in

‘ഗോവൻ കടപ്പുറത്ത് അവധി ആഘോഷിച്ചു ടിക് ടോക്ക് ഗ്ലാമർ താരം’പിയ ശർമ്മ’….ഹോട്ട് ബിക്കിനി ചിത്രങ്ങൾ കാണാം

സോഷ്യൽ മീഡിയിൽ ലക്ഷകണക്കിന് ആരാധകരുള്ള ഒരു ഗ്ലാമർ താരമാണ്’പിയ ശർമ്മ’.ഒന്നിൽ കുടുത്ത മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ ഒരു വെക്തി കൂടിയാണ് പിയ ശർമ്മ.താരം അറിയപെടുന്ന മോഡലും.അവതാരികയും ട്രാവലറും ആണ്.പിയ ശർമ്മ ജനിച്ചതും വളർന്നതുമെല്ലാം വിദേശത്തായിരുന്നു.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആദ്യമായി ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ മോഡലിങ്ങിൽ സജീവമാവുകയും അതോടെ താരത്തെ എല്ലാവരും അറിയാനും തുടങ്ങി.ആ സമയത്താണ് ടിക് ടോക്ക് എന്ന സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോം സജീവമാക്കുന്നത്.

ടിക് ടോക്കിൽ എത്തിയ താരം കോടികണക്കിന് ആരാധകരെ നേടിയതോട് കൂടി താരത്തെ ഇന്ത്യ ഒട്ടാകെ അറിയാനും ആരാധകരെ നേടാനും സാധിച്ചു.ടിക് ടോക്ക് വൻ വൈറലായ സമയത്താണ് ഈ ചൈന നിർമ്മിതമായ ആപ്പ് ഇന്ത്യ ഉൾപ്പടെ ഒരുപാട് രാജ്യങ്ങളിൽ ബാൻ ചെയ്യുനത്.ടിക് ടോക്ക് ഇന്ത്യയിൽ ബാൻ ചെയ്‌തതോട് കുടിയാണ് പിയ ശർമ്മ ഇൻസ്റ്റാഗ്രാമിൽ സജീവമാവാൻ ആരംഭിച്ചത്.ഇന്നിപ്പോൾ ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് ഈ 35ക്കാരിക്ക്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കുവാൻ സാധിച്ചത്.ഇന്നിപ്പോൾ സോഷ്യൽ മീഡിയിൽ സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രമല്ല താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്.

യാത്രകളെ സ്നേഹിക്കുന്ന താരം തന്റെ യാത്ര വിഡിയോകൾ യൂട്യൂബിൽ കൂടി പങ്കുവെയ്ക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് പിയ ശർമ്മയുടെ പുത്തൻ ചിത്രങ്ങൾ.തിരക്കുകളിൽ നിന്നുമെല്ലാം ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം.ഇത്തവണ താരം അവധി ആഘോഷിക്കാൻ എത്തിയത് ഗോവൻ കടപുറത്താണ്.കടൽക്കരയിൽ ബിക്കിനിൽ നിൽക്കുന്ന ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ കൂടി പങ്കുവെച്ചത് .ബിക്കിനിയിൽ അതീവ ഗ്ലാമർസായിട്ടുള്ള താരത്തിന്റെ ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

മരണത്തെക്കാള്‍ വേദനാജനകമാണ് വേര്‍പിരിയല്‍, വിവാഹ മോചനത്തിനൊരുങ്ങി ഞാന്‍ ഗന്ധര്‍വ്വന്‍ നടന്‍

ഞാന്‍ ആദ്യമായി കാണുന്നത് ഫോര്‍മല്‍ ആയി പെണ്ണുകാണാന്‍ വന്നപ്പോഴാണ്, സിദ്ധുവിന്റെ റിയല്‍ ഭാര്യ