in

അമ്പോ… ബിക്കിനിയിൽ ആരാധകരെ ഞെട്ടിച്ച് നീരജ നായർ… കിടിലൻ ഫോട്ടോസ് കാണാം

ഫോട്ടോഷൂട്ടുകള്‍ സജീവമായിരിക്കുന്ന കാലഘട്ടത്തില്‍ നിരവധി മോഡലുകളാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. വിരലിലെണ്ണാന്‍ കഴിയുന്നതിലും അധികം മോഡലുകള്‍ ഈ മേഖലയിലേക്ക് വരുന്നുണ്ടെങ്കിലും ഫോട്ടോഷൂട്ടിലെ വ്യത്യസ്തത കൊണ്ടും കണ്ടെത്തുന്ന കണ്‍സെപ്റ്റിലെ വൈവിധ്യം കൊണ്ടും പ്രത്യേകത കാത്തുസൂക്ഷിക്കുന്ന ചുരുക്കം ചില മോഡലുകള്‍ മാത്രമാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ സജീവമായി നിലനില്‍ക്കുന്നത്.

അവരാകട്ടെ തങ്ങളുടെ കഴിവിന്റെ മാക്‌സിമം പ്രകടിപ്പിച്ചുകൊണ്ട് തന്നെ ഓരോ ഫോട്ടോഷോട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നു. അവര്‍ക്ക് ഒക്കെയും പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയും അംഗീകാരവും തന്നെയാണ് ലഭിക്കുന്നത് മറ്റുള്ളവരെ എങ്ങനെയും സ്വാധീനിക്കുക എന്ന ലക്ഷ്യം മുന്നിട്ടുനില്‍ക്കുന്നത് കൊണ്ട് തന്നെ താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊക്കെ വലിയ അംഗീകാരവും പ്രാധാന്യവും തന്നെ ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നുണ്ട്.

ഗ്ലാമറസ് ആയാലും മോഡേണായാലും ഫോട്ടോഷൂട്ടുകള്‍ പങ്കുവെക്കുക, അത് ആളുകളെ ആകര്‍ഷിക്കുന്നത് ആക്കി എടുക്കുക എന്ന ഒരു ഒറ്റ ലക്ഷ്യം മാത്രമേ താരങ്ങള്‍ കരുതുന്നുള്ളൂ. അത് പൂര്‍ണ്ണ വിജയത്തില്‍ എത്തിക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. നിരവധി മോഡലുകള്‍ കടന്നുവന്നിരിക്കുന്ന ഫോട്ടോഷൂട്ട് മേഖലയില്‍ തന്റേതായ വ്യത്യസ്തതയും വൈവിധ്യവും കൊണ്ട് എന്നും വേറിട്ട് നില്‍ക്കുന്ന മോഡല്‍ ആണ് നീരജ നായര്‍.

സ്വന്തം വെഡിങ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് താരം മറ്റുള്ളവര്‍ക്കിടയില്‍ കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. ഭര്‍ത്താവിനൊപ്പം ഉള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് വലിയ അംഗീകാരവും പിന്തുണയുമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഒറ്റനോട്ടത്തില്‍ നോക്കിയാല്‍ നാടന്‍ ചിത്രങ്ങള്‍ ആയിരുന്നു അവയെങ്കിലും അതില്‍ ഗ്ലാമറിന് നല്ല പ്രാധാന്യം നല്‍കി തന്നെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.

കേരള സാരിയില്‍ മയില്‍പീലിയും കയ്യിലേന്തി നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ആദ്യം താരത്തിനൊപ്പം പ്രത്യക്ഷപ്പെട്ടത് ഒരു മോഡല്‍ ആണെന്നാണ് എല്ലാവരും കരുതിയിരുന്നത്. എങ്കിലും പിന്നീട് താരം തന്നെ അത് തന്റെ ഭര്‍ത്താവാണെന്നും തനിക്ക് ഫോട്ടോഷൂട്ടുകളിലും മോഡലിംഗ് രംഗത്തും പൂര്‍ണ്ണ പിന്തുണ നല്‍കുന്നത് അദ്ദേഹമാണെന്ന് വ്യക്തമാക്കുകയായിരുന്നു.

അതിന് ശേഷം ആണ് താരത്തിന്റെ കൂടുതല്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പങ്കുവെക്കപ്പെടുവാന്‍ തുടങ്ങിയത്. ഓരോ ചിത്രം പങ്കു വയ്ക്കുമ്പോഴും അതിനെതിരെ സദാചാരവാദികളുടെ കമന്റുകളും വിമര്‍ശനങ്ങളും ധാരാളം ഉയരാറുണ്ട്. എന്നാല്‍ അതിനൊന്നും പ്രാധാന്യം നല്‍കാതെ വീണ്ടും വീണ്ടും പുതിയ ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കുന്നതിലാണ് താരം താല്‍പര്യം പ്രകടിപ്പിക്കുന്നത്.

ആ താല്‍പര്യം പൂര്‍ണ്ണ വിജയത്തില്‍ എത്താറുണ്ടെന്ന് കാര്യത്തിലും സംശയം ഒന്നും തന്നെയില്ല. ഇപ്പോള്‍ ഏറ്റവും ഒടുവിലായി തന്റെ പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നീരജ പങ്കുവെച്ചിരിക്കുന്നത്. പതിവുപോലെതന്നെ ചിത്രങ്ങള്‍ പങ്കുവെച്ച് മിനിറ്റുകള്‍ ഉള്ളിലാണ് അത് വൈറലായി മാറിയിരിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളും ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Written by Editor 3

ഒരു ഹുക്കിന്റെ ബലത്തിലാണ് സാറെ എല്ലാം, ഗ്ലാമറസ് ലുക്കിൽ കിടിലൻ ഫോട്ടോസുമായി പ്രിയ താരം

മിറർ സെൽഫിയുമായി ആരാധകരെ മയക്കി മോഡൽ… കിടിലൻ ഫോട്ടോസ് കാണാം