in

‘മാലിദ്വീപ്സിൽ അവധി ആഘോഷിച്ച് ഗ്ലാമർ താരം ‘പ്രിയ വാര്യർ’…!!!

മലയാള സിനിമയിൽ കൂടി അഭിനയ ജീവിതത്തിൽ അരങ്ങേറുകയും പിന്നീട് സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമായി മാറിയ താര സുന്ദരിയാണ് പ്രിയ വാരിയർ.ഒറ്റ രാത്രികൊണ്ടാണ് താരം ലോകം ഒട്ടാകെ വൈറലായത്.താരം ആദ്യമായി അഭിനയിച്ച ചിത്രമാണ് ഒരു ആടാർ ലവ് .ഒമർ ലുലു സംവിധാനം ചെയിത ചിത്രത്തിൽ താരത്തെ കൂടാതെ ഒരുപാട് പുതുമുഖ താരങ്ങളുമുണ്ടായിരുന്നു. സിനിമയിലെ മാണിക്യമലരായി എന്ന് തുടക്കുന്ന ഗാനത്തിൽ കണിറുക്കി കാണിച്ചുകൊണ്ടാണ് താരം വൈറലായത്.ഈ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാവുകയായിരുന്നു.

അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ സ്വപ്ന തുല്യമായ നേട്ടമാണ് താരത്തിന് ലഭിച്ചത്.ആദ്യ സിനിമയ്ക്ക് ശേഷം താരം അന്യ ഭാഷയിലേയ്ക്കാണ് പോയത്.ഇന്നിപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമാണ് പ്രിയ.മലയാളത്തിന് പുറമെ തെലുങ്ക്,കന്നട തുടങ്ങിയ സിനിമയിലാണ് താരം ഇപ്പോൾ കൂടുതലായും അഭിനയിക്കുന്നത്.ഒരുപക്ഷെ മലയാളത്തേക്കാളും അന്യ ഭാഷയിലാണ് താരം ഇപ്പോൾ കൂടുതലായി അഭിനയിക്കുന്നത്.

മലയാളത്തിൽ ഒരു ഇടവേളയ്ക്ക് ശേഷം 4 ഇയേഴ്സ് എന്ന സിനിമയിൽ താരം വീണ്ടും എത്തിയിരുന്നു.സിനിമയോടൊപ്പം തന്നെ മോഡലിംഗിലും പരസ്യ മേഖലയിലും സജീവമാണ് താരം.ഇതിനകം ഒരുപാട് ബ്രാൻഡുകളുടെ മോഡലായും താരം തിളങ്ങിയിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ മാത്രം മില്യൺ ആരാധകരാണ് താരത്തിനുള്ളത്.അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലാവാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.മാലിദ്വീപ്‌സിൽ നിന്നുമാണ് ഇത്തവണ താരം ചിത്രങ്ങൾ പോസ്റ്റാക്കിയത്.കിടിലൻ ഗ്ലാമർ ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്.വൈറലായ ചിത്രങ്ങൾ കാണാം.

Written by admin

നാളെ ഞാന്‍ ചെന്നൈയില്‍ മരിച്ചാല്‍ സൗകര്യപ്പെടുന്നവരെ വരൂ, അതുകൊണ്ട് അവഗണിച്ചു എന്ന് പറയുമോ: നടി ലളിതശ്രീ

‘ സ്റ്റൈലിഷ് ലുക്കിൽ മിന്നി തിളങ്ങി ‘ഐശ്വര്യ മേനോൻ’…!!!