in

മണാലിയിൽ മഞ്ഞു വാരികളിച്ച് നിത്യ ദാസും മകളും: വീഡിയോ

മണാലിയിൽ അവധി ആഘോഷിച് മലയാളത്തിൻറെ പ്രിയപ്പെട്ട നടി നിത്യയും കുടുംബവും .താരങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് പതിനായിരങ്ങളാണ് വീഡിയോ കണ്ടത് .അമ്മയും മകളും ഇൻസ്റ്റഗ്രാമിൽ വളരെ സജീവമായ താരങ്ങളാണ്, ഇരുവരുടെയും നൃത്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാക്കാറുണ്ട്. മിനിസ്ക്രീൻ ഷോകളിലും മകളും അതിഥിയായി എത്താറുണ്ട് .ഇപ്പോൾ അഭിനയ രംഗത്ത് വളരെയധികം സജീവമായ നടി ഇൻസ്റ്റഗ്രാമിൽ വളരെയധികം ആക്ടീവാണ്.

മലയാളസിനിമയിൽ ഈ പറക്കും തളിക എന്ന ചിത്രത്തോട് കൂടിയായിരുന്നു നിത്യ ആരാധകർക്ക് പ്രിയങ്കരിയായത്. താരം ഏറ്റവുമൊടുവിൽ അഭിനയിച്ചത് 2007 പുറത്തിറങ്ങിയ സൂര്യകിരീടം എന്ന ചിത്രത്തിലായിരുന്നു, ഈ പറക്കും തളിക എന്ന ചിത്രത്തിലെ ബസന്തി എന്ന കഥാപാത്രത്തിലൂടെ നിരവധി അവസരങ്ങൾ ആയിരുന്നു മലയാള സിനിമയിൽ നിന്നും ലഭിച്ചത്. തമിഴിൽനിന്നും അന്യഭാഷയിൽ നിന്നും നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തി.

സിനിമകളിലും മിനിസ്ക്രീൻ പരമ്പരകളിലും ഒരു പോലെ അഭിനയിച്ചു. ഇപ്പോൾ മലയാളത്തിലെ പരമ്പരകളും, സജീവമാണ് കോഴിക്കോട് ആണ് താമസിക്കുന്നത്, നിത്യയുടെ ഭർത്താവ് ഒരു കാശ്മീർ സ്വദേശിയാണ് ,മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന കാലത്താണ് താരം വിവാഹിതയാകുന്നത്. പിന്നീട് രണ്ടു മക്കൾ ജനിക്കുകയും താരം ഇടക്കാലത്ത് ഇടവേള എടുക്കുകയും ചെയ്തു . രണ്ടു മക്കൾ ജനിച്ചശേഷം താരം വീണ്ടും മിനിസ്ക്രീനിലും അതുപോലെതന്നെ സോഷ്യൽമീഡിയയിലും സജീവമാവുകയായിരുന്നു.

View this post on Instagram

Shared post on

Written by admin

ഒരുമിച്ച് നോമ്പ് തുറക്കാനായി ബാ​ഗ്ലൂരിൽ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കയറി, പണി കിട്ടി, പ്രണയകാല കഥ വെളിപ്പെടുത്തി കുക്കുവും ഭാര്യയും

കാലത്തിനനുസരിച്ച് ഡ്രസിങ് സ്റ്റൈൽ മാറ്റണം: മല്ലു കൺസെപ്റ്റ് പൊളിച്ചെഴുതുമെന്ന് ലിച്ചി