in ,

സിക്സ് പാക്ക് ഒക്കെ പെണ്ണുങ്ങക്കും പറ്റും.. മസിൽ കാണിച്ചു താരം, കിടിലൻ ഫോട്ടോസ് കാണാം

ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ നിരവധി മോഡലുകളുടെ ഫോട്ടോഷോട്ടുകൾ ആണ് പ്രത്യക്ഷപ്പെടുന്നത്. വളരെയധികം വ്യത്യസ്തത ഉൾക്കൊള്ളുന്ന ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് അതുകൊണ്ടുതന്നെ അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. എൻജിനീയർ, ഡോക്ടർ, മോഡൽ, ഫിറ്റ്നസ് ട്രെയിനർ തുടങ്ങി എല്ലാ മേഖലയിലും തിളങ്ങി നിൽക്കുന്ന താരങ്ങൾ ഇന്ന് ഫോട്ടോഷോട്ടുകളുടെ ലോകത്തേക്ക് കടന്നുവരുന്നുണ്ട്.

ഓരോ താരങ്ങളുടെയും ഫോട്ടോഷൂട്ടിന് വലിയ അംഗീകാരവും പ്രാധാന്യവും ലഭിക്കുന്നുണ്ട് എന്നതുകൊണ്ട് തന്നെ അവയൊക്കെയും വളരെ പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നതും. മോഡലിംഗ് രംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകളുടെ എണ്ണം വളരെയധികം കൂടിയിരിക്കുന്നത് കൊണ്ട് തന്നെ ഇന്ന് ഒരു പ്രൊഫഷനായി തന്നെ മോഡലിംഗ് രംഗം മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് വലിയ തൊഴിലവസരങ്ങൾ പോലും വേണ്ടെന്ന് വെച്ച് മോഡലിംഗ് രംഗത്തേക്കും ഫോട്ടോഷൂട്ടുകളുടെ ലോകത്തേക്കും കടന്നുവരുന്നത്. ഏറ്റവും കുറച്ചു ഫോട്ടോഷോട്ടുകൾ പങ്കുവെച്ച് എങ്ങനെ പ്രശസ്തരാകാം എന്നാണ് ഓരോരുത്തരും ശ്രമിക്കുന്നത്.

സ്ത്രീയുടെ ശരീരത്തിൽ വസ്ത്രം അല്പം മാറി കിടന്നാൽ കാണാനുള്ള കൗതുകം അത് ഓരോ ഫോട്ടോഷൂട്ടിലും പ്രേക്ഷകർ ആസ്വദിക്കുന്നുണ്ടെന്നത് തന്നെയാണ് എടുത്തു പറയേണ്ട ഘടകം. എന്നാൽ അത്തരം പ്രശ്നങ്ങൾക്കെതിരെ മുഖം തിരിക്കാൻ അല്ല മറിച്ച് സധൈര്യം അവയെയൊക്കെ നേരിടുവാനാണ് ഓരോ മോഡലുകളും ശ്രമിക്കുന്നത്. തങ്ങൾക്കെതിരെ ഉണ്ടാകുന്ന വിമർശനങ്ങൾക്ക് അതേനാണയത്തിൽ മറുപടി പറയുവാനും താരങ്ങൾക്ക് മടിയില്ലാത്തതും ആ കാര്യം കൊണ്ട് തന്നെയാണ്. എന്ത് കാര്യത്തിനും കുടുംബവും സുഹൃത്തുക്കളും തൊട്ടുപിന്നിൽ തന്നെയുണ്ടെന്നതും ഈ മോഡലുകളുടെ ധൈര്യം തന്നെയാണ്.

ആ ധൈര്യത്തിന് പുറത്താണ് ഓരോ മോഡലുകളും ഗ്ലാമർ ഫോട്ടോഷോട്ട് ചിത്രങ്ങൾ അടക്കം സൈബർ ലോകത്ത് പങ്കുവെക്കുന്നത്. ഫിറ്റ്നസ് ട്രെയിനർ എന്ന നിലയിൽ പ്രശസ്ത ആവുകയും അതിലൂടെ മോഡലിംഗ് രംഗത്തേക്ക് കടന്നു വരികയും ചെയ്ത താരമാണ് അക്ഷീത. ഓരോ തവണയും താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ വളരെയധികം വ്യത്യസ്തതകൾ ഉൾക്കൊള്ളുന്നത് തന്നെയാണ്. മറ്റൊരാൾ പങ്കുവയ്ക്കുന്നതിൽ നിന്നും വ്യത്യസ്തമായി തന്റെ വർക്കൗട്ട് വീഡിയോകളാണ് അക്ഷീത സൈബർ ലോകത്ത് പങ്കുവെക്കുന്നത്.

അതിലും എടുത്തു പറയേണ്ട കാര്യം പുരുഷന്മാർ മാത്രം കൈയ്യടക്കി വെച്ചിരിക്കുന്ന ഫിറ്റ്നസ് ലോകത്ത് സിക്സ് പാക്ക് എന്ന ആശയത്തെ പ്രാവർത്തികമാക്കിയ ആൾ കൂടിയാണ് അക്ഷിത. താരത്തിന്റെ പല ഫോട്ടോഷോട്ട് ചിത്രങ്ങളിലും സിക്സ് പ്രകടമാക്കിക്കൊണ്ടുള്ള ചിത്രങ്ങളാണ് പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്. ഏറ്റവും പുതിയ ചിത്രവും അത്തരത്തിൽ ഒന്ന് തന്നെയാണ്.

പങ്കുവെച്ച് നിമിഷനേരത്തിനുള്ളിലാണ് താരത്തിന്റെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമൻറ്മായി രംഗത്തെത്തിയിരിക്കുന്നത്. വളരെ മികച്ച പ്രതികരണം നേടി ഓരോ ചിത്രവും മുൻപോട്ടു പോകുമ്പോൾ വീണ്ടും വീണ്ടും അത്തരത്തിലുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നതിൽ താൽപര്യം പ്രകടിപ്പിക്കുകയാണ് താരവും.

Written by Editor 1

എല്ലാം കാണുന്നുണ്ടല്ലോ, അകത്ത് എന്തെങ്കിലും ധരിച്ചു കൂടെ? എന്ന് കമന്റ്: കിടിലൻ മറുപടി നൽകി മാളവികാ മേനോൻ

അമ്പോ ടൂ ഹോട്ട്… ഇത്രയും ഗ്ലാമറസായി താരത്തെ ഇതിനു മുമ്പ് കണ്ടിട്ടില്ല…. ആരാധകരെ ചൂടുപിടിപ്പിച്ച് മാളവിക മോഹനന്റെ പുതിയ ഫോട്ടോകൾ