in

അമ്പോ.. സ്റ്റൈലിഷ് ലുക്കിൽ ആരാധകരുടെ മനം മയക്കി പ്രിയ താരം, കിടിലൻ ഫോട്ടോസ് കാണാം

ബോളിവുഡിലെ ഒരു പ്രമുഖ ഗായികയാണ് നേഹാ ഭാസിന്‍. പോപ്പ് ഗാനങ്ങളാണ് പ്രധാനമായി കൈകാരം ചെയ്യാറുള്ളത്. ഹിന്ദിഗാനങ്ങള്‍ കൂടാതെ തെലുങ്ക്, തമിഴ്, പഞ്ചാബി, മറാത്തി തുടങ്ങിയ പ്രാദേശക ഭാഷകളിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. 2002 ലാണ് നേഹ ഒരു പ്രമുഖ ഇന്ത്യന്‍ പോപ്പ് ഗ്രൂപ്പായ വിവ്സ്ല്‍ അംഗമായിരിക്കവേ 2002 ലാണ് നേഹ ബോളിവുഡ് പിന്നണിഗാനരംഗത്തേയ്ക്കു പ്രവേശിക്കുന്നത്.

റിയല്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കല്‍ റിയാലിറ്റി ഷോ സീതാരോന്‍ കോ ചൂനാ ഹേയില്‍ അവതാരകയായും ജഡ്ജിയായും താരം ഉണ്ടായി. 2012-ല്‍ പുറത്തിറങ്ങിയ സിനിമയില്‍ കേ കെ മേനോന്‍ , രണ്‍വീര്‍ ഷോറി എന്നിവര്‍ക്കൊപ്പം താരം അഭിനയിച്ചു. 2008-ല്‍ സീ മ്യൂസിക്കില്‍ സാ രേ ഗാ മാ ഹംഗാമ താരം അവതരിപ്പിച്ചു

ജലക് ദിഖ്ല ജാ സീസണ്‍ 5-ലെ വൈല്‍ഡ്കാര്‍ഡ് എന്‍ട്രിയായിരുന്നു താരം. അതുപോലെ 2021 ലെ ബിഗ് ബോസ് ഓടിടി യിലെ ഒരു മത്സരാര്‍ത്ഥിയായ താരം 39-ാം ദിവസം പുറത്താക്കപ്പെട്ടു എങ്കിലും ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ ഇത് താരത്തെ ഏറെ സഹായിച്ചു. ഇതിനിടെ പ്രസിദ്ധ സംഗീത സംവിധായകന്‍ അനു മാലിക്കിനെതിരെ രൂ ക്ഷമായ ആരോ പണവുമായി നേഹ രംഗത്തെത്തിയിരിന്നു.

15 വര്‍ഷം മുമ്പ് നടന്ന സംഭവം ഒരിക്കലും മറക്കാന്‍ പറ്റില്ലെന്നും താന്‍ എല്ലാം ഇന്നലത്തേതുപോലെ ഓര്‍മിക്കുന്നുണ്ടെന്നും നേഹ പറയുന്നു. അനു മാ ലിക്കിനെതിരെ പ്രതിഷേധിച്ച സോനു മഹാപത്രയുടെ സന്ദേശത്തിനു മറുപടി എന്ന നിലയിലാണ്‌ േനഹ പുതിയ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. നമ്മള്‍ ജീവിക്കുന്ന ലോകം പുരുഷ മേല്‍ക്കോയ്മയുടെയും ലൈം ഗി ക പീ ഡ നങ്ങളുടേതുമാണ്.

”അനു മാലിക്ക് ലൈം ഗി ക വൈ കൃതങ്ങളുടെ ആളാണ്. മാം സദാ ഹി. എന്റെ 21-ാം വയസ്സില്‍ അയാളില്‍നിന്ന് എനിക്ക് ദുര നുഭവം ഉണ്ടായി. അന്നു ഞാന്‍ ഓടി ര ക്ഷപ്പെടുകയായിരുന്നു. സ്റ്റുഡിയോയിലെ സോഫയില്‍ കിടക്കുന്ന അനു മാലിക്കിന്റെ മുമ്പില്‍ അധികനേരം നില്‍ക്കാന്‍ ഞാന്‍ തയാറായില്ല. എന്നെ കണ്ടപ്പോള്‍ തന്നെ എന്റെ കണ്ണുകളുടെ ഭംഗിയെപ്പറ്റി അയാള്‍ വാചാലനാകാന്‍ തുടങ്ങി. അമ്മ പുറത്ത് എന്നെ കാത്തുനില്‍ക്കുകയാണ് എന്നു പറഞ്ഞുകൊണ്ട് ഞാന്‍ ഓടിര ക്ഷപ്പെട്ടു.

അദ്ദേഹം എന്നെ വിടാതെ പിന്തുടര്‍ന്നു. എനിക്കു സന്ദേശങ്ങള്‍ അയച്ചു. വിളിക്കുകയും ചെയ്തു. അതോടെ ഞാന്‍ അദ്ദേഹത്തിന്റെ കോളുകള്‍ എടുക്കാതായി. ഞാന്‍ പാടിയ പാട്ടുകളുടെ സി ഡി കൊടുക്കാനും അവസരം തേടിയുമാണ് ഞാന്‍ അന്ന് അദ്ദേഹത്തെ കാണാന്‍ പോയത്. എന്നെക്കാള്‍ എത്രയയോ വയസ്സിനു മുതിര്‍ന്ന അദ്ദേഹം അന്നങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു.

എല്ലാവര്‍ക്കുമറിയാം അനു മാലിക് മനസാക്ഷിയില്ലാത്ത ലൈംഗിക വൈകൃതങ്ങളുടെ ആളാണെന്ന്. അതേ വ്യക്തി സംഗീത റിയാലിറ്റി ഷോയില്‍ വീണ്ടും വിധികര്‍ത്താവായി വന്നത് അക്ഷരാര്‍ഥത്തില്‍ എന്നെ ഞെട്ടിച്ചിരിക്കുന്നു. നമ്മുടെ ടെലിവിഷന്‍ ചാനലുകളും രാജ്യവും ഈ രീതിയിലാണോ സ്ത്രീകളോട് പെരുമാറേണ്ടത് ? എനിക്കൊരിക്കലും ആ ചാനലിന് മാപ്പു കൊടുക്കാന്‍ ആവില്ല.

ആരൊക്കെ എങ്ങനെയൊക്കെ വെള്ളപൂശാന്‍ ശ്രമിച്ചാലും സത്യം സത്യം തന്നെയാണ്. സത്യത്തിന്റെ മുഖം വികൃതമാക്കാന്‍ ആര്‍ക്കും കഴിയില്ല”. -നേഹ രൂക്ഷമായ ഭാഷയില്‍ എഴുതി. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് കിടിലൻ ഫിറ്റ്‌നസ് ഫോട്ടോകളാണ്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ സ്വീകരിച്ചിട്ടുള്ളത്.

Written by Editor 3

ആ സീൻ കണ്ടിട്ട് എഡിറ്റഡ് ആണോ എന്ന് ചോദിച്ചവരുണ്ട്.. അത് ഒർജിനൽ ആണ്; വിവാദ സീനിനെക്കുറിച്ച് തമന്ന തുറന്ന് പറയുന്നു

ഭക്ഷണം കഴിച്ച ശേഷം പാത്രം വടിച്ച് നക്കി വടിക്കുന്നത് എന്റെ സ്വഭാവമാണ്; തുറന്ന് പറഞ്ഞ് സ്വാസിക