in

എനിക്ക് വിവാഹം കഴിക്കണം, എന്നാൽ എന്നോടൊപ്പം സഹകരിക്കാൻ ആഗ്രഹിക്കുന്ന ആരും എന്നോട് സംസാരിക്കില്ല, തന്റെ പങ്കാളിയെ തേടി ഹോട്ട് മോഡൽ

പ്രശസ്ത ഇന്ത്യന്‍ ഇന്‍സ്റ്റാഗ്രാം താരമാണ് നേഹ സിംഗ്. നേഹ സിങ്ങിന്റെ റീല്‍സ് വീഡിയോകള്‍ ഇന്ത്യയില്‍ വളരെ പ്രശസ്തമാണ്. നേഹയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 40 ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ട്. നേരത്തെ ടിക് ടോക്കില്‍ നേഹ വീഡിയോകള്‍ ചെയ്യാറുണ്ടായിരുന്നു താരം.

1994 ഫെബ്രുവരി 9 ന് മുംബൈയിലാണ് നേഹ സിംഗ് ജനിച്ചത്. മുംബൈയിലെ ഒരു പ്രാദേശിക സ്‌കൂളിലാണ് നേഹ സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത്. അതിനു ശേഷം അവള്‍ മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി. ചെറുപ്പം മുതലേ മോഡലാകണമെന്നായിരുന്നു നേഹയുടെ ആഗ്രഹം.

അവള്‍ ടിക് ടോക്കില്‍ വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങി, ധാരാളം ഫോളോവേഴ്‌സിനെ നേടി. നിലവില്‍ ഇന്‍സ്റ്റാഗ്രാം റീലുകളില്‍ നേഹ മേക്കിംഗ് വീഡിയോകള്‍ ചെയ്യുന്നുണ്ട്. ബോള്‍ഡ്, ഹോട്ട് വീഡിയോകള്‍ക്ക് പ്രശസ്തയാണ് നേഹ. ഹോട്ട് ശരീരമാണ് നേഹ പ്രശസ്തയാകാനുള്ള പ്രധാന കാരണം. നേഹയുടെ മുഖവും മനോഹരവുമാണ്. നേഹയുടെ മുടിയുടെ നിറം കടും തവിട്ടുനിറവും കണ്ണുകളുടെ നിറം കറുപ്പുമാണ്.

സെ ക്‌സി ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സെ ക്‌സി ലുക്കിലുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്.. ഇത്ര ചെറിയ പ്രായത്തില്‍ തന്നെ ഇത്രത്തോളം വലിയ ഒരു പോപ്പുലാരിറ്റി താരത്തിന് നേടിക്കൊടുത്തതും ഇത്തരത്തിലുള്ള വീഡിയോകളാണ്. ഈ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്.

ഇത്തരം വീഡിയോകളും ചിത്രങ്ങളും താരത്തിന്റെ ഫാന്‍സ് ഗ്രൂപ്പുകളും വൈറലാക്കാറുണ്ട്. ഒരുപാട് കാഴ്ചക്കാരാണ് നേഹ സിംഗിന്റെ വീഡിയോ കാണുന്നത്. ഹോട്ട് ആന്റ് ബോള്‍ഡ് ലുക്കിലെത്തുന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നല്ലൊരു നര്‍ത്തകിയും കൂടിയാണ് നേഹ. താരം ഇതുവരെ വിവാഹിതയായിട്ടില്ല. പ്രണയബന്ധത്തെ കുറിച്ചും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല.

അടുത്തിടെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഹോട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തിയത്. കിടന്നിട്ടുള്ള ബോള്‍ഡ് ചിത്രങ്ങളാണ് ആരാധകരേറ്റെടുത്തത്.

Written by Editor 3

നിതംബത്തിൽ കൈകൊണ്ട് അമർത്തി ഒരു ഫോട്ടോഷൂട്ട്, വൈറലായി ഒരു സേവ് ധി ഡേറ്റ് ചിത്രങ്ങൾ

എനിക്ക് ആറാം ക്ലാസ്സ്‌ മുതൽ ബോയ് ഫ്രണ്ട് ഉണ്ടായിരുന്നു.. പിന്നീട് എന്തുണ്ടായി എന്ന് തുറന്ന് പറഞ്ഞ് താരം