in

‘കുതിരയുടെ കൂടെ കിടിലൻ ചിത്രങ്ങൾ പങ്കുവെച്ച് നടി’റേബ മോണിക്ക’…മാലാഖയാണോന്ന് ആരാധകർ…!!!

തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന താരമാണ് റേബ മോണിക്ക.മലയാള ടെലിവിഷൻ ഷോയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന’മിടുക്കി’എന്ന ഷോയിലെ സെക്കന്റ് വിജയ് ആയിരന്നു താരം.അതിന് ശേഷമാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.നിവിൻ പോളി നായകനായി എത്തിയ’ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.

അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.റേബ ആദ്യമായി നായികയുടെ വേഷത്തിൽ എത്തുന്നത്’പൈപ്പിൻ ചുവട്ടിലെ പ്രണയം’എന്ന മലയാള സിനിമയിൽ കൂടിയാണ്.മലയാള സിനിമയിൽ തിളങ്ങിയതോടെയാണ് താരം തമിഴ് സിനിമയിൽ അരങ്ങേറുന്നത്.2018 ലാണ് താരം തമിഴ് സിനിമയിൽ അരങ്ങേറുന്നത്.ഇന്നിപ്പോൾ മലയാളം തമിഴ് സിനിമയിൽ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് താരം.

മലയാളത്തിന് പുറമെ തമിഴ്,കന്നട തുടങ്ങിയ ഭാഷയിലും താരം സജീവമാണ്.അടുത്തിടെയാണ് താരം വിവാഹം കഴിക്കുന്നത്.വിവാഹ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയിൽ പോസ്റ്റാക്കിയിട്ടുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.

സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ.വെളുപ്പ് നിറത്തിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

നടൻ റഹ്മാൻ അപകടത്തെ തുടർന്ന് ആശുപത്രിയിൽ…!

ത്രില്ലടിപ്പിച്ച്‌ “ഉടൽ’ ടീസർ, ഇന്ദ്രൻസിനോടൊപ്പം ഞെട്ടിച്ച് ദുർ​ഗ കൃഷ്ണ