in

പരാതിക്കാരിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നു ആറുമാസമായി യാതൊരു ബന്ധവുമില്ല

മലയാള സിനിമയിൽ വലിയൊരു മാറ്റം കൊണ്ടുവന്ന ന്യൂജനറേഷൻ സംവിധായകനാണ് ഒമർ ലുലു ഒമർ ലുലുവിന്റെ ചിത്രങ്ങൾ എല്ലാം പലപ്പോഴും വലിയതോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് ഇദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ചില ഡയലോഗുകളിൽ ഉള്ള ഡബിൾ മീനിങ്ങുകളാണ് പലപ്പോഴും പ്രേക്ഷകർക്ക് ഇഷ്ടമാവാതെ വരുന്നത് ഇതിന്റെ പേരിൽ പലപ്പോഴും ട്രോളുകൾക്ക് ഇരയാകേണ്ടി വന്നിട്ടുള്ള വ്യക്തി കൂടിയാണ് താരം എന്നാൽ ഇപ്പോൾ താരത്തിനെതിരെ വലിയ രീതിയിലുള്ള ഒരു പ്രസ്താവനയാണ് ഉയർന്നുകൊണ്ടിരിക്കുന്നത് താരത്തിനെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് ഒരു യുവ നടി തന്നെയാണ്

ഈ യുവനടിയുടെ ആരോപണം വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് തന്നെ ഈ ഒമറി ലൈംഗിക പീഡനത്തിന് വിധേയയാക്കി എന്നായിരുന്നു നടി പറഞ്ഞത് ഇതിപ്പോൾ വലിയ രീതിയിലുള്ള വിമർശനം ആയി മാറിയിരിക്കുകയാണ് മലയാളത്തിലെ തന്നെ ഒരു യുവ നടിയാണ് ഇയാൾക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത് എന്നതിനാൽ തന്നെ ഇത് ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് സിനിമയിൽ ഇത്തരത്തിലുള്ള അഡ്ജസ്റ്റ്മെന്റുകൾ നടക്കുമെന്ന് ഇതിനുമുൻപ ഒരു അഭിമുഖത്തിൽ ഒമർ ലുലു തുറന്നു പറഞ്ഞിട്ടുണ്ട് തന്നോട് ഇത്തരം താൽപര്യങ്ങളുമായി എത്തിയിട്ടുള്ള പെൺകുട്ടികൾ ഉണ്ട് എന്നും അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറാണ് എന്ന് പറഞ്ഞിട്ടുള്ള നായികമാർ ഉണ്ട് എന്നും ഒക്കെ താരം പറയുന്നു

ഈ വിഷയത്തിൽ നെടുമ്പാശ്ശേരി പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ഒമർ ലുലുവിന്റെ പുതിയ മറുപടികളും ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട് കൊച്ചിയിൽ സ്ഥിരതാമസം ആക്കി യുവനടിയാണ് ഈ ഒരു പരാമർശവുമായി രംഗത്ത് വന്നിരിക്കുന്നത് കൊച്ചിയിലെ രണ്ട് ഹോട്ടലുകളിൽ വച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് പറയുന്നത്. അതോടൊപ്പം തന്നെ ഇക്കാര്യത്തെക്കുറിച്ച് പറയുന്നത് തനിക്ക് നടിയുമായി ഉണ്ടായിരുന്നത് അടുത്ത സൗഹൃദമാണ് യുവതിയുമായി വിവിധ സ്ഥലങ്ങളിൽ യാത്ര നടത്തിയിട്ടുണ്ട് എന്നാൽ സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട് പിണക്കമായി അതാണ് പരാതിക്ക് പിന്നിലുള്ളത് ആറുമാസമായി യുവതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല പരാതിക്കാരിക്ക് പിന്നിൽ ബ്ലാക്ക് മെയിലിംഗ് സംഘം ഉണ്ടോ എന്ന് സംശയമുണ്ട് എന്നും സംവിധായകൻ പറയുന്നുണ്ട് തനിക്ക് യാതൊരു ബന്ധവും ഇല്ല എന്ന് പറഞ്ഞ സ്ഥാനത്ത് നിന്നും ഇപ്പോൾ പരിചയമുണ്ട് എന്ന് അവസ്ഥ വരെ എത്തിയോ കാര്യങ്ങൾ എന്നാണ് ചിലർ ചോദിക്കുന്നത്

Written by rincy

ഹാപ്പി ബർത്ത് ഡേ ഗോപിയേട്ടാ!!!! ആലപ്പുഴയിലെ ആഘോഷവേളയിൽ അഞ്ജന മോഹനും

മുരുകന്റെ മുന്നിൽ വച്ച് താലികെട്ടി, വിവാദങ്ങൾക്കിടയിൽ ആര്യ അനിൽ വീണ്ടും നവവധുവായി