in

‘എനിക്ക് മുപ്പത് ആയിട്ടില്ല, 13 ആയിട്ടേയുള്ളൂ’ : പിറന്നാൾ നിറവിൽ കാളിദാസ് ജയറാം

Now, he has taken to Instagram with pictures of his birthday celebration.

ബാലതാരമായി അഭിനയരംഗത്ത് കടന്നുവന്ന നായകനായി മലയാളത്തിലും തമിഴിലും തിളങ്ങുന്ന താരമാണ് കാളിദാസ് ജയറാം. താരത്തിന്റെ ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു താരകുടുംബം ആഘോഷിച്ചത്.

അമ്മ അശ്വതിയും ജയറാമും തരിണിയും ചക്കിയും അടക്കം സുഹൃത്തുക്കളും ആരാധകരും എല്ലാം ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. ഇപ്പോഴിതാ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് . ‘എനിക്ക് മുപ്പത് ആയിട്ടില്ല, 13 ആയിട്ടേയുള്ളൂ’ എന്നാണ് രസകരമായി ചിത്രങ്ങൾക്ക് താഴെ നൽകിയ ക്യാപ്ഷന്‍.

പിറന്നാള്‍ ആഘോഷത്തിന്റെ കേക്ക് ആണ് പ്രേക്ഷകർ ശ്രദ്ധിച്ച മറ്റൊരു ആകര്‍ഷണം. കേക്കില്‍ ക്ലാപ് ബോര്‍ഡ് വച്ച് ഡിസൈന്‍ ചെയ്തിരുന്നു. സീന്‍ 30, ടേക്ക് 1 എന്ന് അതില്‍ എഴുതിയിരിക്കുന്നതും വ്യക്തമാണ്. വരുന്ന വര്‍ഷം കാളിദാസ് സിനിമയില്‍ കൂടുതല്‍ തിളങ്ങും എന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. അടുത്തിടെ ആയിരുന്നു കാളിദാസന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. മോഡലായ തരിണിയെ ആണ് വിവാഹം ചെയ്യുന്നത്.

അദ്ധ്യാഡംബരമായി തന്നെയാണ് വിവാഹനിശ്ചയം ആഘോഷിച്ചത്. പിന്നാലെ തന്നെ സർപ്രൈസ് ആയി മാളവികയുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു ജയറാം ആഘോഷങ്ങൾ നടത്തിയത് വിവാഹം എപ്പോഴുമുണ്ടെന്ന് താരകുടുംബം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Written by amrutha

Glammy Ganga shared her childhood experience.

നാലാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛന്റെ ബന്ധു ലൈംഗികമായി ഉപദ്രവിച്ചു, നല്ല വേദന ഉണ്ടായിരുന്നു, സംഭവം നടന്ന ഉടനെ അവിടെ നിന്നും ഇറങ്ങിയോടി, ബാല്യകാല ദുരനുഭവം പങ്കിട്ട് ​ഗ്ലാമി ​ഗം​ഗ

During an interview with a private media outlet, it was revealed that the two are getting divorced.

ഫാഷൻ ഇഷ്ടമാണ്, ഗ്ലാമറസ് വേഷങ്ങൾ അണിയാൻ ഇക്ക പണ്ടും സമ്മതിച്ചിട്ടുണ്ട്: വിവാഹമോചനത്തിനുശേഷം സജ്ന