in

വേറെ നായകൻമാർക്ക് ഒപ്പം ചേർന്ന് അഭിനയിക്കുന്നത് മുസ്തഫയ്ക്ക് ഇഷ്ടമല്ല, സിനിമക്ക് വേണ്ടി പോലും ഒരാൾക്കും ഇനി ഉമ്മ കൊടുക്കില്ലെന്ന് നടി പ്രിയാമണി

തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് പ്രിയാമണി. സ്കൂൾ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ മോഡലിങ് രംഗത്തേക്ക് തിരിഞ്ഞ താരം 2000ൽ തെലുങ്ക് ചിത്രത്തിലൂടെ സിനിമയിലേക്കുള്ള തൻറെ തുടക്കം കുറിച്ചു. ആ വർഷം തന്നെ തമിഴിലെ ഉള്ളം എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു

2007ലാണ് താരം ആദ്യത്തെ മലയാള ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പൃഥ്വിരാജിന്റെ നായികയായി സത്യം എന്ന ചിത്രത്തിൽ ആയിരുന്നു അത്. മലയാള സിനിമയിലെ തുടക്കം വൻവിജയം തന്നെയായിരുന്നു. 2006 തമിഴ് ചിത്രമായ പരുത്തിവീരന്റെ നായിക വേഷം പ്രിയാമണിയുടെ കരിയറിൽ തന്നെ വഴിത്തിരിവായി തിരുകയുണ്ടായി.

വലിയ വിജയമായ ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. 2008 ൽ മലയാള ചിത്രമായ തിരക്കഥയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും താരത്തിന് ലഭിച്ചു. 2009 ലാണ് പ്രിയാമണി കന്നട ചിത്രത്തിൽ അഭിനയിക്കുന്നത്. റാം എന്ന റൊമാൻറിക് കോമഡി മൂവി ആയിരുന്നു അത്.

2019 രാവണൻ എന്ന മണിരത്നം സിനിമയിലൂടെ പ്രിയാമണി ബോളിവുഡിലേക്ക് ചേക്കേറി. ചാരുലത എന്ന കന്നട ചിത്രത്തിലെ അഭിനയത്തിന് പ്രിയാമണിക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. ബഹുഭാഷയിൽ ഇറങ്ങിയ ചിത്രം എല്ലാ ഭാഷയിലും വൻ വിജയമായിരുന്നു. 2005ൽ മലയാള ചിത്രമായ ബ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റിലെ പ്രിയാമണിയുടെ വേഷം വളരെയധികം നിരൂപക പ്രശംസ നേടിയെടുക്കുകയുണ്ടായി.

മമ്മൂട്ടിക്കൊപ്പം നായികയായി എത്തിയ ഈ ചിത്രത്തിലെ താരത്തിന്റെ അഭിനയം വളരെ മികച്ചത് തന്നെയായിരുന്നു. കന്നട, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ആറുഭാഷകളിൽ പ്രിയ മണിക്ക് പ്രാവിണ്യം ഉണ്ട്. 2017 ഓഗസ്റ്റ് 23ന് ഇവൻറെ ഓർഗനൈസറായ മുസ്തഫ രാജുമായി പ്രിയാമണിയുടെ വിവാഹം കഴിയുകയുണ്ടായി.

ഇരുവരുടെതും ഒരു പ്രണയവിവാഹം തന്നെയായിരുന്നു. വിവാഹ ശേഷവും അഭിനയരംഗത്ത് താരം സജീവ സാന്നിധ്യം തന്നെയാണ്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ വിധികർത്താവായി എത്തിയതോടെയാണ് പ്രിയാമണി കൂടുതൽ ജനപ്രിയയായി മാറിയത്. തൻറെ വിശേഷങ്ങളും വാർത്തകളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരെ അറിയിക്കാറുമുണ്ട്.

താരത്തിന്റെ ഓരോ വാർത്തയ്ക്കും വളരെ മികച്ച പ്രതികരണം തന്നെയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാകാര്യത്തിനും ഭർത്താവിൻറെ പൂർണ്ണ പിന്തുണ ഉണ്ടെങ്കിൽ പോലും ഇപ്പോൾ താരം വ്യക്തമാക്കിയിരിക്കുന്നത് അദ്ദേഹത്തിൻറെ ചില അനിഷ്ടങ്ങളെ പറ്റിയാണ്. നായകന്മാർക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നത് മുസ്തഫയ്ക് ഇഷ്ടമല്ല എന്നാണ് പ്രിയാമണി പറഞ്ഞിരിക്കുന്നത്.

ലിപ് ലോക് അടക്കമുള്ള രംഗങ്ങൾ അഭിനയിക്കുന്നത് മുസ്തഫയ്ക്ക് ഇഷ്ടമല്ലാത്തതു കൊണ്ട് തന്നെ ഇനി ഗ്ലാമർ വേഷങ്ങളോ അത്തരത്തിലുള്ള ഇന്റിമേറ്റ് രംഗങ്ങളിലും അഭിനയിക്കില്ലെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Written by Editor 1

മഞ്ഞ ലെഹങ്കയിൽ കടൽ തീരത്ത് ഹോട്ട് ലുക്കിൽ നടി ദീപ്തി സതി, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ഡ്രെസ്സിനിടയിലൂടെ വയറു കാണുന്നു എന്ന വിവാദം, പ്രത്യേകിച്ച് ഒന്നും ഇടാൻ മറന്നിട്ടില്ല; വിശദീകരണവുമായി ഭാവന