in

എന്റെ ആ മറുകിലാണ് ആരാധകരുടെ കണ്ണ് മുഴവൻ, ഗ്ലാമറസ് ലുക്കിൽ ആരാധകരെ വീണ്ടും മയക്കി നോറ

അഭിനേത്രിയായും മോഡലായും ഗായികയായും നിർമ്മാതാവായും എന്നിങ്ങനെ സിനിമ മേഖലയിൽ ഒരു ഓൾറൗണ്ടർ ആയി പ്രശസ്ത ആയ താരമാണ് നോറ ഫത്തേഹി. ഹിന്ദിയിൽ മാത്രമല്ല തെലുങ്ക് മലയാളം തമിഴ് തുടങ്ങിയ ഭാഷകളിലും താരം തൻറെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അഭിനയത്രി എന്ന നിലയിൽ മാത്രമല്ല താൻ കൈവച്ച മേഖലകളിൽ എല്ലാം മികച്ച വിജയത്തോടെ പ്രേക്ഷകർക്ക് പ്രിയങ്കരി ആവാൻ സാധിച്ചു എന്നുള്ളതും നോറയുടെ പ്രത്യേകതയാണ്.

റോർ: ടൈഗേഴ്സ് ഓഫ് സുന്ദർബൻസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് നോറ വെള്ളിത്തിരയിൽ തൻറെ അരങ്ങേറ്റം കുറിക്കുന്നത്. ടെമ്പർ, ബാഹുബലി 1, കിക്ക് 2 തുടങ്ങിയ ചിത്രങ്ങളിൽ ഐറ്റം നമ്പറുകൾ ചെയ്തുകൊണ്ട് തെലുങ്ക് സിനിമ ഇൻഡസ്ട്രിയിലും തന്റേതായ സ്ഥാനം ഉറപ്പിച്ചു. ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിലും നോറ പ്രശസ്തി ആർജ്ജിച്ചു.

ഏതുതരം വേഷവും അനായാസം കൈകാര്യം ചെയ്യുന്നതിലാണ് നോറ മികവ് തെളിയിച്ചിട്ടുള്ളത്. അഭിനയിച്ചിട്ടുള്ള ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും മികച്ച പ്രകടനം കൊണ്ട് അവൻ നിലനിർത്താനും ഉള്ള ആർജ്ജവം താരം പ്രകടിപ്പിക്കാറുണ്ട്. താരം അഭിനയിച്ച മിക്ക ചിത്രങ്ങളും വിജയങ്ങളായിരുന്നു എന്നതും അതിൻറെ സൂചനയാണ്.

ഇതുകൊണ്ടൊക്കെയാണ് ഇന്നും സിനിമ പ്രേമികളുടെ മനസ്സിൽ താരത്തിന്റെ മുഖവും അഭിനയിച്ച കഥാപാത്രങ്ങളും ഇന്നും മറവിക്ക് അടിപ്പെടാതെ നിൽക്കുന്നത്. ജനപ്രിയ ടിവി റിയാലിറ്റി ഷോയായ ബിഗ് ബോസ് 9-ൽ 2015-ൽ താരം മത്സരാർത്ഥിയായി പങ്കെടുത്തിരുന്നു. മത്സരത്തിന്റെ 84 ദിനം പുറത്താക്കിയെങ്കിലും അതുവരെ ഒരു മികച്ച മത്സരാർത്ഥിയായി തന്നെ താരം ബിഗ് ബോസ് കളത്തിൽ നിറഞ്ഞുനിന്നു.

2014 മുതൽ ഇന്ന് വരെയും താരം സിനിമ മേഖലയിലും മറ്റു രംഗങ്ങളിലും സജീവമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. അഭിനയിക്കാറുള്ള കഥാപാത്രങ്ങളിലൂടെയും മികച്ച ഐറ്റം ഡാൻസ് നമ്പറുകളിലൂടെയും എല്ലാം താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. നൃത്തം ആയാലും അഭിനയം ആയാലും നിറഞ്ഞ കൈയടികളോട് ആണ് താരത്തിനെ ആരാധകർ സ്വീകരിക്കാറുള്ളത്.

മോഡലിംഗ് രംഗത്തും നോറ വളരെ സജീവമാണ്. ഹോട്ടൽ ഗോൾഡ് ലുക്കിൽ തിളങ്ങിനിൽക്കുന്ന പല ഫോട്ടോകളും വീഡിയോകളും താരം സ്ഥിരമായി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

നീല നിറത്തിലുള്ള വസ്ത്രത്തിൽ വളരെ മനോഹരമായി പ്രത്യക്ഷപ്പെടുന്ന ചില ചിത്രങ്ങളാണ് താരത്തിന്റെതായി അടുത്തിടെ വൈറൽ ആയിട്ടുള്ളത്. അതീവ ഗ്ലാമർ പ്രദേശപ്പെട്ടിരിക്കുന്ന താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും മികച്ച അഭിപ്രായങ്ങൾ കമൻറ് ചെയ്യുകയും ചെയ്യുന്നുണ്ട്.

Written by Editor 4

തടിച്ച ചുണ്ടുകൾ, നീരുവച്ച മുഖം..!! നടി ശ്രുതി ഹാസന് ഇതെന്ത് പറ്റിയെന്ന് ആശങ്കയോടെ ആരാധകർ

അമ്പോ.. ഹോട്ട് ലുക്കിൽ ആരാധകരെ മയക്കി സാനിയ ഇയ്യപ്പൻ… കിടിലൻ ഫോട്ടോസ് കാണാം