം ഇരുവരും ദുബായിലേക്ക് ജോലിക്ക് യാത്ര പുറപ്പെടുകയായിരുന്നു .അവിടെ ഒരു മാസം താമസിച്ച് ശേഷമാണ് ചില പ്രശ്നങ്ങൾ ഉണ്ടായത് തുടർന്ന് അപ്രതീക്ഷിതമായി ഭാര്യയുടെ ആത്മഹത്യ നടന്നത്. മരണപ്പെട്ട റിഫയുടെ കുടുംബാംഗങ്ങൾ ഈ കേസുമായി മുന്നോട്ടു പോവുകയാണ്. ഭർത്താവാണ് മരണകാരണം എന്നാണ് വീട്ടുകാർ ഇപ്പോഴും പറയുന്നത്. ഭർത്താവിൻറെ ലൈവ് വന്നതിനുശേഷം  ഇദ്ദേഹത്തിന് ഹണിട്രാപ്പ് കേസുമായി ബന്ധമുണ്ടെന്ന് മയക്കുമരുന്നിന് അടിമയാണെന്നും പറഞ്ഞു റിഫയുടെ സഹോദരനും പബ്ലിക് കേരളയിൽ ഏറ്റവും അവസാനം ഒരു അഭിമുഖം നൽകിയിരുന്നു

Written by admin

പ്രണയം അച്ഛനോടും അമ്മയോടും പറയാൻ പേടിയായിരുന്നു. എന്നാൽ അവർ എതിരൊന്നും പറഞ്ഞില്ല, രാവിലെ ഹിന്ദു കല്യാണമായിരുന്നു- ശ്രുതി

‘കിച്ചണിൽ തക്കാളി ഷൂട്ടുമായി ഗ്ലാമർ മോഡൽ’നീരജ നായർ’….കിടിലൻ ഹോട്ട് ചിത്രങ്ങൾ കാണാം…!!