in

‘പ്രണയ ദിനത്തിൽ മലയാളികളെ ഞെട്ടിച്ചു ഗ്ലാമർ താരം’നീരജ നായർ’…ഗ്ലാമർ ചിത്രങ്ങൾ കാണാം..!!

ഇന്നിപ്പോൾ സോഷ്യൽ മീഡിയ തുറന്നാൽ തന്നെ ഒരുപിടി മികച്ച മോഡലുകളുടെ ഫോട്ടോ ഷൂട്ട് കൊണ്ട് നിറയുകയാണ് നമ്മുടെ സോഷ്യൽ മീഡിയ.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് ഇത്തരത്തിലുള്ള മോഡലുകളുടെ ഏറ്റവും വലിയ ശക്തി.ഇന്നിപ്പോൾ കുടുതലും സോഷ്യൽ മീഡിയിൽ കാണാൻ സാധിക്കുന്നത് ഗ്ലാമർ മോഡലുകളുടെ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ്.എന്ത് കാണിച്ചാലും കുഴപ്പം ഇല്ല സോഷ്യൽ മീഡിയിൽ തങ്ങളെ എല്ലാവരും അറിയുക എന്നുള്ള ചിന്തയിലാണ് ഇന്നത്തെ മിക്ക മോഡലുകളൂം.

ഇന്നിപ്പോൾ നമ്മുടെ കൊച്ചു കേരളത്തിലുള്ള ഇത്തരത്തിലുള്ള ഒരുപാട് മോഡലുകളുണ്ട്.സിനിമ സീരിയൽ താരങ്ങളെ പോലെ ഇന്നത്തെ മോഡലുകളൾക്കും സോഷ്യൽ മീഡിയിൽ ലക്ഷകണക്കിന് ആരാധകരുണ്ട്.മോഡലിംഗിൽ കൂടി അരങ്ങേറി പിന്നീട് കരിയർ തന്നെ മാറിമറിഞ്ഞ ഒരുപാട് മോഡലുകളുമുണ്ട് ഇന്ന് നമ്മുക്ക് ചുറ്റും.അത്തരത്തിൽ കഴിഞ്ഞ കുറെ വർഷമായി ഈ മോഡലിങ്ങിൽ സജീവമായിരിക്കുന്ന ഒരു മലയാളി മോഡലാണ്’നീരജ നായർ.തന്റെ ശരീരം തുറന്ന് കാണിച്ചിട്ടാണ് താരം സോഷ്യൽ മീഡിയിൽ വൈറലാക്കുവാൻ ആരംഭിക്കുന്നത് .മോഡലിങ്ങിൽ ഒരുപാട് വർഷമായി തന്നെ താരമുണ്ട്.എന്നാൽ സോഷ്യൽ മീഡിയിൽ വൈറലാക്കുവാൻ തുടങ്ങിയത് ഈ അടുത്ത കാലത്താണ്.

ഇന്നിപ്പോൾ സോഷ്യൽ മീഡിയിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെയ്ച്ചലും അതൊക്കെ ആരാധകർ നിമിഷ നേരംകൊണ്ട് ഏറ്റെടുക്കാറുണ്ട്.ആരെയും മയക്കുന്ന ശരീരവും അകാരവടിവും തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കാൻ സാധിച്ചത്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പ്രണയ ദിനത്തിലെ ചിത്രങ്ങൾ.ചുവപ്പ് നിറത്തിൽ അതീവ ഗ്ലാമർസായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

വിവാഹം റജിസ്റ്റർ ചെയ്യുന്നതു വരെ ഞങ്ങൾ പ്രണയം രഹസ്യമായി സൂക്ഷിച്ചു, സാന്ത്വനത്തിലെ ശിവൻ

മെലിഞ്ഞാലും തടിച്ചാലും കളിയാക്കാൻ ഒരു പാട് പേരുണ്ടാകും:  മഞ്ജിമ മോഹൻ