in ,

പാടാത്ത പൈങ്കിളിയിലെ കണ്മണിക്ക് സിനിമയിൽ നായികയുടെ വേഷം.. ആദ്യം എത്തിയത് തമിഴിൽ ജീവയുടെ നായിക വേഷം… !!!

maneesha mahesh

ഇന്നിപ്പോൾ കണ്മണിയെ അറിയാത്തവരായി ആരും തന്നെ കേരളക്കരയിൽ ഉണ്ടാവില്ല .ഏഷ്യാനെറ്റ് സംരക്ഷണം ചെയുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം ആണ് താരം .മലയാളത്തിലെ ഇപ്പോൾ ഉള്ള പാരമ്പരയിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള പരമ്പരയാണ് പാടാത്ത പൈങ്കിളി.

ഒരു പാവം നാടിൻ പുറത്തുള്ള കഥാപത്രത്തെ മിനിസ്‌ക്രീനിൽ അവതരിപ്പിച്ചു കൈയടി നേടിയ താരം ആണ് മനീഷ മഹേഷ് .സീരിയലിൽ വരുന്നതിനു മുമ്പ് ടിക്ടോക്കിലുടെ വളർന്ന് വന്ന താരം പിന്നീട് ഒഡിഷനിലൂടെ ആണ് കണ്മണി എന്ന കഥാപാത്രം തേടി വന്നത് .മികച്ച അഭിനയം ആണ് താരം പരമ്പരയിൽ കാഴ്ചവച്ച് കൊണ്ടിരിക്കുന്നത് .അഭിനയത്രി എന്നതിലുപരി ചെറുപ്പം മുതൽ തന്നെ മോഡലിങ്ങിൽ സജീവമായിരുന്നു താരം . സോഷ്യൽ മീഡിയയിൽ വൻ ആരാധകർ തന്നെ താരത്തെ ഫോളോ ചെയുന്നുണ്ട് .തന്റെ അഭിനയമികവ്‌ കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളത്തിൽ നിരവധി അർധകരെ താരം നേടിട്ടുണ്ട് .

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഒരു ഇന്റർവ്യൂ. താരം തന്റെ അഭിനയ ജീവിതത്തിൽ എത്തിയ വഴികളെ കുറിച്ചാണ് താരം പറഞ്ഞിരിക്കുന്നത്. തുടക്കകാരി ആയതുകൊണ്ട് തന്നെ തുടക്കത്തിൽ ഡയലോഗ് പറയാൻ പോലും പറ്റിയിരുന്നില്ല. എന്നാൽ ഇപ്പോൾ ശെരിയായി വരുന്നുണ്ട്. അഭിനയ ജീവിതത്തിൽ വന്നതിന് ശേഷം ആണ് എന്റെ ജീവിതം മാറിമറിഞ്ഞത്. ഇപ്പോൾ എന്നെ ഇഷ്ടപ്പെടാൻ ഒരുപാട് ആൾക്കാരുണ്ട്. പിന്നെ ഒറ്റക്ക് പോകുമ്പോൾ കൂടി എല്ലാവർക്കും എന്നെ അറിയുന്നുണ്ട്. ഇതൊക്കെ സീരിയലിൽ വന്നതിന് ശേഷം ലഭിച്ച ഭാഗ്യം ആണെന്നും താരം പറഞ്ഞു. ഇന്നിപ്പോൾ സീരിയൽ കണ്ട് സിനിമയിലേക്ക് ഒരുപാട് അവസരങ്ങൾ ലഭിക്കാറുണ്ട്. തമിഴ് സിനിമയിൽ അഭിനയിക്കാൻ ആണ് ആദ്യം അവസരം കിട്ടിയത്. തമിഴ് താരം ജീവയുടെ നായിക ആയിട്ടാണ്അവസരം ലഭിച്ചത്.

ഇപ്പോൾ സീരിയൽ ചെയ്‌തോണ്ട് ഇരികുകായണല്ലോ അത് ഇടക്ക് നിർത്താൻ എന്തായാലും സാധിക്കില്ല, എന്നാൽ സിനിമ ഒരിക്കലും വേണ്ടന്നുവെച്ചിട്ടില്ല ഇനിയും സമയം ഉണ്ട്. ഒരു യൂട്യൂബ് ചാനലിന്റെ ഇന്റർവ്യൂയിൽ ആണ് മീനാക്ഷി മനസ്സ് തുറന്നത്.എന്നാൽ ഇടക്ക് താരത്തിന്റെ കല്യാണം ഉറപ്പിച്ചു എന്ന രീതിയിൽ വാർത്ത പരക്കുന്നുണ്ടായിരുന്നു. എന്നാൽ അതിനെ എതിരെ താരം പറഞ്ഞത് എങ്ങനെയാണ്. ഇപ്പോൾ കല്യാണം ഒന്നും ഇല്ല. കുറചൂടി വളർന്നതിന് ശേഷം മാത്രമെ വിവാഹത്തെ കുറിച്ച് ആലോചിക്കു എന്നും താരം വെളിപ്പെടുത്തി.

Written by admin

actor-siju-wilson-reveals-his-daughter-s-name

മകളുടെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെയ്ച്ചു നടൻ സിജു വിൽ‌സൺ… ചിത്രങ്ങൾ കാണാം… !!

malavika mohanan

പുത്തൻ ഗെറ്റപ്പിൽ ആരാധകരെ വിസ്മയിപ്പിച്ചു പ്രിയ താരം മാളവിക മോഹൻ… ഗ്ലാമർ ചിത്രങ്ങൾ പങ്കുവെയ്ച്ചു താരം…. !!