in

‘കടൽക്കരയിൽ ഹോട്ട് ലുക്കിൽ തിളങ്ങി നടി’റേബ മോണിക്ക’…ഗ്ലാമർ ചിത്രങ്ങൾ കണ്ട് നോക്കാം…!!

തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമാണ് റേബ മോണിക്ക.ടെലിവിഷൻ പരിപാടിയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.അതിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റ് ചിത്രം’ജേക്കബിന്റെ സ്വർഗ്ഗരാജ്യം’എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ സിനിമ അഭിനയ ജീവിതം ആരംഭിക്കുന്നത്.അരങ്ങേറിയ ആദ്യ സിനിമ തന്നെ സൂപ്പർ ഹിത്യത്തോടെ താരത്തിന്റെ കരിയറും മാറുകയായിരുന്നു.ആദ്യ സിനിമയ്ക്ക് ശേഷം ചെറുതും വലുതുമായി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു.ആദ്യമായി നായികയുടെ വേഷത്തിൽ എത്തുന്നത് 2017 പുറത്തിറങ്ങിയ പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയിൽ കൂടിയാണ്.

ഇന്നിപ്പോൾ തമിഴ്,കന്നട,തെലുങ്ക്,മലയാളം തുടങ്ങിയ ഭാഷയിൽ തിരക്കുള്ള താരമായി മാറിയിരിക്കുകയാണ് താരം.ഒരുപക്ഷെ അന്യ ഭാഷ സിനിമകളാണ് താരത്തിന്റെ അഭിനയ ജീവിതം തന്നെ മാറ്റി മറിച്ചത്.തമിഴിൽ പുറത്തിറങ്ങിയ ‘എഫ്.ഐ.ആർ.’എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.ഇതിനിടയിലാണ് താരം വിവാഹം കഴിക്കുന്നത്.അതിന്റെ വാർത്തകളും ചിത്രങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു.

സോഷ്യൽ മീഡിയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ എല്ലാ ചിത്രങ്ങളും നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ഹോട്ട് ലുക്കിൽ കടൽക്കരയിൽ ഇരിക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കിയത്.ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരംകൊണ്ട് വൈറലായിരിക്കുകയാണ്.

Written by admin

സുഹൃത്തുക്കൾക്കിടയിലെ ഏറ്റവും മധുരമുള്ള, ശുദ്ധമായ പെണ്ണ്: ദീപ്തിയ്ക്ക് ആശംസകളുമായി സിത്താര

ഇത്തരത്തിൽ ഒരു വേദിയിൽ എത്തുമ്പോൾ വൃത്തിയായി വസ്ത്രം ധരിച്ചു കൂടെ:റിമ കല്ലിങ്കലിനെതിരെ അധിക്ഷേപ കമന്റുകൾ