in

‘കിടിലൻ ലുക്കിൽ സാരിയിൽ തിളങ്ങി നടി’നിഖില വിമൽ’…പുത്തൻ ചിത്രങ്ങൾ കാണാം..!!

2009 ൽ പുറത്തിറങ്ങിയ’ഭാഗ്യദേവത’എന്ന മലയാള സിനിമയിൽ കൂടി അരങ്ങേറിയ താരമാണ് നിഖില വിമൽ.അരങ്ങേറിയ ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.ഇന്നിപ്പോൾ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.മലയാള സിനിമയിൽ കൂടി അരങ്ങേറിയ താരം പിന്നീട് തെലുങ്ക്,തമിഴ് സിനിമയിലും അരങ്ങേറുകയായിരുന്നു.2016 ൽ പുറത്തിറങ്ങിയ വെട്രിവേൽ എന്ന സിനിമയിൽ കൂടിയാണ് താരം തമിഴ് സിനിമയിൽ അരങ്ങേറുന്നത്.കൂടതെ അതെ വർഷം തന്നെ തെലുങ്ക് സിനിമയിലും അരങ്ങേറി.

മലയാള ഡോക്യൂമെന്ററിയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.അതിന് ശേഷമാണ് താരം ബിഗ് സ്‌ക്രീനിൽ അരങ്ങേറുന്നത്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം അഭിനയ ജീവിതത്തിൽ വളരുകയും ചെയ്തു.തന്റെ സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.അവനമായി താരം അഭിനയിച്ചത് 2021 ൽ പുറത്തിറങ്ങിയ’ബ്രോ ഡാഡി’ൽ കൂടിയാണ്.കൂടാതെ ഇനി ഒരുപാട് സിനിമയിലാണ് താരം അഭിനയിക്കുന്നത്.

അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ്.തന്റെ ഇഷ്ട്ട ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങൾ.സാരിയിൽ അതീവ ഗ്ലാമറസ്സായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.നാടൻ വേഷവും ഗ്ലാമർ വേഷവും ഒരുപോലെ ചെയ്യാൻ പറ്റുന്ന താരം കൂടിയാണ് നിഖില.എന്തയാലും താരത്തിന്റെ ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Written by admin

ആദ്യ ഭാര്യയുടെ ആത്മ ഹത്യ.. നടൻ സിദ്ദിഖിൻ്റെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ച ദുരന്തം

തനിക്ക് മോശമല്ല എന്ന് തോന്നുന്ന ഏതു വസ്ത്രം ധരിക്കാൻ ഇഷ്ടമാണ്: അനാർക്കലി