in

കോണ്ടം ഉപയോഗിച്ചാലുള്ള അനുഭവം ഇങ്ങനെയാണ്… ഏതു ബ്രാൻഡ് കോണ്ടം ഉപയോഗിക്കണമെന്ന നിർദ്ദേശവും കാരണങ്ങളും നിരത്തി പ്രശസ്ത നടി, സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനം; വീഡിയോ വൈറൽ

മുന്ന മിഷേല്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധയും അംഗീകാരവും നേടിയ നടിയാണ് നിധി അഗര്‍വാള്‍. ബോളിവുഡില്‍ നാന്ദി കുറിച്ച്, തമിഴിലും തെലുങ്കിലും സജീവമാവുകയായിരുന്നു നിധി.

സൗന്ദര്യ -ശരീര സംരക്ഷണത്തില്‍ ഏറെ പ്രാധാന്യം നല്‍കുന്ന ആളാണ്‌ നടി. നിധി അഗർവാളിന് തമിഴ്നാട്ടിൽ അമ്പലം പണികഴിക്കുകയും പാലഭിഷേകം നടത്തുകയുമൊക്കെ ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു.

മിസ്റ്റര്‍ മജ്‌നു, ഐസ്മാര്‍ട് ശങ്കര്‍ എന്ന ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. അഭിനയിക്കുന്ന ഗ്ലാമര്‍ കഥാപാത്രങ്ങളുടെ പേരിലും, ബോള്‍ഡ് ഫോട്ടോഷൂട്ടിന്റെ പേരിലും ശ്രദ്ധയില്‍ നേടിയ വ്യക്തിയാണ് നിധി.

ഇപ്പോഴിതാ സാമൂഹികമാധ്യമങ്ങളില്‍ താരം പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധ നേടുകയാണ് . തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് നിധി ഈ വീഡിയോയുമായി രംഗത്തെത്തിയത്. ഒരു പ്രമുഖ കോണ്ടം കമ്പനിയെക്കുറിച്ച് ആണ് താരം വീഡിയോയില്‍ വ്യക്തമാക്കുന്നത്.

ലൈം ഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ക്ക് അതാവശ്യം ആണെന്ന് നമ്മള്‍ എല്ലാവര്‍ക്കുമറിയാം. അതിനാല്‍ തന്നെ നിങ്ങള്‍ ഈ ബ്രാന്‍ഡ് കോണ്ടം ഉപയോഗിക്കുക. ഇത് അതിനുവേണ്ടി നിങ്ങളെ സഹായിക്കും. ക്ലൈമാക്‌സില്‍ എത്തുമ്പോഴും ഇത് അതിന് ഉപകരിക്കും.

ഇങ്ങനെ പറയുന്ന ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ ഇപ്പോള്‍ വൈറല്‍ ആണ്. പല ആളുകള്‍ക്കും ഇത് തീരെ ദഹിച്ചില്ല. കടുത്ത വിമര്‍ശനവും താരത്തിനെതിരെ ഇപ്പോള്‍ ഉയരുന്നുണ്ട്.

ഒരു നടി ഡി പരസ്യം ചെയ്യുമ്പോള്‍ കുറച്ചൊക്കെ മാന്യത കാണിക്കണം എന്നാണ് ചിലര്‍ ക്ലാസ്സ് എടുത്തു കൊടുക്കുന്നത്. നിങ്ങള്‍ അടുത്തതായി അഭിനയിക്കാന്‍ പോകുന്നത് പവര്‍ സ്റ്റാര്‍ പവന്‍ കല്യാണിന്റെ കൂടെയാണ്. അപ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ മാന്യത സൂക്ഷിക്കണം.

ചില അഭിപ്രായം പറയുന്നത് ഇങ്ങനെ. പൈസ നേടാന്‍ ഉള്ള എളുപ്പ വഴി എന്നു പറഞ്ഞ് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എന്തായാലും താരം ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല. ഏതാണ്ട് എട്ട് ലക്ഷത്തില്‍ അധികം ലൈക്കുകള്‍ ഇതിന് ലഭിച്ചിട്ടുണ്ട്. നിരവധി കമന്റുകള്‍ ഇതിന് ലഭിക്കുന്നുണ്ട്.

Written by Editor 3

ക്യാമറ കണ്ണുകൾ എലാം താരത്തിന്റെ പുറകിൽ.. അവാർഡ് ചടങ്ങിൽ അതീവ ഗ്ലാമറസ് പ്രിയ മോഡൽ: വീഡിയോ വൈറൽ

ഏത് വേഷത്തിൽ എന്നെ കാണാനാണ് നിങ്ങൾക്കിഷ്ടം… ആരാധകരോട് താര സുന്ദരി ചോദിക്കുന്നത് ഇങ്ങനെ