in

അമ്പോ.. സ്വിമ്മിംഗ് സ്യൂട്ട് അണിഞ്ഞ് പൂളിൽ ഹോട്ടായി പ്രിയ താരം… ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

മോഹന്‍ലാല്‍ നായകനായ വില്ലന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് നടി റാഷി ഖന്ന. വില്ലനില്‍ മോഹന്‍ലാലിനൊപ്പം ഒരു കിടിലം റോളിലാണ് റാഷി ഖന്ന അഭിനയിച്ചത്. മദ്രാസ് കഫേ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് റാഷി ഖന്ന അഭിനയിച്ചു തുടങ്ങുന്നത്. അതിന് ശേഷം തെലുങ്ക്, തമിഴ് സിനിമകളിലാണ് താരം കൂടുതല്‍ സജീവമായി അഭിനയിച്ചത്.

പൃഥ്വിരാജ് നായകനായി ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ ‘ഭ്രമം’ എന്ന സിനിമയില്‍ നായികയായി അഭിനയിച്ചത് റാഷി ഖന്ന ആയിരുന്നു. അതിലെ അന്ന എന്ന കഥാപാത്രത്തെയാണ് റാഷി ഖന്ന അവതരിപ്പിച്ചത്. മികച്ച പ്രകടനമാണ് റാഷി ഖന്ന പുറത്തെടുത്തത്. ആര്യ നായകനായ തമിഴ് കോമഡി ഹൊറര്‍ ചിത്രമായ അരണ്‍മനൈ 3യില്‍ റാഷിയായിരുന്നു നായിക.

റാഷി നായികയാവുന്ന തമിഴില്‍ മൂന്നും തെലുങ്കില്‍ രണ്ട് സിനിമകളുടെയും ഷൂട്ടിംഗ് ഇപ്പോള്‍ നടക്കുന്നുണ്ട്. ഇത് കൂടാതെ രണ്ട് വെബ് സീരീസുകളിലും റാഷി അഭിനയിക്കുന്നുണ്ട്. അത്രത്തോളം തെന്നിന്ത്യയില്‍ തിരക്കുള്ള ഒരു നായികയായി റാഷി മാറി കഴിഞ്ഞു. ഭ്രമത്തില്‍ അഭിനയിച്ചതോടെ മലയാളികളില്‍ പലരും റാഷിയെ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ തിരയാന്‍ തുടങ്ങിയിരുന്നു.

തെന്നിന്ത്യയില്‍ തിരക്കുള്ള ഒരു നായികയായി റാഷി മാറി കഴിഞ്ഞു. ഭ്രമത്തില്‍ അഭിനയിച്ചതോടെ മലയാളികളില്‍ പലരും റാഷിയെ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ തിരയാന്‍ തുടങ്ങിയിരുന്നു. റാഷി വീണ്ടും മലയാളത്തില്‍ അഭിനയിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. 80 ലക്ഷത്തില്‍ അധികം ഫോള്ളോവെഴ്സാണ് താരത്തിന് ഇന്‍സ്റ്റാഗ്രാമിലുള്ളത്.

തനിക്ക് സൗന്ദര്യം കൂടിപ്പോയതിന്റെ പേരില്‍ നിരവധി സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുകയും കഥാപാത്രങ്ങള്‍ ലഭിക്കാതാവുകയും ചെയ്തിട്ടുണ്ടെന്ന്് റാഷി ഖന്ന പറഞ്ഞിരുന്നു. തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ലിം ഗ വിവേചനത്തെ കുറിച്ച് റാഷി പറഞ്ഞത് ഇങ്ങനെയാണ്… ഒരു സ്ത്രീയെ അഭിനന്ദിക്കുന്നത് എങ്ങനെയാണ് അവളെ ഒരു വസ്തുവായി മാത്രം കാണുന്നതിലെ തെറ്റ് എന്താണ് എന്നൊന്നും ആളുകള്‍ക്ക് അറിയില്ല.

പലപ്പോഴും സ്ത്രീകളെ വെറും ഒരു വസ്തുവായി മാത്രമാണ് കാണുന്നത്. സ്ത്രീയുടെ സൗന്ദര്യത്തിന്റെ പേരില്‍ മാത്രം നോക്കുന്നതും അവരോട് ആരാധനയോടെ സൗന്ദര്യത്തിന്റെ പേരില്‍ മാത്രം പെരുമാറുന്ന രീതിയുമുണ്ടെന്നും താരം പറഞ്ഞു. ഇപ്പോഴിതാ ഹോട്ട് ലുക്കില്‍ ഉള്ള വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ താരത്തിന്റെ വീഡിയോ ആരാധകര്‍ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയും ചെയ്യാറുണ്ട്.

Written by Editor 3

അമ്പോ.. കണ്ണെടുക്കാൻ തോന്നാത്ത മൊഞ്ച്, പ്രിയ താരത്തിന്റെ കിടിലൻ ഫോട്ടോസ് കാണാം

മരുഭൂമിയിൽ ഹോട്ടായി പ്രിയ താരം, ഇത് പൊളിച്ചെന്ന് ആരാധകർ, കിടിലൻ ഫോട്ടോസ് കാണാം