in

നെറുകിൽ സിന്ദൂരപൊട്ട്, അരക്കെട്ടിൽ പൊന്നാരഞ്ഞാണം !!! മനം കവർന്ന് പ്രിയ വാര്യർ

Priya Prakash Varrier in wet saree photos by the river

ആദ്യ ചിത്രം റിലീസിന് മുമ്പ് തന്നെ ആരാധകരുടെ മനസിൽ ഇടംനേടിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലുവിന്റെ അഡാർ ലൗ എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് നടി ഇന്ത്യയിൽ തന്നെ താരം പ്രശസ്തയായിമാറിയത് . സോഷ്യൽ മീഡിയയിൽ സജീവമായ പ്രിയ വാര്യരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ആരാധകർ ഒരുപാടുണ്ട് .

ഇപ്പോൾ പ്രിയയുടെ പുത്തൻ ചിത്രങ്ങളാണ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ട് വൈറലാകുന്നത്. നാടൻ പെൺകുട്ടിയായി ഹോട്ട് ലുക്കിലാണ് താരം സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.കസവുചാരി ചുറ്റി പുഴയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്. അരയിൽ പൊന്നരഞ്ഞാണവും നെറുകയിൽ സിന്ദൂരവും ചാർത്തി നാടൻ ചിത്രങ്ങളാണ് പങ്കിട്ടത് .

ലുക്കിനു ഭംഗി കൂട്ടാൻ സിംപിൾ ഡിസൈനിലുള്ള ഗോൾഡൻ മാലയും അരഞ്ഞാണവും അണിഞ്ഞിട്ടുണ്ട് അവളുടെ കണ്ണുകളെയ്ത അമ്പുകൾ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പ്രിയ ഇൻസ്റ്റയിൽ പങ്കുവച്ചത്. ചിത്രത്തിന് കമന്റുമായി നിരവധി പേർ എത്തിയിരുന്നു . നടൻ സർജാനോ ഖാലിദ്,​ അനുപമ പരമേശ്വരൻ,​ അനശ്വര രാജൻ എന്നിവർ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.അഡൗർ ലൗവിന് ശേഷം ബോളിവുഡിൽ വരെ പ്രിയ അഭിനയിച്ചു. അന്യഭാഷയിലേക്ക് ചുവടു വച്ച പ്രിയയുടെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവ് വിവാദങ്ങൾക്കൊണ്ട് ഇതുവരെ റിലീസ് ആയിട്ടില്ല.

Written by amrutha

Actor Krishna Kumar Reacts To Controversial Video Of Him And Daughter

അവരുടേത് താറുമാറായ കുടുംബമായിരിക്കും, ഞാൻ എന്റെ മകളെ കെട്ടിപ്പിടിക്കുന്നതിലും ഉമ്മ കൊടുക്കുന്നതിലും എന്താണ്? വിമർശനങ്ങൾക്ക് മറുപടിയുമായി കൃഷ്ണ കുമാർ

Sindhu Krishna reacts against vlogger comments on a post shared for her daughter Hansika Krishna's 18th birthday

അറപ്പും വെറുപ്പും ഉണ്ടാക്കുന്ന മനോരോഗികൾ ആണിത് ചെയ്യുന്നത് !!! രൂക്ഷമായി പ്രതികരിച്ചു  സിന്ധു കൃഷ്ണ