in ,

അച്ചോട ക്യൂട്ട് ബേബി… കിടിലൻ ലുക്കിൽ മോഡൽ നീരജ നായർ, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ഫോട്ടോഷൂട്ടുകൾ സജീവമായിരിക്കുന്ന കാലഘട്ടത്തിൽ നിരവധി മോഡലുകളാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. വിരലിലെണ്ണാൻ കഴിയുന്നതിലും അധികം മോഡലുകൾ ഈ മേഖലയിലേക്ക് വരുന്നുണ്ടെങ്കിലും ഫോട്ടോഷൂട്ടിലെ വ്യത്യസ്തത കൊണ്ടും കണ്ടെത്തുന്ന കൺസെപ്റ്റിലെ വൈവിധ്യം കൊണ്ടും പ്രത്യേകത കാത്തുസൂക്ഷിക്കുന്ന ചുരുക്കം ചില മോഡലുകൾ മാത്രമാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ സജീവമായി നിലനിൽക്കുന്നത്.

അവരാകട്ടെ തങ്ങളുടെ കഴിവിന്റെ മാക്സിമം പ്രകടിപ്പിച്ചുകൊണ്ട് തന്നെ ഓരോ ഫോട്ടോഷോട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നു. അവർക്ക് ഒക്കെയും പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയും അംഗീകാരവും തന്നെയാണ് ലഭിക്കുന്നത് മറ്റുള്ളവരെ എങ്ങനെയും സ്വാധീനിക്കുക എന്ന ലക്ഷ്യം മുന്നിട്ടുനിൽക്കുന്നത് കൊണ്ട് തന്നെ താരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കൊക്കെ വലിയ അംഗീകാരവും പ്രാധാന്യവും തന്നെ ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നുണ്ട്.

ഗ്ലാമറസ് ആയാലും മോഡേണായാലും ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുക, അത് ആളുകളെ ആകർഷിക്കുന്നത് ആക്കി എടുക്കുക എന്ന ഒരു ഒറ്റ ലക്ഷ്യം മാത്രമേ താരങ്ങൾ കരുതുന്നുള്ളൂ. അത് പൂർണ്ണ വിജയത്തിൽ എത്തിക്കുവാൻ അവർക്ക് സാധിക്കുന്നുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. നിരവധി മോഡലുകൾ കടന്നുവന്നിരിക്കുന്ന ഫോട്ടോഷൂട്ട് മേഖലയിൽ തന്റേതായ വ്യത്യസ്തതയും വൈവിധ്യവും കൊണ്ട് എന്നും വേറിട്ട് നിൽക്കുന്ന മോഡൽ ആണ് നീരജ നായർ.

സ്വന്തം വെഡിങ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം മറ്റുള്ളവർക്കിടയിൽ കൂടുതൽ ജനശ്രദ്ധ ആകർഷിക്കുന്നത്. ഭർത്താവിനൊപ്പം ഉള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വലിയ അംഗീകാരവും പിന്തുണയുമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഒറ്റനോട്ടത്തിൽ നോക്കിയാൽ നാടൻ ചിത്രങ്ങൾ ആയിരുന്നു അവയെങ്കിലും അതിൽ ഗ്ലാമറിന് നല്ല പ്രാധാന്യം നൽകി തന്നെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.

കേരള സാരിയിൽ മയിൽപീലിയും കയ്യിലേന്തി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ആദ്യം താരത്തിനൊപ്പം പ്രത്യക്ഷപ്പെട്ടത് ഒരു മോഡൽ ആണെന്നാണ് എല്ലാവരും കരുതിയിരുന്നത്. എങ്കിലും പിന്നീട് താരം തന്നെ അത് തന്റെ ഭർത്താവാണെന്നും തനിക്ക് ഫോട്ടോഷൂട്ടുകളിലും മോഡലിംഗ് രംഗത്തും പൂർണ്ണ പിന്തുണ നൽകുന്നത് അദ്ദേഹമാണെന്ന് വ്യക്തമാക്കുകയായിരുന്നു.

അതിന് ശേഷം ആണ് താരത്തിന്റെ കൂടുതൽ ഗ്ലാമർ ചിത്രങ്ങൾ സൈബർ ഇടങ്ങളിൽ പങ്കുവെക്കപ്പെടുവാൻ തുടങ്ങിയത്. ഓരോ ചിത്രം പങ്കു വയ്ക്കുമ്പോഴും അതിനെതിരെ സദാചാരവാദികളുടെ കമന്റുകളും വിമർശനങ്ങളും ധാരാളം ഉയരാറുണ്ട്. എന്നാൽ അതിനൊന്നും പ്രാധാന്യം നൽകാതെ വീണ്ടും വീണ്ടും പുതിയ ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കുന്നതിലാണ് താരം താൽപര്യം പ്രകടിപ്പിക്കുന്നത്.

ആ താൽപര്യം പൂർണ്ണ വിജയത്തിൽ എത്താറുണ്ടെന്ന് കാര്യത്തിലും സംശയം ഒന്നും തന്നെയില്ല. ഇപ്പോൾ ഏറ്റവും ഒടുവിലായി തന്റെ പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നീരജ പങ്കുവെച്ചിരിക്കുന്നത്. പതിവുപോലെതന്നെ ചിത്രങ്ങൾ പങ്കുവെച്ച് മിനിറ്റുകൾ ഉള്ളിലാണ് അത് വൈറലായി മാറിയിരിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളും ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Written by Editor 1

ആരുടെയോ കോ ണ്ടം ലീക്ക് വന്ന് ഉണ്ടായ പ്രതിഭാസം, തന്റെ അമ്മയെ കുറിച്ച് മോശം കമന്റിട്ടവന് ചുട്ട മറുപടി കൊടുത്ത് ദുർഗ കൃഷ്ണ..!!

സാന്ത്വനത്തിലെ അഞ്ജലി, ഗോപികയ്ക്ക് കല്യാണം? സീരിലിൽ നിന്നും പിന്മാറി റിപ്പോർട്ടുകളോട് പ്രതികരിച്ച് സാന്ത്വനം ടീം…!